Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 28
ആഴ്ചവട്ടത്തിന്റെ ഒന്നാംദിവസം ആരൊക്കെയാണ് കല്ലറ കാണ്മാൻ പോയത് ?
യാക്കോബും യോഹന്നാനും
പത്രൊസും ആൻത്രെയാസും
മഗ്ദലനക്കാരത്തി മറിയയും മറ്റെ മറിയയും
മാർത്തയും മറിയയും
ചോദ്യം
2/10
മത്തായി (Matthew), 28
അന്ന് ശബ്ബത്ത് കഴിഞ്ഞ് ആഴ്ചവട്ടത്തിന്റെ ഏത് നാൾ ആയിരുന്നു ?
ഒന്നാം നാൾ
മൂന്നാംനാൾ
ആറാംനാൾ
ഏഴാംനാൾ
ചോദ്യം
3/10
മത്തായി (Matthew), 28
ആരായിരുന്നു യേശുവിന്റെ കല്ലറക്ക് മുന്നിലെ കല്ല് ഉരുട്ടിനീക്കിയത് ?
മറിയ
യേശു
പടയാളികൾ
ഒരു ദൂതൻ
ചോദ്യം
4/10
മത്തായി (Matthew), 28
ദൂതനെ കണ്ടു പേടിച്ച പടയാളികൾ എന്തുപോലെ ആയി ?
ഓടിപ്പോയി
ശിശുക്കളെപ്പോലെ നിലവിളിച്ചു
മരിച്ചവരെപ്പോലെ ആയി
അവരുടെ വാൾ ഊരി
ചോദ്യം
5/10
മത്തായി (Matthew), 28
യേശുവിനെ അടക്കിയ കല്ലറയിൽ എത്തിയവരോട് ദൂതൻ എന്താണ് പറഞ്ഞത് ?
അവനിതാ ഇവിടെ ഉണ്ട്
അവൻ ഇവിടെ ഇല്ല. താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു
അവന്റെ ശരീരം മോഷ്ടിക്കപ്പെട്ടു
അകത്ത് വന്ന് അവന്റെ ശരീരത്തിൽ സുഗന്ധവർഗം പൂശുവിൻ
ചോദ്യം
6/10
മത്തായി (Matthew), 28
ശിഷ്യന്മാരുടെ അടുക്കലേക്ക് ഓടിപ്പോകാൻ തുടങ്ങിയ സ്ത്രീകളെ വന്ദനം പറഞ്ഞു എതിരേറ്റത് ആരായിരുന്നു ?
യേശു
മറ്റൊരു ദൂതൻ
പത്രൊസ്
ശിഷ്യന്മാർ
ചോദ്യം
7/10
മത്തായി (Matthew), 28
പടയാളികൾക്ക് വേണ്ടുവോളം പണം കൊടുത്ത മഹാപുരോഹിതന്മാർ എന്ത് പറയാനാണ് അവരോട് ശട്ടംകെട്ടിയത് ?
സത്യത്തിൽ യേശു മരിച്ചിട്ടില്ലായിരുന്നു
താൻ പറഞ്ഞിരുന്നതുപോലെ ഉയർത്തെഴുന്നേറ്റു
യേശുവിന്റെ ശരീരം മഹാപുരോഹിതന്നെ എൽപ്പിച്ചു
അവർ ഉറങ്ങുമ്പോൾ യേശുവിന്റെ ശരീരം ശിഷ്യന്മാർ കട്ടുകൊണ്ടുപോയി
ചോദ്യം
8/10
മത്തായി (Matthew), 28
എന്ത് തനിക്ക് നല്കപ്പെട്ടിരിക്കുന്നു എന്നാണ് യേശു പറഞ്ഞത് ?
ജീവൻ
ശ്വാസം
ജ്ഞാനം
സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും
ചോദ്യം
9/10
മത്തായി (Matthew), 28
സ്നാനം കഴിപ്പിച്ചും ഉപദേശിച്ചും ആരെ ശിഷ്യരാക്കിക്കൊള്ളുവാനുമാണ് ശിഷ്യന്മാരോട് യേശു കൽപ്പിച്ചത് ?
ഗലീലിയിൽ
യരൂശലേമിൽ
സകല ജാതികളെയും
യഹൂദന്മാരെ
ചോദ്യം
10/10
മത്തായി (Matthew), 28
താൻ എന്നുവരെ അവരോടുകൂടി ഉണ്ടെന്നാണ് യേശു ശിഷ്യന്മാരോട് പറഞ്ഞത് ?
ഒരു ചെറിയ കാലയളവിൽ
എന്നെ ആവശ്യമുള്ളപ്പോഴൊക്കെ
ലോകാവസാനത്തോളം എല്ലാനാളും
നിങ്ങൾ എന്റെ പേര് വിളിച്ച് അപേക്ഷിക്കുമ്പോഴെല്ലാം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.