Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 27
ഉൽസവസമയത്ത് പുരുഷാരത്തിന്റെ ഇച്ഛയ്ക്ക് അനുസരിച്ച് പീലാത്തോസ് വിട്ടയച്ച തടവുകാരൻ ആരായിരുന്നു ?
യേശു
ബറബ്ബാസ്
തിമോത്തി
ആഖാൻ
ചോദ്യം
2/10
മത്തായി (Matthew), 27
ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് പീലാത്തോസിനോട് ആളയച്ചു പറയിച്ചത് ആരായിരുന്നു ?
കയ്യഫാസ്
ഹെരോദാവ്
പീലാത്തോസിന്റെ ഭാര്യ
മഹാപുരോഹിതൻ
ചോദ്യം
3/10
മത്തായി (Matthew), 27
യേശുവിനെ എന്ത് ചെയ്യേണ്ടു എന്ന് പീലാത്തോസ് ചോദിച്ചപ്പോൾ പുരുഷാരം എന്ത് പറഞ്ഞു ?
അവനെ സ്വതന്ത്രൻ ആക്കണം
അവനെ ചമ്മട്ടികൊണ്ട് അടിക്കണം
അവനെ ക്രൂശിക്കേണം
അവനെ ഞങ്ങൾക്ക് വിട്ടുതരിക
ചോദ്യം
4/10
മത്തായി (Matthew), 27
ആരാണ് യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചത് ?
പടയാളികൾ
പീലാത്തോസ്
ബറബ്ബാസ്
യൂദാ
ചോദ്യം
5/10
മത്തായി (Matthew), 27
പടയാളികൾ യേശുവിന്റെ തലയിൽ എന്താണ് മെടഞ്ഞുവച്ചത് ?
രാജാവിന്റെ കിരീടം
വെള്ളം
തൈലം
മുള്ളുകൊണ്ടുള്ള കിരീടം
ചോദ്യം
6/10
മത്തായി (Matthew), 27
യേശുവിനുവേണ്ടി കുരിശ് ചുമക്കാൻ ആരെയാണ് അവർ നിബന്ധിച്ചാക്കിയത് ?
ഈസ്കരിയോത്താ യൂദാ
തർശീശിലെ ശൌൽ
കുറേനക്കാരനായ ശീമോൻ
പത്രൊസ്
ചോദ്യം
7/10
മത്തായി (Matthew), 27
ക്രൂശിക്കാനായി അവർ യേശുവിനെ എവിടെക്കാണ് കൊണ്ടുപോയത് ?
ബേഥാനി
യരൂശലേം
കുറേനാ
ഗൊൽഗോഥാ
ചോദ്യം
8/10
മത്തായി (Matthew), 27
കുരിശിൽ കിടന്ന യേശുവിന് എന്താണ് കുടിക്കാൻ കൊടുത്തത് ?
വെള്ളം
ആട്ടിൻ പാൽ
കയ്പ്പ് കലക്കിയ വീഞ്ഞ്
മുന്തിരി വള്ളിയുടെ അനുഭവം
ചോദ്യം
9/10
മത്തായി (Matthew), 27
യേശുവിന്റെ വസ്ത്രം അവർ എന്ത് ചെയ്തു ?
യേശുവിന്റെ അമ്മയുടെ കയ്യിൽ എൽപ്പിച്ചു
യേശുവിന്റെ ശിഷ്യന്മാർക്ക് കൊടുത്തു
കത്തിച്ചുകളഞ്ഞു
ചീട്ടിട്ട് വസ്ത്രം പകുത്തെടുത്തു
ചോദ്യം
10/10
മത്തായി (Matthew), 27
ആരാണ് പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ആവശ്യപ്പെട്ട് വാങ്ങി താൻ വെട്ടിച്ചിരുന്ന പുതിയ കല്ലറയിൽ അടക്കം ചെയ്തത് ?
ശീമോൻ
തർശീശിലെ ശൌൽ
അരിമത്യക്കാരനായ യോസേഫ്
പത്രൊസ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.