Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 26
യേശുവിന്റെ തലയിൽ പരിമളതൈലം പകർന്ന സ്ത്രീയോട് മുഷിഞ്ഞ ശിഷ്യന്മാർ എന്താണ് പറഞ്ഞത് ?
ഇത് യേശുവിന്റെ കാൽക്കലാണ് പകരേണ്ടിയിരുന്നത്
ഇത് ഞങ്ങളുടെ തലയിലാണ് പകരേണ്ടിയിരുന്നത്
അവൾ അത് കൊണ്ടുപോയി സൂക്ഷിച്ചു വയ്ക്കണമായിരുന്നു
ഇത് വളരെ വിലക്ക് വിറ്റ് ദരിദ്രർക്ക് കൊടുക്കാമായിരുന്നു
ചോദ്യം
2/10
മത്തായി (Matthew), 26
പന്ത്രണ്ട് ശിഷ്യന്മാരിൽ ആരാണ് യേശുവിനെ ഒറ്റിക്കൊടുത്തത് ?
ശിമയോൻ പത്രൊസ്
യാക്കോബ്
യൂദാ ഈസ്കരിയോത്ത
ഫിലിപ്പോസ്
ചോദ്യം
3/10
മത്തായി (Matthew), 26
യേശുവിനെ ഒറ്റിക്കൊടുത്തതിന്റെ എന്തായിരുന്നു കൂലിയായി ലഭിച്ചത് ?
മുപ്പത് വെള്ളിക്കാശ്
മുപ്പത് സ്വർണ്ണ നാണയങ്ങൾ
വെള്ളിത്തുട്ടുകൾ
സ്വർണ്ണക്കട്ടികൾ
ചോദ്യം
4/10
മത്തായി (Matthew), 26
യേശു വാഴ്ത്തി നുറുക്കിക്കൊടുത്ത അപ്പം എന്തായിരുന്നെന്നാണ് യേശു പറഞ്ഞത് ?
യിസ്രായേൽ
സഭ
ലോകം
തന്റെ ശരീരം
ചോദ്യം
5/10
മത്തായി (Matthew), 26
മുന്തിരിവള്ളിയുടെ അനുഭവം എന്തിന് വേണ്ടി ചൊരിയപ്പെട്ട പുതിയ നിയമത്തിനുള്ള രക്തമെന്നാണ് യേശു പറഞ്ഞത് ?
അന്യായമായി ചൊരിയപ്പെട്ട
ദുഷ്ടത നിറഞ്ഞതുകൊണ്ടു
അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന
നന്മയുടെയും ദൈവീകതയുടെയും ഹിത്ത്തിന് വിരോധമായി ചൊരിയപ്പെട്ട
ചോദ്യം
6/10
മത്തായി (Matthew), 26
എന്ത് ചെയ്തതിന് ശേഷമാണ് യേശുവും ശിഷ്യരും ഒലീവ് മലയിലേക്ക് പോയത് ?
പ്രാർഥിച്ചിട്ട്
സ്വർഗരാജ്യത്തെക്കുറിച്ച് ചർച്ചചെയ്തിട്ട്
യാഗം കഴിച്ചിട്ട്
സ്തോത്രഗാനം പാടിയിട്ട്
ചോദ്യം
7/10
മത്തായി (Matthew), 26
ഈ രാത്രി കോഴി കൂകുംമുമ്പേ എത്ര വട്ടം പത്രൊസ് തന്നെ തള്ളിപ്പറയും എന്നാണ് യേശു പറഞ്ഞത് ?
ഒന്ന്
രണ്ട്
മൂന്ന്
നാല്
ചോദ്യം
8/10
മത്തായി (Matthew), 26
പ്രാർഥന കഴിഞ്ഞ് മടങ്ങിവന്ന യേശു ശിഷ്യന്മാർ എന്ത് ചെയ്യുന്നതായാണ് കണ്ടത് ?
എഴുന്നേറ്റ് പോയതായി
ഭക്ഷിക്കുന്നത്
ഉറങ്ങുന്നത്
സംസാരിക്കുന്നത്
ചോദ്യം
9/10
മത്തായി (Matthew), 26
എന്ത് ചെയ്തുകൊണ്ടാണ് യൂദാ യേശുവിനെ കാട്ടിക്കൊടുത്തത് ?
യേശുവിന്റെ വസ്ത്രത്തിന്റെ പ്രത്യേകത കൊണ്ട്
ചുംബിച്ചുകൊണ്ട്
യേശുവിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട്
അടിച്ചുകൊണ്ട്
ചോദ്യം
10/10
മത്തായി (Matthew), 26
യൂദായെ യേശു എന്താണ് വിളിച്ചത് ?
ദുഷ്ടനായ ദാസനെ
വിഡ്ഡി
സ്നേഹിതാ
അകൃത്യം ചെയ്യുന്നവനെ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.