Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 25
മണവാളനെ എതിരേൽപ്പാൻ പുറപ്പെട്ട കന്യകമാർ എത്രപേർ ?
അഞ്ച്
പത്ത്
ഇരുപത്
എട്ട്
ചോദ്യം
2/10
മത്തായി (Matthew), 25
ബുദ്ധിയുള്ള കന്യകമാർ എന്ത് ചെയ്തു ?
വിളക്കിനൊപ്പം പാത്രത്തിൽ അധിക എണ്ണയും എടുത്തു
ഒന്നിലേറെ വിളക്കുകൾ എടുത്തു
അവർക്ക് കുറുക്കുവഴി അറിയാമായിരുന്നു
കയ്യിൽ എണ്ണ ഇല്ലായിരുന്നു
ചോദ്യം
3/10
മത്തായി (Matthew), 25
ബുദ്ധിയില്ലാത്ത കന്യകമാർ എന്ത് ചെയ്തു ?
അവരുടെ വിളക്കുകൾ ഉടച്ചു
അവരുടെ വിളക്കുകൾ മറന്നുപോയി
എണ്ണ തീർന്നുപോയതുകൊണ്ട് ബുദ്ധിയുള്ളവരോട് എണ്ണ തരാൻ ആവശ്യപ്പെട്ടു
എണ്ണ മോഷ്ടിച്ചു
ചോദ്യം
4/10
മത്തായി (Matthew), 25
മണവാളൻ വന്നപ്പോൾ ബുദ്ധിയില്ലാത്ത കന്യകമാർ എവിടെ പോയിരുന്നു ?
ഇരുട്ടിൽ വഴിതെറ്റിപ്പോയി
അവന് വേണ്ടി കാത്തുനിന്നു
എണ്ണ വാങ്ങുവാൻ പോയി
വിളക്കുകൾ ശരിയാക്കാൻ പോയി
ചോദ്യം
5/10
മത്തായി (Matthew), 25
അഞ്ച് താലന്ത് ലഭിച്ച ദാസൻ എന്ത്ചെയ്തു?
കുഴിച്ചു വച്ചു
മോഷ്ടിച്ചു
വേറെ അഞ്ച് താലന്ത് കൂടി സമ്പാദിച്ചു
വേറെ രണ്ട് താലന്ത് കൂടി സമ്പാദിച്ചു
ചോദ്യം
6/10
മത്തായി (Matthew), 25
ആരെയാണ് യജമാനൻ ദുഷ്ടനും മടിയനുമായ ദാസൻ എന്ന് വിളിച്ചത് ?
ലഭിച്ച താലന്ത് നിലത്തു മറച്ചുവച്ച ദാസനെ
താലന്ത് മോഷ്ടിച്ചവനെ
രണ്ട് താലന്ത് ഉള്ളവനെ
അഞ്ച് താലന്ത് ഉള്ളവനെ
ചോദ്യം
7/10
മത്തായി (Matthew), 25
കൊള്ളരുതാത്ത ദാസനെ യജമാനൻ എന്ത് ചെയ്തു ?
വേറൊരു താലന്ത് അവന് കൊടുത്തു
രണ്ട് താലന്ത് കൂടി കൊടുത്തു
അവനെ അടിച്ചു
ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്ക് തള്ളിക്കളഞ്ഞു
ചോദ്യം
8/10
മത്തായി (Matthew), 25
മനുഷ്യപുത്രൻ തേജസോടെ വരുമ്പോൾ ഏതുപോലെയാണ് സകലജാതികളെയും വേർതിരിക്കുന്നത് ?
ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ
ചോദ്യം
9/10
മത്തായി (Matthew), 25
ഞങ്ങൾ എപ്പോൾ നിനക്ക് ഭക്ഷിപ്പാനും കുടിപ്പാനും തന്നു എന്ന് നീതിമാന്മാർ ചോദിച്ചപ്പോൾ രാജാവ് എന്ത് മറുപടിയാണ് നൽകിയത് ?
പല പ്രാവശ്യം
ഞാൻ ഭൂമിയില്‍ ആയിരുന്നപ്പോൾ
നിങ്ങളുടെ ചിന്തകളിൽ
ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന് നിങ്ങൾ ചെയതേടത്തോളം എല്ലാം എനിക്ക് ചെയ്തു
ചോദ്യം
10/10
മത്തായി (Matthew), 25
രാജാവിന്റെ ഇടത് വശത്ത് നിന്ന,ഏറ്റവും ചെറിയവരിൽ ഒരുത്തനും ഒന്നും ചെയ്യാത്ത ശപിക്കപ്പെട്ടവർക്ക് എന്ത് സംഭവിച്ചു ?
അവർ മാനസാന്തരപ്പെട്ടു
അവർ ക്ഷമിക്കപ്പെട്ടു
അവർ ന്യായീകരിച്ചു
അവർ നിത്യാഗ്നിയിൽ എറിയപ്പെട്ടു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.