Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 24
എന്തിന്റെ അടയാളത്തേക്കുറിച്ചാണ് ശിഷ്യന്മാർ യേശുവിനോട് ചോദിച്ചത് ?
അവൻ ക്രിസ്തു എന്നതിന്റെ
അവർ വിശുദ്ധന്മാരുടെ ഗണത്തിൽ ചേർക്കപ്പെടുന്നതിന്റെ
യേശുവിന്റെ വരവിനും ലോകാവസാനത്തിനും
ദൈവ കരുണയുടെ
ചോദ്യം
2/10
മത്തായി (Matthew), 24
അനേകർ എന്റെ പേർ എടുത്തുവന്ന് എത്രപേരെ തെറ്റിക്കുമെന്നാണ് യേശു പറഞ്ഞത് ?
പലരെയും
കുറച്ചുപേരെ
ആരെയും തെറ്റിക്കയില്ല
വൃതന്മാരെ
ചോദ്യം
3/10
മത്തായി (Matthew), 24
എന്ത് നിമിത്തമാണ് സകല ജാതികളും നിങ്ങളെ പകക്കുകയും കൊല്ലുകയും ചെയ്യും എന്ന് യേശു പറഞ്ഞത് ?
സന്തോഷത്തിന് വേണ്ടി
യേശുവിന്റെ നാമം നിമിത്തം
കുറ്റകൃത്യം കാരണം
നേരംപോക്കിന് വേണ്ടി
ചോദ്യം
4/10
മത്തായി (Matthew), 24
അധർമ്മം പെരുകുന്നതുകൊണ്ട് അനേകർക്ക് എന്ത് സംഭവിക്കും ?
സ്നേഹം തണുത്തുപോകും
ഹൃദയം നിറയും
ദൈവത്തിങ്കലേക്ക് തിരിയും
ആത്മാക്കളെ നേടും
ചോദ്യം
5/10
മത്തായി (Matthew), 24
ആരാണ് രക്ഷിക്കപ്പെടും എന്ന് യേശു പറയുന്നത് ?
കർത്താവേ എന്ന് വിളിക്കുന്നവൻ
അവസാനത്തോളം സഹിച്ചു നിൽക്കുന്നവൻ
ഭയപ്പെടാത്തവൻ
ഇപ്പോഴുള്ള ദുഖം ഗണ്യമാക്കാത്തവർ
ചോദ്യം
6/10
മത്തായി (Matthew), 24
അവസാനം വരുംമുമ്പ് സകലജാതികൾക്കും സാക്ഷ്യമായി എവിടെയാണ് സുവിശേഷം പ്രസംഗിക്കപ്പെടുന്നത് ?
തെരുവുകളിൽ
പള്ളികളിൽ
യരൂശലേമിൽ
ഭൂലോകത്തിൽ ഒക്കെയും
ചോദ്യം
7/10
മത്തായി (Matthew), 24
മനുഷ്യപുത്രൻ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നത് എവിടെയാണ് ?
ഭൂമിയുടെ ഹൃദയത്തിൽ നിന്നും
ആകാശത്തിലെ മേഘങ്ങളിന്മേൽ
അഗ്നിയിൽ
പുകയിൽ
ചോദ്യം
8/10
മത്തായി (Matthew), 24
ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും എന്ത് ഒഴിഞ്ഞുപോകില്ലെന്നാണ് യേശു പറഞ്ഞത് ?
ദേവാലയം
കല്ലുകൾ
പാപം
തന്റെ വചനങ്ങൾ
ചോദ്യം
9/10
മത്തായി (Matthew), 24
നോഹയുടെ കാലത്ത് ജലപ്രളയത്തിന് മുൻപ് അവർ ഇത് ചെയ്യുകയായിരുന്നു. എന്ത്?
പ്രാർഥിച്ചും ദൈവത്തെ ആരാധിച്ചും പോന്നു
ദൈവത്തിന് യാഗം അർപ്പിച്ചും പോന്നു
പെട്ടകം പണിയാൻ നോഹയെ സഹായിച്ചും പോന്നു
തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും പോന്നു
ചോദ്യം
10/10
മത്തായി (Matthew), 24
ദുഷ്ടദാസൻ യജമാനന്റെ ഇഷ്ടം ചെയ്യാതെ എന്താണ് ഹൃദയം കൊണ്ട് പറഞ്ഞത് ?
ഞാൻ ആരെയും അനുസരിക്കില്ല
യജമാനൻ വരുവാൻ താമസിക്കുന്നു
എന്റെ യജമാനൻ നീതിമാനല്ല
ഞാനായിരിക്കും എന്റെ യജമാനൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.