Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 23
അവർ നിങ്ങളോട് പറയുന്നത് ഒക്കെയും പ്രമാണിച്ചു ചെയവിൻ. എന്നാൽ അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുത് എന്ന് ആരെക്കുറിച്ചാണ് പറഞ്ഞത് ?
പുറജാതികൾ
ചുങ്കക്കാർ
വിശുദ്ധന്മാർ
പരീശന്മാർ
ചോദ്യം
2/10
മത്തായി (Matthew), 23
തങ്ങളുടെ പ്രവർത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന് ചെയ്യുന്നത് ആരാണ് ?
ദൂതന്മാർ
രാജകുമാരന്മാർ
പരീശന്മാർ
പുറജാതികൾ
ചോദ്യം
3/10
മത്തായി (Matthew), 23
പരീശന്മാരെയും ശാസ്ത്രിമാരെയും യേശു എന്ത് പേരാണ് വിളിച്ചത് ?
വിശുദ്ധന്മാർ
പരിശുദ്ധന്മാർ
കപടഭക്തിക്കാർ
ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ
ചോദ്യം
4/10
മത്തായി (Matthew), 23
നിങ്ങളിൽ ഏറ്റവും വലിയവൻ ആരാകണം എന്നാണ് യേശു പറഞ്ഞത് ?
നിങ്ങളുടെ ഗുരു
നിങ്ങളുടെ നേതാവ്
അഭിഷിക്തൻ
നിങ്ങളുടെ ശുശ്രൂഷക്കാരൻ
ചോദ്യം
5/10
മത്തായി (Matthew), 23
ശാസ്ത്രിമാരും പരീശന്മാരും എങ്ങനെയുള്ള വഴികാട്ടികൾ ആണെന്നാണ് യേശു പറയുന്നത് ?
ദുഷ്ടരായ
കുരുടന്മാരായ
വിഡ്ഢികളായ
അഹങ്കാരികളായ
ചോദ്യം
6/10
മത്തായി (Matthew), 23
അവർ കൊതുകിനെ അരിച്ചെടുക്കുകയും എന്നതിനെ വിഴുങ്ങിക്കളയുകയും ചെയ്യുന്നുവെന്നാണ് യേശു പറഞ്ഞത് ?
തേനീച്ചയെ
ഒട്ടകത്തെ
അഴിമതി
കാപട്യം
ചോദ്യം
7/10
മത്തായി (Matthew), 23
കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നതിന് മുമ്പേ എന്ത് ചെയ്യണമെന്നാണ് യേശു പറയുന്നത് ?
അവയുടെ അകം വെടിപ്പാക്കണം
കൈകൾ കഴുകണം
മുഖം കഴുകണം
ഭക്ഷണത്തെ ആശീർവദിക്കണം
ചോദ്യം
8/10
മത്തായി (Matthew), 23
പുറമേ നീതിമാന്മാർ എന്ന് മനുഷ്യർക്ക് തോന്നുന്നു എങ്കിലും അകമേ അവർ എന്താണ് ?
ചതിയും കളവും
കപടഭക്തിയും അധർമ്മവും
സമാധാനവും സന്തോഷവും
സ്നേഹം
ചോദ്യം
9/10
മത്തായി (Matthew), 23
പരീശന്മാർ പ്രവാചകന്മാരെ എന്ത് ചെയ്തവരുടെ മക്കളെന്നാണ് യേശു പറയുന്നത് ?
മാനിച്ചവരുടെ
അവഗണിച്ചവരുടെ
അനുസരിക്കാതിരുന്നവരുടെ
കൊന്നവരുടെ
ചോദ്യം
10/10
മത്തായി (Matthew), 23
ആര് തന്റെ മക്കളെ ചിറകിൻ കീഴിൽ ചേർക്കുന്നതുപോലെ യരൂശലേമിനെ ചേർത്തുകൊൾവാൻ ആണ് ദൈവം ആഗ്രഹിച്ചത് ?
പ്രാവ്
കാക്ക
കോഴി
മാടപ്രാവ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.