Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 22
ഉപമയിലെ രാജാവ് ആർക്കുവേണ്ടിയാണ് കല്യാണസദ്യ ഒരുക്കിയത്?
തനിക്കുവേണ്ടി
തന്റെ പുത്രന് വേണ്ടി
തന്റെ മാതാവിനുവേണ്ടി
തന്റെ സഹോദരനുവേണ്ടി
ചോദ്യം
2/10
മത്തായി (Matthew), 22
കല്യാണസദ്യക്ക് ക്ഷണിക്കപ്പെട്ടവരെ കൊണ്ടുവരാൻ രാജാവിന്റെ ദാസന്മാർ എത്തിയപ്പോൾ അവർ എങ്ങനെയാണ് പ്രതികരിച്ചത് ?
തിടുക്കത്തിൽ കല്യാണത്തിന് പോയി
വിവാഹവേഷം ധരിച്ചു
അവർ അത് കൂട്ടാക്കാതെ പൊയ്ക്കളഞ്ഞു
സമ്മാനങ്ങൾ വാങ്ങാൻ പോയി
ചോദ്യം
3/10
മത്തായി (Matthew), 22
ക്ഷണിക്കപ്പെട്ടവർ വരാതിരുന്നപ്പോൾ കോപിച്ച രാജാവ് എന്താണ് ചെയ്തത് ?
അവരെ മുടിച്ചു പട്ടണം ചുട്ടുകളഞ്ഞു
വിവാഹം നിർത്തിക്കളഞ്ഞു
മറ്റ് രാജാക്കന്മാരെ ക്ഷണിച്ചു
വിവാഹത്തീയതി മാറ്റിവച്ചു
ചോദ്യം
4/10
മത്തായി (Matthew), 22
ദാസന്മാർ എവിടെനിന്നാണ് വിരുന്നുകാരെകൊണ്ടുവന്ന് കല്യാണശാല നിറച്ചത് ?
മറ്റൊരു രാജ്യത്തിൽ നിന്ന്
ഏറ്റവും നല്ല വീടുകളിൽ നിന്ന്
പെരുവഴികളിൽ നിന്ന്
കൊട്ടാരത്തിൽ നിന്ന്
ചോദ്യം
5/10
മത്തായി (Matthew), 22
എന്ത് കാരണത്താലാണ് ഒരുവനെ പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളഞ്ഞത് ?
കല്യാണത്തിന് പോകാൻ വിസമ്മതിച്ചതുകൊണ്ട്
അവൻ ഒരു ദാസനെ കൊന്നതുകൊണ്ട്
വിവാഹസമ്മാനം കൊണ്ടുവരാത്തതുകൊണ്ട്
കല്യാണവസ്ത്രം ഇല്ലാതെ കല്യാണശാലയിൽ വന്നതുകൊണ്ട്
ചോദ്യം
6/10
മത്തായി (Matthew), 22
ആരാണ് യേശുവിനെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ടിരുന്നവർ ?
പരീശന്മാർ
പൌലൊസും ശീലാസും
റോമൻ ശതാധിപന്മാർ
യൂദായും മഹാപുരോഹിതന്മാരും
ചോദ്യം
7/10
മത്തായി (Matthew), 22
എന്ത് കൈസർക്ക് കൊടുക്കണം എന്നാണ് യേശു പറഞ്ഞത് ?
ദൈവത്തിനുള്ളത്
അനുഗ്രഹിക്കപ്പെട്ടത്
കൈസർക്കുള്ളത്
ആയിരം കുന്നുകളിലെ കന്നുകാലികൾ
ചോദ്യം
8/10
മത്തായി (Matthew), 22
നിന്റെ ദൈവമായ കർത്താവിനെ ഏത് രീതിയിൽ സ്നേഹിക്കുന്നതാണ് ഏറ്റവും വലിയ കൽപ്പന ?
ആദ്യഫലങ്ങളാൽ
ദിനവുമുള്ള യാഗങ്ങളാൽ
പൂർണ്ണ ഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും
തന്നെപ്പോലെ
ചോദ്യം
9/10
മത്തായി (Matthew), 22
രണ്ടാമത്തെ വലിയ കൽപ്പന ഏതെന്നാണ് യേശു പറഞ്ഞത് ?
കൊല്ലരുത്
അപ്പനെയും അമ്മയെയും ബഹുമാനിക്കുന്നത്
അയൽക്കാരന്റെ വസ്തുവകകൾ ആഗ്രഹിക്കുന്നത്
നിന്നെപ്പോലെതന്നെ നിന്റെ കൂട്ടുകാരനെ സ്നേഹിക്കുന്നത്
ചോദ്യം
10/10
മത്തായി (Matthew), 22
ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? അവൻ ആരുടെ പുത്രൻ? എന്ന് പരീശന്മാരോട് ചോദിച്ചത് ആര് ?
ഹെരോദ്യർ
പരീശന്മാർ
സദൂക്യർ
യേശു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.