Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 21
പുരുഷാരം എന്താണ് യേശു കടന്നുചെന്ന വഴിയിൽ വിരിച്ചത് ?
പൂക്കളും വൃക്ഷക്കൊമ്പുകളും
സുഗന്ധദ്രവ്യം
അവരുടെ വസ്ത്രവും വൃക്ഷക്കൊമ്പുകളും
സുഗന്ധദ്രവ്യവും വൃക്ഷക്കൊമ്പുകളും
ചോദ്യം
2/10
മത്തായി (Matthew), 21
പുരുഷാരം എന്താണ് ആർത്തുവിളിച്ചത് ?
ദൈവം നിങ്ങളോടുകൂടെ
ദൈവത്തിന്റെ അതിശക്തനായവൻ
ഞങ്ങളുടെ പട്ടണത്തെ അനുഗ്രഹിക്കേണമേ
അത്യുന്നതങ്ങളിൽ ഹോശന്നാ
ചോദ്യം
3/10
മത്തായി (Matthew), 21
എവിടെനിന്നാണ് യേശു വിൽക്കുന്നവരെയും കൊള്ളുന്നവരെയും പുറത്താക്കി മേശകളും പീഠങ്ങളും മറിച്ചുകളഞ്ഞത് ?
ചന്തസ്ഥലത്ത് നിന്നും
ദൈവാലയത്തിൽ നിന്നും
തെരുവുകളിൽ നിന്നും
ഒരു കച്ചവടസ്ഥാപനത്തിൽ നിന്നും
ചോദ്യം
4/10
മത്തായി (Matthew), 21
ഏത് വൃക്ഷത്തെയാണ് യേശു ശപിച്ചത് ?
ആപ്പിൾ
അത്തിവൃക്ഷം
പേഴ്സിമൺ ചെടി
ഒലീവ് മരം
ചോദ്യം
5/10
മത്തായി (Matthew), 21
എന്ത് കാരണത്താലാണ് യേശു ആ വൃക്ഷത്തെ ശപിച്ചത് ?
അതിൽ ഫലം ഇല്ലായിരുന്നു
ഫലം കയ്പ്പായിരുന്നു
ഫലം ഇഷ്ടപ്പെട്ടില്ല
അത് വഴിയിൽ നിന്നതുകൊണ്ട്
ചോദ്യം
6/10
മത്തായി (Matthew), 21
ഒരു മനുഷ്യന്റെ രണ്ട് മക്കളിൽ ഒന്നാമത്തവനോട് തന്റെ മുന്തിരിത്തോട്ടത്തിൽ വേല ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം മനസ്സില്ല എന്ന് പറഞ്ഞെങ്കിലും പിന്നീട് എന്ത് സംഭവിച്ചു ?
കുടിച്ചു മത്തനായി
ചന്തസ്ഥലത്തേക്ക് പോയി
പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി
കിടന്ന് ഉറങ്ങി
ചോദ്യം
7/10
മത്തായി (Matthew), 21
മഹാപുരോഹിതന്മാർക്കും മൂപ്പന്മാർക്കും മുൻപേ ആരാണ് ദൈവരാജ്യത്തിൽ കടക്കും എന്ന് യേശു പറഞ്ഞത് ?
വിശുദ്ധന്മാർ
പരീശന്മാരും സദൂക്യരും
ചുങ്കക്കാരും വേശ്യമാരും
പ്രവാചകന്മാർ
ചോദ്യം
8/10
മത്തായി (Matthew), 21
തോട്ടത്തിന്റെ ഉടയവൻ അയച്ച ദാസന്മാരെ കൂടിയാന്മാർ തല്ലുകയും കൊല്ലുകയും ചെയ്തശേഷം അവസാനം ആരെയാണ് അയച്ചത് ?
തന്റെ മകനെ
പടയാളിയെ
അഭിഭാഷകൻ
നഗരാധികാരി
ചോദ്യം
9/10
മത്തായി (Matthew), 21
മുന്തിരിത്തോട്ടത്തിന്റെ ഉടയവന്റെ മകനെ കൂടിയാന്മാർ എന്ത് ചെയ്തു ?
മുന്തിരിത്തോട്ടം തിരികെ നല്കി
അവർ ചെയ്ത എല്ലാറ്റിനും പകരം വില നല്കി
തോട്ടത്തിൽ നിന്നും പുറത്താക്കി കൊന്നുകളഞ്ഞു
അവർ ആരെയും കൊന്നിട്ടില്ലെന്ന് ആണയിട്ടുപറഞ്ഞു
ചോദ്യം
10/10
മത്തായി (Matthew), 21
ഏത് കല്ലാണ് മൂലക്കല്ലായി തീർന്നത് ?
ഏറ്റവും ബലമുള്ള കല്ല്
ഏറ്റവും മനോഹരമായ കല്ല്
ഏറ്റവും തികഞ്ഞ കല്ല്
വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.