Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 20
വീട്ടുടയവൻ എവിടെനിന്നാണ് വേലക്കാരെ വിളിച്ചത് ?
പള്ളിയിൽ നിന്നും
ചന്തസ്ഥലത്ത് നിന്നും
യരൂശലേമിൽ നിന്നും
തടവറയിൽ നിന്നും
ചോദ്യം
2/10
മത്തായി (Matthew), 20
എന്ത് ചെയ്യാൻവേണ്ടിയാണ് വേലക്കാരെ വിളിച്ചത് ?
ഗോതമ്പ് വയലിൽ വേലചെയ്യാൻ
മുന്തിരിത്തോട്ടത്തിൽ വേലചെയ്യാൻ
ആടുകളെ മേയ്ക്കുവാൻ
കളപ്പുര പണിയാൻ
ചോദ്യം
3/10
മത്തായി (Matthew), 20
വീട്ടുടയവൻ എത്ര വീതമാണ് വേലക്കാർക്ക് കൂലി കൊടുത്തത് ?
ഒരു വെള്ളിക്കാശ് വീതം
രണ്ട് താലന്ത് വീതം
ചിലർക്ക് ഒരു വെള്ളിക്കാശ് ചിലർക്ക് രണ്ട് ചിലർക്ക് മൂന്ന്
അവർക്ക് ഒന്നും കൊടുത്തില്ല
ചോദ്യം
4/10
മത്തായി (Matthew), 20
മുമ്പൻമാർ എന്തുകൊണ്ടാണ് വീട്ടുടയവനോട് പിറുപിറുത്തത് ?
അവർക്ക് ആഹാരം കൊടുക്കാത്തതുകൊണ്ട്
അവർക്ക് കൂലി നിഷേധിച്ചതുകൊണ്ട്
പിമ്പന്മാരെക്കാളും അധികം വേലചെയ്ത തങ്ങൾക്ക് അധികം കിട്ടും എന്ന് നിരൂപിച്ചത്കൊണ്ട്
കൂലിക്കുവേണ്ടി പിറ്റേന്ന് വരാൻ അവരോട് ആവശ്യപ്പെട്ടതുകൊണ്ട്
ചോദ്യം
5/10
മത്തായി (Matthew), 20
വിളിക്കപ്പെട്ടവർ അനേകമെങ്കിലും എന്താണ് ചുരുക്കം എന്ന് യേശു പറഞ്ഞത് ?
ചിലര്‍ ഉത്തരം പറയുകയില്ല
തിരഞ്ഞെടുക്കപ്പെടുന്നവർ
അവർ എന്നെ അനുഗമിക്കും
ചിലർ പിറുപിറുക്കും
ചോദ്യം
6/10
മത്തായി (Matthew), 20
യരൂശലേമിലേക്ക് പോകുന്ന വഴിയിൽ തന്നെ ക്രൂശിപ്പാൻ ജാതികൾക്ക് എൽപ്പിക്കുമെന്നും എന്നാൽ മൂന്നാംനാൾ എന്ത് ചെയ്യുമെന്നാണ് യേശു പറഞ്ഞത് ?
അവൻ ഉയർത്തെഴുന്നേൽക്കും
അവൻ അടക്കപ്പെടും
അവൻ മരിക്കും
അവൻ ദഹിപ്പിക്കപ്പെടും
ചോദ്യം
7/10
മത്തായി (Matthew), 20
സെബെദിപുത്രന്മാരുടെ അമ്മ യേശുവിനോട് എന്താണ് അപേക്ഷിച്ചത് ?
അവളുടെ പുത്രന്മാർ സൌഖ്യമാക്കപ്പെടണം
അവളുടെ പുത്രന്മാർ യേശുവിന്റെ ഇടത്തും വലത്തും ഇരുത്തപ്പെടണം
തന്നോടൊപ്പം വീട്ടിലേക്ക് പോകാൻ പുത്രന്മാരെ അനുവദിക്കണം
അവളുടെ പുത്രന്മാരെ യേശു സ്നാനപ്പെടുത്തണം
ചോദ്യം
8/10
മത്തായി (Matthew), 20
നിങ്ങളിൽ ഒന്നാമൻ ആകാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ആർ ആകണം എന്നാണ് യേശു പറഞ്ഞത് ?
ബഹുമാനം കൊടുക്കുന്നവൻ
ഒരു കിരീടം ധരിക്കുന്നവൻ
നിങ്ങളുടെ ദാസൻ ആകണം
അവൻ എന്റെ രാജ്യത്തിൽ മുഖ്യാനായിരിക്കും
ചോദ്യം
9/10
മത്തായി (Matthew), 20
വഴിയരികിൽ ഇരുന്ന രണ്ട് കുരുടന്മാർ എന്താണ് നിലവിളിച്ചു പറഞ്ഞത് ?
എന്തുകൊണ്ടാണ് ഞങ്ങൾ അന്ധരായിപ്പോയത് ?
ഞങ്ങളെ സൌഖ്യമാക്കേണമേ
ഞങ്ങളുടെ കണ്ണുകളിൽ തൊടേണമേ
ഞങ്ങളോട് കരുണ തോന്നേണമേ
ചോദ്യം
10/10
മത്തായി (Matthew), 20
പുരുഷാരം അവരോട് മിണ്ടതിരിപ്പാൻ ശാസിച്ചപ്പോൾ അവർ എന്താണ് ചെയ്തത് ?
നിശബ്ദരായി
ഏറ്റവും അധികം നിലവിളിച്ചു
വീടുകളിലേക്ക് പോയി
യേശുവിനോട് മന്ത്രിച്ചു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.