Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 2
ഏത് പട്ടണത്തിലാണ് യെശു ജനിച്ചത് ?
ജറുസലേം
ബെത്ലഹേം
നസറത്ത്
അന്ത്യോക്യ
ചോദ്യം
2/10
മത്തായി (Matthew), 2
എവിടെനിന്നാണ് വിദ്വാന്മാർ യേശുവിനെ ആരാധിക്കാൻ വന്നത് ?
വടക്ക്
കിഴക്ക്
തെക്ക്
പടിഞ്ഞാറ്
ചോദ്യം
3/10
മത്തായി (Matthew), 2
എന്ത് കണ്ടിട്ടാണ് വിദ്വാന്മാർ യേശു പിറന്ന സ്ഥലം തേടിയെത്തിയത് ?
നക്ഷത്രം
ഭൂപടം
അവർക്കുണ്ടായ ദർശനം
മേഘം
ചോദ്യം
4/10
മത്തായി (Matthew), 2
ഞാനും ചെന്ന് അവനെ നമസ്ക്കരിക്കേണ്ടതിന് കണ്ടെത്തിയ സ്ഥലം തന്നെ അറിയിക്കണമെന്ന് വിദ്വാന്മാരോടു പറഞ്ഞെങ്കിലും ഹെരോദാവ് രാജാവിന്റെ ശരിക്കുള്ള ഉദ്ദേശം എന്തായിരുന്നു ?
അവനെ കിരീടം ധരിപ്പിക്കാൻ
അവനെ കൊല്ലാൻ
അവനെ യരൂശലേമിൽ നിന്നും നാടുകടത്താൻ
അവനെ അഭിഷേകം ചെയ്യാൻ
ചോദ്യം
5/10
മത്തായി (Matthew), 2
വിദ്വാന്മാർ ശിശുവിനെ കണ്ടപ്പോൾ എന്താണ് ചെയ്തത് ?
സന്തോഷഗീതം പാടി
അവന്റെ മുന്നിൽ നൃത്തം ചെയ്തു
അത് മിശിഹാ ആണെന്ന് അവർക്ക് തീർച്ചയില്ലായിരുന്നു
വീണു അവനെ നമസ്ക്കരിച്ചു
ചോദ്യം
6/10
മത്തായി (Matthew), 2
വിദ്വാന്മാർ എന്തൊക്കെയാണ് ശിശുവിന് കാഴ്ചവച്ചത് ?
പൊന്ന്,വെള്ളി,ചെമ്പ്
തൈലം,വെള്ളി,പൊന്ന്
പൊന്ന്,കുന്തുരുക്കം,മൂര്‍
പൊന്ന്,കുന്തുരുക്കം,വെള്ളി
ചോദ്യം
7/10
മത്തായി (Matthew), 2
എന്തുകൊണ്ടാണ് വിദ്വാന്മാർ വേറെ വഴിയായി സ്വദേശത്തേക്ക് പോയത് ?
അവർക്ക് വഴി തെറ്റിയതുകൊണ്ട്
ജോസഫ് പറഞ്ഞതുകൊണ്ട്
സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായതുകൊണ്ട്
അത് കച്ചവടക്കാർ സഞ്ചരിക്കുന്ന വഴിയായത് കൊണ്ട്
ചോദ്യം
8/10
മത്തായി (Matthew), 2
അറിവുകൊടുക്കാൻ ചെല്ലാതെ വിദ്വാന്മാർ തന്നെ കളിയാക്കി എന്നറിഞ്ഞ ഹെരോദാവ് എന്താണ് ചെയ്തത് ?
വിദ്വാന്മാരെ കൊല്ലാൻ കൽപ്പിച്ചു
വിദ്വാന്മാരെ തടവിലിടാൻ കൽപ്പിച്ചു
ഒന്നും കാര്യമാക്കിയില്ല
രണ്ട് വയസിനു താഴെയുള്ള ആണകുട്ടികളെയെല്ലാം കൊല്ലിച്ചു
ചോദ്യം
9/10
മത്തായി (Matthew), 2
സ്വപ്നത്തിൽ പ്രത്യക്ഷനായ ദൂതൻ ശിശുവിനെയും അമ്മയെയും കൊണ്ട് എവിടേക്ക് ഓടിപ്പോകാനാണ് ജോസെഫിനോട് ആവശ്യപ്പെട്ടത് ?
മിസ്രയീം
നസറത്ത്
ബെത് ലഹേം
യരൂശലേം
ചോദ്യം
10/10
മത്തായി (Matthew), 2
ജോസഫ് യേശുവിനെയും മറിയയെയും കൊണ്ട് നസറേത്തിൽ ചെന്ന് പാർത്തതിലൂടെ യേശു എന്തെന്നു വിളിക്കപ്പെടും എന്ന പ്രവാചനമാണ് നിവർത്തിയായത് ?
വിടവുകൾ നിവർത്തുന്നവൻ
ഉപദേശകൻ
നസറായൻ
തച്ചൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.