Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 19
ഉപേക്ഷണപത്രം കൊടുത്ത് ഭാര്യയെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചത് എന്ത്കൊണ്ടെന്നാണ് യേശു പറയുന്നത് ?
അവരുടെ ഹൃദയകാഠിന്യം നിമിത്തം
ആദിയിൽ ദൈവത്തിന്റെ പദ്ധതി അങ്ങനെ ആയിരുന്നത്കൊണ്ട്
ദൈവത്തിന്റെ ഹിതം പൂർണ്ണമാക്കാൻ
സ്വാതന്ത്ര്യം അനുവദിക്കാൻ
ചോദ്യം
2/10
മത്തായി (Matthew), 19
ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ ശിഷ്യന്മാർ എന്ത് ചെയ്തു ?
അവരെ തടഞ്ഞുവച്ചു
അവരെ വിലക്കി
അവർക്കായി പ്രാർഥിച്ചു
അവരുടെമേൽ കൈ വച്ചു
ചോദ്യം
3/10
മത്തായി (Matthew), 19
എന്ത് പറഞ്ഞുകൊണ്ടാണ് ശിശുക്കളെ തന്റെ അടുക്കലേക്ക് വിടാൻ യേശു ശിഷ്യന്മാരോട് കൽപ്പിച്ചത് ?
അവർ എന്നെ സ്നേഹിക്കുന്നു
അവർ ദൈവത്തിന്റെ മക്കളാണ്
ഇവരെപ്പോലെയുള്ള ശിശുക്കൾ നിങ്ങൾക്കും ഉണ്ടാകും
സ്വർഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലയോ
ചോദ്യം
4/10
മത്തായി (Matthew), 19
എന്ത് പ്രാപിക്കാൻ വേണ്ടിയാണ് ഗുരോ,ഞാൻ എന്ത് നന്മ ചെയ്യണം എന്ന് ഒരുവൻ യേശുവിനോട് ചോദിച്ചത് ?
പാവങ്ങളെ സഹായിക്കാൻ
കൂടുതൽ പണം സമ്പാദിക്കാൻ
ശിഷ്യൻ ആകാൻ
നിത്യജീവൻ പ്രാപിക്കാൻ
ചോദ്യം
5/10
മത്തായി (Matthew), 19
ഇവയൊക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു എന്ന് എന്തിനെക്കുറിച്ചാണ് അയാൾ പറഞ്ഞത് ?
കൽപ്പനകൾ പ്രമാണിക്കുന്ന കാര്യം
പാവങ്ങളെ സഹായിക്കുന്നത്
പണം സമ്പാദിക്കുന്നത്
പ്രാർഥിക്കുന്നത്
ചോദ്യം
6/10
മത്തായി (Matthew), 19
നിനക്കുള്ളത് വിറ്റ് ദരിദ്രർക്ക് കൊടുത്തിട്ട് വന്ന് എന്നെ അനുഗമിക്ക എന്ന വാക്കുകൾ കേട്ടപ്പോൾ അയാൾ എന്ത് ചെയ്തു ?
സകലതും വിറ്റിട്ടു യേശുവിനെ അനുഗമിച്ചു
ദുഖിച്ചു പൊയ്ക്കളഞ്ഞു
ആ വാക്കുകൾ കേട്ട് സന്തോഷിച്ചു
അവന്റെ കുടുംബക്കാരുമായി യേശുവിന്റെ അടുക്കൽ വന്നു
ചോദ്യം
7/10
മത്തായി (Matthew), 19
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ എന്താണ് എളുപ്പമുള്ളതെന്ന് യേശു പറഞ്ഞത് ?
ഒട്ടകത്തിന് വെള്ളമില്ലാതെ ജീവിക്കാൻ
ഒട്ടകത്തിന് ഭക്ഷണമില്ലാതെ ജീവിക്കാൻ
ഒരു മനുഷ്യന് വെള്ളം കുടിക്കാതെ ജീവിക്കാൻ
ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത്
ചോദ്യം
8/10
മത്തായി (Matthew), 19
ദൈവത്തിന് എന്ത് കഴിയുമെന്നാണ് യേശു പറഞ്ഞത് ?
നിറഞ്ഞുകവിയുന്ന സ്നേഹം
സകലവും സാദ്ധ്യം
സമ്പത്ത് നിത്യമാണ്
ജീവിതം ജീവിക്കാൻ യോഗ്യമാണ്
ചോദ്യം
9/10
മത്തായി (Matthew), 19
തന്നെപ്രതി വീടുകളെയോ സഹോദരീസഹോദരന്മാരെയോ അപ്പനമ്മമാരെയോ മക്കളെയോ നിലങ്ങളെയോ വിട്ടുകളഞ്ഞവർക്ക് എന്ത് ലഭിക്കുമെന്നാണ് യേശു വാഗ്ദാനം ചെയ്യുന്നത് ?
എല്ലാം നൂറുമടങ്ങ് ലഭിക്കുകയും അവർ നിത്യജീവനെ അവകാശമാക്കുകയും ചെയ്യും
ചോദ്യം
10/10
മത്തായി (Matthew), 19
ആരായിരിക്കും മുമ്പന്മാർ ആകുകയെന്നാണ് യേശു പറയുന്നത് ?
ശിഷ്യന്മാർ
യഹൂദന്മാർ
പിമ്പന്മാർ മുമ്പന്മാർ ആകും
ഒരുക്കത്തോടെ ഇരിക്കുന്നവർ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.