Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 18
നിങ്ങൾ ശിശുക്കളെപ്പോലെ ആയില്ല എങ്കിൽ എവിടെ കടക്കയില്ല എന്നാണ് യേശു പറഞ്ഞത് ?
ഉത്തരം ലഭിക്കും
സ്വരഗത്തിൽ വലിയവൻ ആയിരിക്കും
എന്റെ ശിഷ്യർ
സ്വരഗരാജ്യത്തിൽ
ചോദ്യം
2/10
മത്തായി (Matthew), 18
എന്ത് ചെയ്യുന്നതിനെക്കാൾ നല്ലതാണ് ഒരുവൻ കഴുത്തിൽ തിരികല്ല് കെട്ടി സമുദ്രത്തിന്റെ ആഴങ്ങളിൽ താഴ്ത്തുന്നത് എന്നാണ് യേശു പറയുന്നത് ?
യേശുവിൽ വിശ്വസിക്കുന്ന ഒരുവന് ഇടർച്ച വരുത്തുന്നതിനെക്കാൾ
സ്വർഗരാജ്യത്തിൽ വലിയവനാകാൻ ശ്രമിക്കുന്നതിനെക്കാൾ
സ്വർഗത്തെപ്പറ്റി ചിന്തിക്കാതിരിക്കുന്നതിനെക്കാൾ
കുട്ടികൾക്കായി പ്രാർഥിക്കാതിരിക്കുന്നതിനെക്കാൾ
ചോദ്യം
3/10
മത്തായി (Matthew), 18
എന്തിനെക്കാൾ നല്ലതാണ് അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നത് എന്നാണ് യേശു പറഞ്ഞത് ?
സൌഖ്യമാകുന്നതു
ഒരു കണ്ണ് പറിച്ചു കളയുന്നത്
രണ്ട് കയ്യും കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ
പൂർണനാകുന്നത്
ചോദ്യം
4/10
മത്തായി (Matthew), 18
ആരെ രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നത് ?
നഷ്ടപ്പെട്ടവരെ
നീതിമാന്മാരെ
പരീശന്മാരെ
ശാസ്ത്രിമാരെ
ചോദ്യം
5/10
മത്തായി (Matthew), 18
നൂറ് ആടുകളുള്ള ഒരാൾ അവയിൽ ഒന്ന് തെറ്റി ഉഴന്നുപോയാൽ എന്ത് ചെയ്യില്ലേയെന്നാണ് യേശു ചോദിക്കുന്നത് ?
തൊണ്ണൂറ്റി ഒൻപതിനോടൊപ്പം നിൽക്കില്ലേ ?
തൊണ്ണൂറ്റിഒൻപതിന് ചുറ്റും വേലികെട്ടില്ലേ ?
ആട്ടിടയന്മാരെ കൂലിക്ക് എടുക്കില്ലേ ?
തൊണ്ണൂറ്റിഒൻപതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ തിരയുന്നില്ലയോ ?
ചോദ്യം
6/10
മത്തായി (Matthew), 18
സഹോദരൻ എത്രവട്ടം പിഴച്ചാൽ താൻ ക്ഷമിക്കണം എന്നാണ് പത്രൊസ് ചോദിച്ചത് ?
ഏഴ് വട്ടം
ഇരുപത് വട്ടം
മൂന്ന് വട്ടം
എഴുപത് വട്ടം
ചോദ്യം
7/10
മത്തായി (Matthew), 18
എത്ര വട്ടം ക്ഷമിക്കണമെന്നാണ് യേശു പറയുന്നത് ?
ഏഴ് ഏഴ് വട്ടം
ഏഴ് എഴുപത് വട്ടം
ഏഴ് തൊണ്ണൂറ് വട്ടം
ഏഴ് വട്ടം
ചോദ്യം
8/10
മത്തായി (Matthew), 18
കടം വീട്ടുവാൻ കഴിയാതിരുന്ന ദാസനോട് യജമാനൻ എന്താണ് ചെയ്തത് ?
അവനെ തടവിലാക്കി
അവന്റെ വീട് വിറ്റു
അവന്റെ കുടുംബത്തെ മുഴുവൻ വിറ്റു
കടം ഇളച്ചുകൊടുത്തു
ചോദ്യം
9/10
മത്തായി (Matthew), 18
ദാസൻ തനിക്ക് നൂറ് വെള്ളിക്കാശ് കടപ്പെട്ടിരിക്കുന്ന കൂട്ടുദാസനോട് എന്താണ് പ്രവർത്തിച്ചത് ?
കടം ഇളച്ചുകൊടുത്തു
അവനെ തടവിൽ ആക്കി
അവനൊരു തൊഴിൽ കൊടുത്തു
അവന് നൂറ് വെള്ളിക്കാശ് കൊടുത്തു
ചോദ്യം
10/10
മത്തായി (Matthew), 18
കൂട്ടുദാസനോട് ആ ദാസൻ ചെയ്ത ക്രൂരത ബോധിപ്പിക്കപ്പെട്ട യജമാനൻ ദാസനെ എന്താണ് ചെയ്തത് ?
എല്ലാ കടങ്ങളും ഇളവുചെയ്തുകൊടുത്തു
ദാസൻ എത്ര ബുദ്ധിമാൻ എന്ന് മനസ്സിലാക്കി
കൂട്ടുദാസനുവേണ്ടി ആ കടങ്ങൾ അടച്ചുതീർത്തു
അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ എൽപ്പിച്ചു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.