Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 17
യേശു ഏതെല്ലാം ശിഷ്യന്മാരെയാണ് ഉയര്‍ന്ന മലയിലേക്ക് കൂടെ കൊണ്ടുപോയത് ?
പത്രൊസ്,യാക്കോബ്,യൂദാ
പത്രൊസ്,യാക്കോബ്,ലൂക്കോസ്
പത്രൊസ്,യോഹന്നാൻ,മാർകോസ്
പത്രൊസ്,യാക്കോബ്,യോഹന്നാൻ
ചോദ്യം
2/10
മത്തായി (Matthew), 17
യേശു രൂപാന്തരപ്പെട്ടപ്പോൾ അവനോട് സംഭാഷിച്ചത് ആരെല്ലാം ?
മോശയും ഏലിയാവും
ഏലിയാവും യോനായും
മോശയും അബ്രഹാമും
എലിയാവും യോഹന്നാൻ സ്നാപകനും
ചോദ്യം
3/10
മത്തായി (Matthew), 17
നിനക്ക് സമ്മതമെങ്കിൽ ഇവിടെ എന്ത് ചെയ്യാമെന്നാണ് പത്രൊസ് യേശുവിനോട് പറഞ്ഞത് ?
മറ്റുള്ളവരോട് പറയാം
പ്രവാചകന്മാരോടു സംസാരിക്കാം
മൂന്ന് കുടിൽ ഉണ്ടാക്കാം
സാക്ഷിയാകാം
ചോദ്യം
4/10
മത്തായി (Matthew), 17
എവിടെനിന്നാണ് ശബ്ദം കേട്ടത് ?
കടലിൽ നിന്നും
മേഘത്തിൽ നിന്നും
മിന്നലിൽ നിന്നും
പ്രാവിൽ നിന്നും
ചോദ്യം
5/10
മത്തായി (Matthew), 17
ഇവന് എന്റെ പ്രിയപുത്രൻ. ഇവങ്കൽ ഞാൻ പ്രസാധിച്ചിരിക്കുന്നു. ഇവന് എന്ത് ചെയ്യണം എന്നാണ് മേഘത്തിൽ നിന്നും കേട്ടത് ?
ഇവന് ചെവികൊടുപ്പിൻ
പോയി സകല ജാതികളോടും പ്രസംഗിക്കുവിൻ
മൂന്ന് കുടിലുകൾ കെട്ടുവിൻ
അവൻ ഉയിർക്കുന്നത് നിങ്ങൾ കാണും
ചോദ്യം
6/10
മത്തായി (Matthew), 17
എലിയാവ് വന്ന് കഴിഞ്ഞു എന്ന് യേശു ആരെക്കുറിച്ചാണ് പറഞ്ഞത് ?
മോശയെക്കുറിച്ച്
യോഹന്നാൻ സ്നാപകനെക്കുറിച്ച്
തന്നെക്കുറിച്ച്
പത്രൊസിനെക്കുറിച്ച്
ചോദ്യം
7/10
മത്തായി (Matthew), 17
എന്തുകൊണ്ടാണ് ശിഷ്യന്മാർക്ക് ഭൂതത്തെ പുറത്താക്കാൻ കഴിയാത്തതെന്നാണ് യേശു പറഞ്ഞത് ?
അവരുടെ അൽപ്പവിശ്വാസം നിമിത്തം
അത് സ്വയം ചെയ്യുന്നതിലൂടെ യേശുവിന് സ്വയം മഹത്വപ്പെടാൻ
പിതാവിന് വിശ്വാസം ഇല്ലാതിരുന്നത് കൊണ്ട്
മകന് വിശ്വാസം ഇല്ലായിരുന്നു
ചോദ്യം
8/10
മത്തായി (Matthew), 17
നിങ്ങൾക്ക് എത്ര അളവിൽ വിശ്വാസം ഉണ്ടായിരുന്നെങ്കിലാണ് നിങ്ങൾക്ക് ഒന്നും അസാദ്ധ്യമാവുകയില്ല എന്ന് യേശു പറഞ്ഞത് ?
അത്തിപ്പഴത്തോളം
ബാർലിയോളം
കടുകുമണിയോളം
ആപ്പിളിനോളം
ചോദ്യം
9/10
മത്തായി (Matthew), 17
ഏത് നാട്ടിൽ വച്ചാണ് ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിനെ സമീപിച്ചത് ?
ബെത്ലഹേം
യരൂശലേം
നസറേത്ത്
കഫർന്നഹൂം
ചോദ്യം
10/10
മത്തായി (Matthew), 17
എവിടെ നിന്നാണ് പത്രോസിന് പണം ലഭിച്ചത് ?
മീൻ വിറ്റുകിട്ടിയ പണം
ഭണ്ഡാരത്തിൽ നിന്നും
നേർച്ചയായി കിട്ടിയത്
മീനിന്റെ വായിൽ നിന്നും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.