Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 16
എന്ത് കാണിച്ചുതരേണം എന്നാണ് സദൂക്യരും പരീശന്മാരും യേശുവിനോട് ആവശ്യപ്പെട്ടത് ?
തന്റെ ഭവനം
എങ്ങനെ പ്രാർഥിക്കണമെന്ന്
തന്റെ ശിഷ്യന്മാരെ
ആകാശത്തുനിന്നും ഒരു അടയാളം
ചോദ്യം
2/10
മത്തായി (Matthew), 16
അവർ കാലാവസ്ഥ തിരിച്ചറിയുന്ന രീതി എങ്ങനെയെന്നാണ് യേശു പറയുന്നത് ?
അവർ കേൾക്കുന്ന വാർത്തയാൽ
അന്തരീക്ഷ ഊഷ്മാവ് മനസ്സിലാക്കി
ആകാശത്തിന്റെ നിറം നോക്കി
നക്ഷത്രങ്ങളുടെ എണ്ണം നോക്കി
ചോദ്യം
3/10
മത്തായി (Matthew), 16
ഈ തലമുറയ്ക്ക് ലഭിക്കുന്ന ഒരേയൊരു അടയാളം പഴയനിയമ പ്രവാചകരിൽ ആരുടേത് മാത്രമെന്നാണ് യേശു പറയുന്നത് ?
യോനാ
യേഹേസ്ക്കേൽ
യെശയ്യാവ്
മോശ
ചോദ്യം
4/10
മത്തായി (Matthew), 16
നിങ്ങൾ എന്നെ ആരെന്ന് പറയുന്നു എന്ന യേശുവിന്റെ ചോദ്യത്തിന് പത്രൊസ് കൊടുത്ത ഉത്തരം എന്ത് ?
യിരേമ്യാവ്
എലീശാ
യോഹന്നാൻ സ്നാപകൻ
ക്രിസ്തു
ചോദ്യം
5/10
മത്തായി (Matthew), 16
പത്രോസിന് അത് ആര് വെളിപ്പെടുത്തികൊടുത്തെന്നാണ് യേശു പറയുന്നത് ?
സ്വർഗസ്ഥനായ പിതാവ്
യോഹന്നാൻ സ്നാപകൻ
ഒരു ദൂതൻ
പരീശന്മാരും സദൂക്യരും
ചോദ്യം
6/10
മത്തായി (Matthew), 16
അന്നുമുതൽ എന്തിനെക്കുറിച്ചാണ് യേശു ശിഷ്യന്മാരോട് പ്രസ്താവിച്ചു തുടങ്ങിയത് ?
തന്റെ മരണത്തെക്കുറിച്ച്
തങ്കത്തെരുവുകളെക്കുറിച്ച്
പരീശന്മാരെ നശിപ്പിക്കുന്നതിനെക്കുറിച്ച്
കഴിഞ്ഞ കാലത്തെക്കുറിച്ച്
ചോദ്യം
7/10
മത്തായി (Matthew), 16
തന്നെ ശാസിച്ചുതുടങ്ങിയ പത്രൊസിനോടു യേശു പറഞ്ഞതെന്ത് ?
ഞാൻ നിന്റെ കർത്താവും ദൈവവും ആകുന്നു
നിന്റെ കർത്താവിനെ പരീക്ഷിക്കരുത്
സാത്താനേ,എന്നെ വിട്ട് പോ
നീ അടയാളങ്ങളെ അനുസരിക്കണം
ചോദ്യം
8/10
മത്തായി (Matthew), 16
തന്റെ പിന്നാലെ വരുവാൻ ആഗ്രഹിക്കുന്നവർ എന്ത് ചെയ്യണമെന്നാണ് യേശു പറയുന്നത് ?
തന്നെത്താൻ ത്യജിക്കണം
ദിനവും പ്രാർഥിക്കണം
അടയാളങ്ങൾ വീക്ഷിക്കണം
പ്രവാചകന്മാരെക്കുറിച്ച് പഠിയ്ക്കണം
ചോദ്യം
9/10
മത്തായി (Matthew), 16
ഒരുവൻ സർവലോകവും നേടീട്ടും തന്റെ എന്ത് നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം എന്നാണ് യേശു പറയുന്നത് ?
തന്റെ ജീവിതം
തന്റെ മനസ്സ്
തന്റെ ജീവനെ
തന്റെ സൽപ്പേര്
ചോദ്യം
10/10
മത്തായി (Matthew), 16
ഓരോരുത്തനും അവനവന്റെ എന്തിന് തക്കവണ്ണമാണ് പകരം നല്‍കുന്നത് ?
ചിന്തകൾക്ക്
കഴിവിന്
പ്രവർത്തിക്ക്
ആത്മാർഥതയ്ക്ക്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.