Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 15
പരീശന്മാരും ശാസ്ത്രിമാരും അവരുടെ സമ്പ്രദായത്താൽ ദൈവവചനത്തെ ദുർബലമാക്കി എന്ന് ഏത് കൽപ്പനയെക്കുറിച്ചാണ് യേശു പറഞ്ഞത് ?
കള്ളം പറയരുത്
മോഷ്ടിക്കരുത്
ശബ്ബത്ത് നാൾ വിശുദ്ധമായി ആചരിക്കണം
അപ്പനെയും അമ്മയെയും ബഹുമാനിക്കണം
ചോദ്യം
2/10
മത്തായി (Matthew), 15
ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എങ്കിലും അവരുടെ എന്ത് എന്നെ വിട്ടു അകന്നിരിക്കുന്നു എന്നാണ് യെശയ്യാവ് പറയുന്നത് ?
അവരുടെ പ്രവർത്തികൾ
അവരുടെ മനസ്സ്
അവരുടെ ചിന്തകൾ
അവരുടെ ഹൃദയം
ചോദ്യം
3/10
മത്തായി (Matthew), 15
കുരുടൻ കുരുടനെ വഴിനടത്തിയാൽ എന്ത് സംഭവിക്കും ?
ഇരുവരും കുഴിയിൽ വീഴും
രണ്ടുപേരും അവരുടെ വഴി കണ്ടെത്തും
രണ്ടുപേരും സൌഖ്യമാകും
ഒരാൾ വീണാൽ മറ്റെയാൾ താങ്ങും
ചോദ്യം
4/10
മത്തായി (Matthew), 15
വായിൽനിന്നും പുറപ്പെടുന്നത് എവിടെ നിന്നും വരുന്നുവെന്നാണ് യേശു പറയുന്നത് ?
ബുദ്ധിയിൽ നിന്നും വരുന്നു
അനേകം പീഡകൾക്ക് കാരണമാകും
ഹൃദയത്തിൽ നിന്നും
തിരിച്ചെടുക്കാൻ കഴിയില്ല
ചോദ്യം
5/10
മത്തായി (Matthew), 15
ഭൂതോപദ്രവം കഠിനമായിരിക്കുന്ന മകളെ സൌഖ്യമാക്കാൻ അപേക്ഷിച്ച കനാന്യസ്ത്രീയോട് യേശു ആദ്യം എന്ത് മറുപടിയാണ് പറഞ്ഞത് ?
ഞാൻ അവളെ സൌഖ്യമാക്കാം
നിന്റെ വിശ്വാസം പോലെ ഭവിക്കട്ടെ
യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല
നിന്റെ വിശ്വാസം ശക്തമല്ല
ചോദ്യം
6/10
മത്തായി (Matthew), 15
നായക്കുട്ടികൾ ഉടയവരുടെ മേശയിൽ നിന്ന് വീഴുന്ന എന്ത് തിന്നുന്നുവെന്നാണ് സ്ത്രീ യേശുവിനോട് മറുപടി പറഞ്ഞത് ?
എല്ലിൻകഷണം
നുറുക്കുകൾ
ഇറച്ചി
കാണാതെപോയ ആട്
ചോദ്യം
7/10
മത്തായി (Matthew), 15
യേശു ആ സ്ത്രീയോട് എന്താണ് പറഞ്ഞത് ?
നീയും ആ കൂട്ടത്തിന്റെ ഭാഗമാണ്
എന്റെ ആട്ടിൻകൂട്ടം എന്റെ ശബ്ദം തിരിച്ചറിയും
ഇത് ആരോടും പറയരുത്
നിന്റെ വിശ്വാസം വലിയത്
ചോദ്യം
8/10
മത്തായി (Matthew), 15
പുരുഷാരത്തിന് ഭക്ഷണം നാൽകാനായി യേശു എന്താണ് ഉപയോഗിച്ചത് ?
ഏഴ് അപ്പവും കുറച്ച് മീനും
ഏഴ് മീനും മൂന്ന് അപ്പവും
രണ്ട് അപ്പവും അഞ്ച് മീനും
അഞ്ച് അപ്പവും അഞ്ച് മീനും
ചോദ്യം
9/10
മത്തായി (Matthew), 15
എത്ര വട്ടി ഭക്ഷണം ബാക്കിവന്നു ?
ഒരുവട്ടി
ആറ് വട്ടി
ഏഴ് വട്ടി
പന്ത്രണ്ട് വട്ടി
ചോദ്യം
10/10
മത്തായി (Matthew), 15
പുരുഷന്മാർ എത്ര പേരാണ് ഭക്ഷിച്ചത് ?
ആയിരം
രണ്ടായിരം
മൂവായിരം
നാലായിരം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.