Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 14
ഹെരോദാവ് ആരെയാണ് തടവിൽ ആക്കിയിരുന്നത് ?
യേശുവിനെ
പൌലൊസിനെ
യോഹന്നാൻ സ്നാപകനെ
ശീലാസിനെ
ചോദ്യം
2/10
മത്തായി (Matthew), 14
ഹെരോദാവിനെ സന്തോഷിപ്പിക്കാനായി ഹെരോദ്യ യുടെ മകൾ എന്താണ് ചെയ്തത് ?
നൃത്തം ചെയ്തു
തന്റെ ഭാര്യയാകാമെന്ന് സമ്മതിച്ചു
ഒരു വിരുന്നൊരുക്കി
യോഹന്നാനെ കൊന്നു
ചോദ്യം
3/10
മത്തായി (Matthew), 14
രാജാവിനോട് എന്ത് സമ്മാനം ആവശ്യപ്പെടണമെന്നാണ് ഹെരോദ്യ മകളോട് പറഞ്ഞത് ?
സ്വർണം
മുപ്പത് വെള്ളിക്കാശ്
പകുതി രാജ്യം
യോഹന്നാൻ സ്നാപകന്റെ തല
ചോദ്യം
4/10
മത്തായി (Matthew), 14
അവൻ യോഹന്നാൻ സ്നാപകൻ അവൻ ഉയർത്തു. അതുകൊണ്ടാകുന്നു ഈ ശക്തികൾ എന്ന് ഹെരോദാവ് ആരെക്കുറിച്ചാണ് പറഞ്ഞത് ?
യേശുവിനെ
പത്രൊസിനെ
ഫിലിപ്പോസിനെ
ഹെരോദ്യയെ
ചോദ്യം
5/10
മത്തായി (Matthew), 14
എന്ത് ഉപയോഗിച്ചാണ് യേശു പുരുഷാരത്തിന് ഭക്ഷണം ഒരുക്കിയത് ?
രണ്ട് മീനും രണ്ട് അപ്പവും
അഞ്ച് മീനും രണ്ട് അപ്പവും
അഞ്ച് മീനും അഞ്ച് അപ്പവും
രണ്ട് മീനും അഞ്ച് അപ്പവും
ചോദ്യം
6/10
മത്തായി (Matthew), 14
എല്ലാവരും തിന്ന് തൃപ്തരായി എത്ര കൊട്ട ബാക്കിവന്നു ?
പത്ത് കൊട്ട
രണ്ട് കൊട്ട
പന്ത്രണ്ട് കൊട്ട
അഞ്ച് കൊട്ട
ചോദ്യം
7/10
മത്തായി (Matthew), 14
യേശു കടലിന്മേൽ നടക്കുന്നത് കണ്ട ശിഷ്യന്മാർ എന്ത് കരുതിയാണ് പേടിച്ചു നിലവിളിച്ചത് ?
യേശു മുങ്ങിപ്പോകുമെന്ന് കരുതി
അവർ മരിച്ചുപോയതുകൊണ്ടു
ഒരു ഭൂതം എന്ന് കരുതി
ഒരു ദൂതൻ എന്ന് കരുതി
ചോദ്യം
8/10
മത്തായി (Matthew), 14
മുങ്ങിത്തുടങ്ങിയ പത്രൊസ് എന്താണ് നിലവിളിച്ചു പറഞ്ഞത് ?
കർത്താവേ,എന്നെ സഹായിക്കേണമേ
കർത്താവേ, എന്നെ രക്ഷിക്കണമെ
കർത്താവേ,എന്നോട് പൊറുക്കേണമേ
കർത്താവേ,എന്നെ തൊടേണമെ
ചോദ്യം
9/10
മത്തായി (Matthew), 14
യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ എന്ത് സംഭവിച്ചു ?
കാറ്റ് അമർന്നു
പടക് മുങ്ങാൻ തുടങ്ങി
ദൂതന്മാർ പ്രത്യക്ഷരായി
മറ്റുള്ളവർക്കും വെള്ളത്തിൽ നടക്കണമെന്ന് തോന്നി
ചോദ്യം
10/10
മത്തായി (Matthew), 14
യേശു ഗെന്നേസരെത്തുദേശത്ത് ചെന്നപ്പോൾ വന്നവർക്കെല്ലാവർക്കും സൌഖ്യം ലഭിക്കാൻ അവർ എന്താണ് ചെയ്തത് ?
പ്രാർഥിച്ചു
അവനെ ആരാധിച്ചു
അവന്റെ നിഴലിൽ നടന്നു
അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.