Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 13
വഴിയരികിൽ വീണ വിത്തുകൾക്ക് എന്ത് സംഭവിച്ചു ?
സൂര്യപ്രകാശത്തിൽ ഉണങ്ങിപ്പോയി
വേഗത്തിൽ വളർന്നു
കളകൾ ഞെരുക്കിക്കളഞ്ഞു
പറവകൾ തിന്നുകളഞ്ഞു
ചോദ്യം
2/10
മത്തായി (Matthew), 13
പാറസ്ഥലത്ത് വീണ വിത്തുകൾക്ക് എന്ത് സംഭവിച്ചു ?
വേരില്ലായ്കയാൽ ഉണങ്ങിപ്പോയി
കളകൾ ഞെരുക്കിക്കളഞ്ഞു
മുപ്പതും അറുപതും നൂറും മേനിയായി വിളഞ്ഞു
പക്ഷികൾ തിന്നുകളഞ്ഞു
ചോദ്യം
3/10
മത്തായി (Matthew), 13
മുള്ളിനിടയിൽ വീണ വിത്തുകൾക്ക് എന്ത് സംഭവിച്ചു ?
മുളള് വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു
സൂര്യന്റെ ചൂടുതട്ടി ഉണങ്ങിപ്പോയി
പക്ഷികൾ തിന്നുകളഞ്ഞു
മുപ്പതും അറുപതും നൂറും മേനിയായി വിളഞ്ഞു
ചോദ്യം
4/10
മത്തായി (Matthew), 13
നല്ല നിലത്തു വീണ വിത്തുകൾക്ക് എന്ത് സംഭവിച്ചു ?
പക്ഷികൾ തിന്നുകളഞ്ഞു
മുള്ളുകൾ ഞെരുക്കിക്കളഞ്ഞു
നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു
സൂര്യന്റെ ചൂടിൽ ഉണങ്ങിപ്പോയി
ചോദ്യം
5/10
മത്തായി (Matthew), 13
ഏതിന്റെ ഇടയിലാണ് ശത്രു വന്ന് കള വിതച്ചത് ?
ഗോതമ്പ്
ചോളം
യവം
ബാർലി
ചോദ്യം
6/10
മത്തായി (Matthew), 13
സ്വർഗരാജ്യത്തിനെ ഏത് വിത്തുമായിട്ടാണ് യേശു ഉപമിച്ചത് ?
കടുകുമണി
ചോളം
ബാർലി
ജമന്തിവിത്ത്
ചോദ്യം
7/10
മത്തായി (Matthew), 13
ഒരു സ്ത്രീ എടുത്ത് മൂന്ന് പറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവച്ച എന്തിനോടാണ് യേശു സ്വർഗരാജ്യത്തെ ഉപമിച്ചത് ?
ഗോതമ്പ്
കള
എണ്ണ
പുളിച്ച മാവ്
ചോദ്യം
8/10
മത്തായി (Matthew), 13
എന്ത് വാങ്ങാൻ വേണ്ടി തനിക്കുള്ളതെല്ലാം വിറ്റ വ്യാപാരിയോടാണ് യേശു സ്വർഗരാജ്യത്തെ ഉപമിച്ചിരിക്കുന്നത് ?
വിലയേറിയ തുണിത്തരം
കപ്പൽ
വജ്രം
വിലയേറിയ ഒരു മുത്ത്
ചോദ്യം
9/10
മത്തായി (Matthew), 13
സ്വർഗരാജ്യത്തെ യേശു വലയോട് ഉപമിച്ചപ്പോൾ വലനിറഞ്ഞ് കരയ്ക്ക് കയറ്റി നല്ലത് പാത്രങ്ങളിൽ കൂട്ടിവച്ച് ചീത്ത എന്തുചെയ്യുമെന്നാണ് പറയുന്നത് ?
ഉപ്പിലിട്ടു
പാത്രങ്ങളിൽ ശേഖരിച്ചു
അളന്നു വച്ചു
എറിഞ്ഞുകളഞ്ഞു
ചോദ്യം
10/10
മത്തായി (Matthew), 13
എന്തുകൊണ്ടാണ് സ്വന്തം ദേശത്ത് യേശുവിന് വളരെ വീര്യപ്രവർത്തികൾ ഒന്നും ചെയ്യാൻ കഴിയാത്തത് ?
പരീശന്മാർ യേശുവിനെ കണ്ടുപിടിക്കാതിരിക്കാൻ
അവിടെ രോഗികൾ വളരെ കുറവായിരുന്നത് കൊണ്ട്
അവരുടെ അവിശ്വാസം നിമിത്തം
ജനങ്ങൾ യേശുവിനെ ഭയപ്പെട്ടത് കൊണ്ട്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.