Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 12
യേശുവിന്റെ ശിഷ്യന്മാർ ശബ്ബത്തിൽ എന്താണ് പറിച്ചു തിന്നത് ?
അത്തിപ്പഴം
കതിർ
മാതളം
സരസഫലങ്ങൾ
ചോദ്യം
2/10
മത്തായി (Matthew), 12
ദാവീദ് രാജാവും കൂട്ടരും എന്ത് ഭക്ഷിച്ചു എന്നാണ് യേശു പറയുന്നത് ?
പന്നിയിറച്ചി
കാഴ്ചയപ്പം
മന്ന
കതിർ
ചോദ്യം
3/10
മത്തായി (Matthew), 12
എവിടെ വച്ചാണ് യേശു കൈ വരണ്ട മനുഷ്യനെ കണ്ടത് ?
ബെത്ലഹേം
ചന്തസ്ഥലം
നസറേത്ത്
പള്ളിയിൽ
ചോദ്യം
4/10
മത്തായി (Matthew), 12
വരണ്ട കയ്യുള്ള മനുഷ്യനോട് യേശു എന്ത് ചെയ്യാനാണ് ആവശ്യപ്പെട്ടത് ?
കൈ നീട്ടാൻ
ശബ്ബത്തിൽ സൌഖ്യമാക്കുന്നത് നിയമലംഘനമാണ്
നീ പൂർണ്ണനായിത്തീരുക
നാളെ നീ സൌഖ്യനാക്കപ്പെടും
ചോദ്യം
5/10
മത്തായി (Matthew), 12
അവിടം വിട്ടുപോയ യേശുവിന്റെ പിന്നാലെ ചെന്ന എല്ലാവരെയും യേശു എന്താണ് ചെയ്തത് ?
ശാസിച്ചു
ദണ്ഡിച്ചു
സൌഖ്യമാക്കി
സ്നാനപ്പെടുത്തി
ചോദ്യം
6/10
മത്തായി (Matthew), 12
എന്താണ് ശൂന്യമായിപ്പോകും എന്ന് യേശു പറഞ്ഞത് ?
കാവൽ ഇല്ലാത്ത പട്ടണം
തകർന്ന വാതിൽ
വഞ്ചകനും ചതിയനുമായ മനുഷ്യൻ
തന്നിൽ തന്നിൽ ഛിദ്രിക്കുന്ന രാജ്യം
ചോദ്യം
7/10
മത്തായി (Matthew), 12
എന്തിന് നേരെയുള്ള ദൂഷണമാണ് ക്ഷമിക്കപ്പെടുകയില്ല എന്ന് യേശു പറഞ്ഞത് ?
കള്ളം പറയുന്നത്
പരിശുദ്ധാത്മാവിന് നേരെയുള്ള ദൂഷണം
കുലപാതകം
വ്യഭിചാരം
ചോദ്യം
8/10
മത്തായി (Matthew), 12
എതിനാൽ ഒരു മരം അറിയപ്പെടും എന്നാണ് യേശു പറയുന്നത് ?
ഇലകൾ കൊണ്ട്
വേര് കൊണ്ട്
ശിഖരങ്ങൾ കൊണ്ട്
ഫലം കൊണ്ട്
ചോദ്യം
9/10
മത്തായി (Matthew), 12
നീനെവേക്കാർ എന്ത് ചെയതെന്നാണ് യേശു പറയുന്നത് ?
മാനസാന്തരപ്പെട്ടു
യുദ്ധത്തിന് പോയി
ശലോമോനെ ആദരിച്ചു
പ്രവാചകന്മാരെ നശിപ്പിച്ചു
ചോദ്യം
10/10
മത്തായി (Matthew), 12
എന്റെ സഹോദരനും സഹോദരിയും അമ്മയും ആരെന്നാണ് യേശു പറഞ്ഞത് ?
മറിയം,യാക്കോബ്,യോഹന്നാൻ
പന്ത്രണ്ട് ശിഷ്യന്മാർ
പരീശന്മാർ
പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.