Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 11
യോഹന്നാൻ എവിടെവച്ചാണ് ക്രിസ്തുവിന്റെ പ്രവർത്തികളെക്കുറിച്ച് കേട്ടത് ?
യോർദാൻ നദിയിൽ വച്ച്
യരൂശലേമിൽ വച്ച്
പള്ളിയിൽ വച്ച്
കാരാഗൃഹത്തിൽ വച്ച്
ചോദ്യം
2/10
മത്തായി (Matthew), 11
യേശുവിനോട് എന്ത് ചോദിക്കാനാണ് യോഹന്നാൻ രണ്ട് ശിഷ്യന്മാരെ അയച്ചത് ?
സഹായം ആവശ്യപ്പെടാൻ
അവർക്കും യേശുവിന്റെ ശിഷ്യരാകാൻ
വരുവാനുള്ളവൻ നീയോ അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ
ഞാൻ എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത് ?
ചോദ്യം
3/10
മത്തായി (Matthew), 11
മരുഭൂമിയിൽ യോഹന്നാനെ കാണാൻ പോയ ജനങ്ങൾ എന്ത് കാണാനായ് പോയെന്നാണ് യേശു പറയുന്നത് ?
ഒരു രാജാവിനെ
ഒരു പ്രവാചകനെ
ഒരു പരീശനെ
ഒരു ശാസ്ത്രിയെ
ചോദ്യം
4/10
മത്തായി (Matthew), 11
സ്ത്രീകളിൽ നിന്നും ജനിച്ചവരിൽ യോഹന്നാൻ സ്നാപകനേക്കാൾ വലിയവൻ ആരുമില്ല. എന്നാൽ ആരാണ് അവനിലും വലിയവൻ എന്ന് യേശു പറഞ്ഞത് ?
മോശ
അബ്രഹാം
ദൂതന്മാർ
സ്വരഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ
ചോദ്യം
5/10
മത്തായി (Matthew), 11
ഈ തലമുറയെ യേശു എന്തിനോടാണ് ഉപമിച്ചത് ?
ചന്തസ്ഥലങ്ങളിൽ ഇരിക്കുന്ന കുട്ടികൾ
പട്ടണവാതിൽക്കൽ ഇരിക്കുന്ന പുരുഷന്മാർ
കോലാടും ചെമ്മരിയാടും
വ്യവസ്ഥയില്ലാത്തവർ
ചോദ്യം
6/10
മത്തായി (Matthew), 11
യോഹന്നാനെക്കുറിച്ച് ഈ തലമുറ എന്താണ് പറഞ്ഞത് ?
അവൻ ദൈവത്തിന്റെ ദാസൻ
അവൻ കാറ്റത്താടുന്ന ഞാങ്കണ
അവൻ രാജകൊട്ടാരത്തിൽ വസിക്കേണ്ടവൻ
അവന് ഭൂതം ഉണ്ട്
ചോദ്യം
7/10
മത്തായി (Matthew), 11
മനുഷ്യപുത്രനെക്കുറിച്ച് (യേശുവിനെ) ഈ തലമുറ എന്ത് പറയുന്നു ?
കാറ്റത്താടുന്ന ഞാങ്ങണ
സ്വരഗരാജ്യത്തിൽ വലിയവൻ
ഒരു പ്രവാചകൻ
തിന്നിയും കുടിയനുമായ മനുഷ്യൻ
ചോദ്യം
8/10
മത്തായി (Matthew), 11
തന്റെ വീര്യപ്രവർത്തികൾ മിക്കതും നടന്ന പട്ടണങ്ങളെ എന്ത് കാരണത്താലാണ് യേശു ശാസിച്ചത് ?
അവർ യേശുവിന് നന്ദി പറയാത്തതുകൊണ്ട്
അവർ യേശുവിനെ തിരസ്ക്കരിച്ചത്കൊണ്ട്
അവർ മാനസാന്തരപ്പെടാത്തതുകൊണ്ട്
അവർ യോഹന്നാനെ തിരസ്ക്കരിച്ചത് കൊണ്ട്
ചോദ്യം
9/10
മത്തായി (Matthew), 11
അദ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും തന്റെ അടുക്കൽ വന്നാൽ എന്ത് ചെയ്യാമെന്നാണ് യേശു പറയുന്നത് ?
നിങ്ങളുടെ സേവനം എനിക്ക് ആവശ്യമാണ്
എന്റെ പിതാവിന് വേണ്ടി പ്രവരത്തിക്കുവിൻ
നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും
ഞാൻ നിങ്ങളെ ആശ്വാസിപ്പിക്കും
ചോദ്യം
10/10
മത്തായി (Matthew), 11
എന്റെ നുകം മൃദുവും എന്റെ ചുമട് എന്താണെന്നുമാണ് യേശു പറഞ്ഞത് ?
ലളിതം
ഭാരമേറിയത്
ലഘു
ന്യായമായത്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.