Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 10
ഏത് ശിഷ്യനാണ് യേശുവിനെ ഒറ്റിക്കൊടുത്തത് ?
ശിമോൻ
ആന്ദ്രെയാസ്
ഈസ്കരിയോത്താ യൂദാ
ഫിലിപ്പോസ്
ചോദ്യം
2/10
മത്തായി (Matthew), 10
ആരുടെ അടുക്കലേക്കാണു യേശു പന്ത്രണ്ട് ശിഷ്യന്മാരെ അയച്ചത് ?
ഫെലിസ്ത്യരുടെ അടുക്കലേക്ക്
റോമാക്കാരുടെ അടുക്കലേക്ക്
ജാതികളുടെ അടുക്കലേക്ക്
യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്ക്
ചോദ്യം
3/10
മത്തായി (Matthew), 10
നിങ്ങളെ കൈക്കൊള്ളാത്ത പട്ടണമോ വീടോ വിട്ടുപോരുമ്പോൾ എന്ത് ചെയ്യണമെന്നാണ് യേശു പറഞ്ഞത് ?
ആ ഭൂമിയെ ശപിക്കുക
അവരോട് ക്ഷമിക്കണമെ എന്ന് പ്രാർഥിക്കുക
കാലിലെ പൊടി തട്ടിക്കളയുക
പിന്തിരിഞ്ഞിട്ട് വീണ്ടും അവിടെ പോകുക
ചോദ്യം
4/10
മത്തായി (Matthew), 10
പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും എന്തിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിക്കണമെന്നാണ് യേശു ശിഷ്യരോട് പറഞ്ഞത് ?
പ്രാവിനെപ്പോലെ
ചിത്രശലഭത്തെപ്പോലെ
ശിശുക്കളെപ്പോലെ
ദൂതന്മാരെപ്പോലെ
ചോദ്യം
5/10
മത്തായി (Matthew), 10
അവസാനത്തോളം സഹിച്ചുനിൽക്കുന്നവന് എന്ത് ചെയ്യപ്പെടുമെന്നാണ് യേശു പറഞ്ഞത് ?
പ്രതിഫലം നല്കപ്പെടും
രക്ഷിക്കപ്പെടും
ആദരിക്കപ്പെടും
ഓർമ്മിക്കപ്പെടും
ചോദ്യം
6/10
മത്തായി (Matthew), 10
എന്തിനെ അല്ലാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ എന്നാണ് യേശു പറഞ്ഞത് ?
ദേഹിയെ
കാരണം നിങ്ങൾ വീണ്ടും ഉയർക്കും
നിങ്ങൾക്ക് അവരുടെമേൽ അധികാരം ഉണ്ട്
അവരുടെ പ്രവർത്തികളാൽ അതിന് വില നൽകും
ചോദ്യം
7/10
മത്തായി (Matthew), 10
എന്താണ് എണ്ണപ്പെട്ടിരിക്കുന്നു എന്ന് യേശു പറഞ്ഞത് ?
ലോകത്തിന്റ്റെ പാപം
ലോകത്തിലെ ജനങ്ങൾ
തലയിലെ രോമം
എന്റെ ശിഷ്യന്മാർ
ചോദ്യം
8/10
മത്തായി (Matthew), 10
മനുഷ്യരുടെ മുമ്പിൽ തന്നെ ഏറ്റുപറയുന്ന ഏവനെയും എന്ത് ചെയ്യുമെന്നാണ് യേശു പറഞ്ഞത് ?
സ്വർഗസ്ഥനായ പിതാവിന്റെ മുമ്പിൽ യേശുവും ഏറ്റുപറയും
ഉയർത്തപ്പെടും
പ്രതിഫലം നല്കപ്പെടും
എന്റെ ശിഷ്യരാക്കും
ചോദ്യം
9/10
മത്തായി (Matthew), 10
എങ്ങനെ തന്നെ അനുഗമിക്കാത്തവരാണ് തനിക്ക് യോഗ്യരല്ലാത്തവർ എന്ന് യേശു പറയുന്നത് ?
പ്രാർഥിക്കാത്തവർ
ഉപവസിക്കാത്തവർ
ദശാംശം കൊടുക്കാത്തവർ
തന്റെ ക്രൂശ് എടുത്ത് തന്നെ അനുഗമിക്കാത്തവർ
ചോദ്യം
10/10
മത്തായി (Matthew), 10
നീതിമാൻ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവർക്ക് ആരുടെ പ്രതിഫലം ലഭിക്കും എന്നാണ് യേശു പറയുന്നത് ?
പത്തുമടങ്ങ്
ഒരു മടങ്ങ്
അധികം ദുഖം
നീതിമാന്റെ പ്രതിഫലം
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.