Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മത്തായി (Matthew), 1
ആരുടെ വംശാവലി പറഞ്ഞുകൊണ്ടാണ് ഈ പുസ്തകം ആരംഭിക്കുന്നത് ?
അബ്രഹാമിന്റെ
യേശുവിന്റെ
പത്രോസിന്റെ
പൌലോസിന്റെ
ചോദ്യം
2/10
മത്തായി (Matthew), 1
യേശുവിന്റെ വംശാവലിയിലുള്ള രാജാവ് ആരായിരുന്നു ?
ദാവീദ്
ഹെരോദാവു
ശൌൽ
ദാര്യാവേശ്
ചോദ്യം
3/10
മത്തായി (Matthew), 1
മറിയയുമായി വിവാഹനിശ്ചയം ചെയ്തിരുന്ന വ്യക്തിയുടെ പേര് ?
ദാവീദ്
ഓബേദ്
അബ്രഹാം
ജോസഫ്
ചോദ്യം
4/10
മത്തായി (Matthew), 1
മറിയയും ജോസേഫും കൂടിവരുംമുൻപേ മറിയയ്ക്ക് എന്ത് സംഭവിച്ചു ?
മറിയയെ കാണാതായി
മറിയ ഗർഭിണിയായി
മറിയയ്ക്ക് വിവാഹപ്രായം ആയിരുന്നില്ല
മറിയയ്ക്ക് കുഷ്ഠം പിടിച്ചു
ചോദ്യം
5/10
മത്തായി (Matthew), 1
ജോസഫ് എപ്രകാരമുള്ള മനുഷ്യൻ ആയിരുന്നു ?
പൊക്കുമുള്ളവൻ
പ്രായോഗികബുദ്ധി ഉള്ളവൻ
മടിയൻ
നീതിമാൻ
ചോദ്യം
6/10
മത്തായി (Matthew), 1
കർത്താവിന്റെ ദൂതൻ എവിടെ വച്ചാണ് ജൊസേഫിന് പ്രത്യക്ഷനായത് ?
പള്ളിയിൽ
പ്രഭാതത്തിൽ
സ്വപ്നത്തിൽ
മരുഭൂമിയിൽ
ചോദ്യം
7/10
മത്തായി (Matthew), 1
ആരാൽ മറിയ ഗർഭിണി ആയെന്നാണ് ദൂതൻ ജോസെഫിനോട് അറിയിച്ചത് ?
പരിശുദ്ധാത്മാവിനാൽ ആകുന്നു
അവൻ ഒരു രാജാവാകും
അവൻ പ്രശസ്തൻ ആകും
അവൻ പുരോഹിതൻ ആകും
ചോദ്യം
8/10
മത്തായി (Matthew), 1
മറിയ പ്രസവിക്കുന്ന മകന് യേശു എന്ന് പേർ വിളിക്കണമെന്ന് ദൂതൻ അറിയിച്ചതിന്റെ കാരണം എന്ത് ?
അത് യഹൂദന്മാരുടെ ഇടയിലുള്ള നല്ലൊരു പേർ ആയതുകൊണ്ട്
അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നും രക്ഷിപ്പാനിരിക്കുന്നത് കൊണ്ട്
അനേകർ അവനെ തിരിച്ചറിയാൻ ഇരിക്കുന്നതുകൊണ്ട്
അതൊരു പ്രവാചകന്റെ പേർ ആയതുകൊണ്ട്
ചോദ്യം
9/10
മത്തായി (Matthew), 1
ഇമ്മാനുവേൽ എന്ന പേരിന്റെ അർഥം എന്ത് ?
ദൈവം നമ്മോടുകൂടെ
ദൈവത്തിന്റെ അനുഗ്രഹം
വിശേഷപ്പെട്ട ശിശു
ദൈവം തന്ന സമ്മാനം
ചോദ്യം
10/10
മത്തായി (Matthew), 1
ജോസഫ് ശിശുവിന് എന്ത് പേർ വിളിച്ചു ?
ദാവീദ്
അബ്രഹാം
ജോസഫ്
യേശു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.