Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 9
യേശു രൂപാന്തരപ്പെട്ട മലയിൽ ഏതെല്ലാം ശിഷ്യന്മാരാണ് യേശുവിനോട്കൂടെ ഉണ്ടായിരുന്നത് ?
മർകോസ്,ലൂക്കോസ്,പത്രൊസ്
അന്ത്രെയാസ്,പത്രൊസ്,യോഹന്നാൻ
പത്രൊസ്,യാക്കോബ്,യോഹന്നാൻ
മർകോസ്,യാക്കോബ്,പത്രൊസ്
ചോദ്യം
2/10
മർക്കൊസ് (Mark), 9
മറുരൂപമലയിൽ ആരൊക്കെയാണ് പ്രത്യക്ഷപ്പെട്ട് യേശുവിനോട് സംഭാഷിച്ചുകൊണ്ടിരുന്നത് ?
അബ്രഹാമും ഇസഹാക്കും
അബ്രഹാമും മോശയും
മോശയും ഏലിയാവും
മാലാഖമാർ
ചോദ്യം
3/10
മർക്കൊസ് (Mark), 9
എന്ത് ചെയ്യാനുള്ള അനുവാദമാണ് പത്രൊസ് യേശുവിനോട് ചോദിച്ചത് ?
മൂന്ന് കുടിൽ ഉണ്ടാക്കാൻ
മറ്റ് ശിഷ്യന്മാരെ വിളിപ്പിക്കാൻ
പരീശന്മാരെ അറിയിക്കാൻ
മാലാഖമാരോട് സംസാരിക്കാൻ
ചോദ്യം
4/10
മർക്കൊസ് (Mark), 9
മേഘത്തിൽ നിന്നും ഉണ്ടായ ശബ്ദം എന്താണ് കേൾപ്പിച്ചത് ?
ഇവൻ എന്റെ പ്രിയപുത്രൻ. ഇവന് ചെവി കൊടുപ്പിൻ
ഇവിടെ എനിക്കുവേണ്ടി ഒരു കൂടാരം നിർമ്മിക്കുക
എന്റെ ക്രോധം കേൾപ്പിൻ
എന്റെ കൽപ്പനകൾ പാലിച്ച് ജീവിക്കുക
ചോദ്യം
5/10
മർക്കൊസ് (Mark), 9
പുരുഷാരത്തിൽ ഒരുത്തന്റെ മകന്റെ പ്രശ്നം എന്തായിരുന്നു ?
അവന് കുഷ്ഠം ഉണ്ടായിരുന്നു
അവൻ അന്ധൻ ആയിരുന്നു
അവനെ ഊമനായ ആത്മാവ് ബാധിച്ചിരുന്നു
അവന് പക്ഷാഘാതം ആയിരുന്നു
ചോദ്യം
6/10
മർക്കൊസ് (Mark), 9
നിന്നാൽ വല്ലതും കഴിയും എങ്കിൽ എന്ത് ചെയ്യണമെന്നാണ് അയാൾ യേശുവിനോട് പറഞ്ഞത് ?
എന്തുകൊണ്ട് നീ അവനെ സൌഖ്യപ്പെടുത്തിയില്ല
മനസ്സലിഞ്ഞ് ഞങ്ങളെ സഹായിക്കേണമേ
എന്തുകൊണ്ടാണ് എന്റെ മകൻ ഇങ്ങനെ ആയിത്തീർന്നത് ?
എന്തുകൊണ്ട് ഞങ്ങൾക്കുമാത്രം ഇങ്ങനെ ഭവിച്ചു ?
ചോദ്യം
7/10
മർക്കൊസ് (Mark), 9
ആർക്കാണു സകലവും കഴിയും എന്ന് യേശു പറഞ്ഞത് ?
സ്വർഗത്തിന് കീഴിൽ
നമുക്ക് ചുറ്റുമുള്ള മാലാഖമാർക്ക്
വിശ്വസിക്കുന്നവന്
ഈ ലോകത്തിലെ മനുഷ്യർക്ക്
ചോദ്യം
8/10
മർക്കൊസ് (Mark), 9
എന്തിനാൽ അല്ലാതെ ഈ ജാതി പുറപ്പെട്ടുപോകയില്ല എന്നാണ് യേശു ശിഷ്യന്മാരോട് പറഞ്ഞത് ?
പ്രവാചകന്റെ കൈവെപ്പിനാൽ
പുരോഹിതന്റെ കൈവെപ്പിനാൽ
മാലാഖയുടെ സ്പർശനത്താൽ
പ്രാർഥനയാൽ
ചോദ്യം
9/10
മർക്കൊസ് (Mark), 9
എന്തിനെക്കുറിച്ചാണ് ശിഷ്യന്മാർ വഴിയിൽ വച്ച് വാദിച്ചുകൊണ്ടിരുന്നത് ?
ആര് പണം സൂക്ഷിക്കണം
ഭക്ഷണത്തെക്കുറിച്ച്
ഉപ്പിനെക്കുറിച്ച്
തങ്ങളുടെ ഇടയിൽ വലിയവൻ ആര് എന്നതിനെക്കുറിച്ച്
ചോദ്യം
10/10
മർക്കൊസ് (Mark), 9
ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എന്താകണമെന്നാണ് യേശു പറഞ്ഞത് ?
എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും
ഒന്നാമൻ
ദൈവ വചനത്തിൽ പ്രാവീണ്യൻ
ഉന്നതകുലജാതൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.