Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 8
ഭക്ഷിപ്പാൻ ഒന്നും ഇല്ലാതെ എത്ര നാളാണ് പുരുഷാരം യേശുവിനൊപ്പം ഉണ്ടായിരുന്നത് ?
ദിവസം മുഴുവൻ
രണ്ട് നാൾ
മൂന്ന് നാൾ
നാല് നാൾ
ചോദ്യം
2/10
മർക്കൊസ് (Mark), 8
ശിഷ്യന്മാരുടെ പക്കൽ എത്ര ഭക്ഷണമാണ് ഉണ്ടായിരുന്നത് ?
ഏഴ് മീനും കുറച്ച് അപ്പവും
ഏഴ് അപ്പവും കുറച്ച് മീനും
അഞ്ച് മീനും മൂന്ന് അപ്പവും
അഞ്ച് അപ്പവും മൂന്ന് മീനും
ചോദ്യം
3/10
മർക്കൊസ് (Mark), 8
ഭക്ഷിച്ച് തൃപ്തരായവർ ഏകദേശം എത്രപേർ ഉണ്ടായിരുന്നു ?
ആയിരം
രണ്ടായിരം
മൂവായിരം
നാലായിരം
ചോദ്യം
4/10
മർക്കൊസ് (Mark), 8
അവർ തിന്നു ശേഷിച്ച കഷണങ്ങൾ എത്ര വട്ടി (കുട്ട) ഉണ്ടായിരുന്നു ?
മൂന്ന് വട്ടി
അഞ്ച് വട്ടി
ഏഴ് വട്ടി
ഒൻപത് വട്ടി
ചോദ്യം
5/10
മർക്കൊസ് (Mark), 8
യേശുവിനോട് എന്താണ് പരീശന്മാർ ആവശ്യപ്പെട്ടത് ?
ആകാശത്തുനിന്ന് ഒരു അടയാളം
പള്ളിയിൽ പ്രസംഗിക്കണം
അവർക്ക് അപ്പം കൊടുക്കണം
അവരെ പുകഴ്ത്തി പറയണം
ചോദ്യം
6/10
മർക്കൊസ് (Mark), 8
പരീശരുടെയും ഹെരോദാവിന്റെയും എന്ത് സൂക്ഷിച്ചുകൊള്ളാനാണ് യേശു ശിഷ്യന്മാരോടു പറഞ്ഞത്?
പുളിച്ച മാവ്
അടയാളങ്ങൾ
അക്രമം
ജയിൽവാസം
ചോദ്യം
7/10
മർക്കൊസ് (Mark), 8
അന്ധനായ മനുഷ്യന്റെ മേൽ യേശു ആദ്യം കൈവച്ചപ്പോൾ അവൻ മനുഷ്യരെ എങ്ങനെ കണ്ടെന്നാണ് പറഞ്ഞത്?
അവനെ പിടിക്കാൻ വരുന്നപ്പോലെ
മരങ്ങൾ നടക്കുന്നത്പോലെ
അവ്യക്തമായി
ക്ഷീണിച്ചവരെപ്പോലെ
ചോദ്യം
8/10
മർക്കൊസ് (Mark), 8
നിങ്ങൾ എന്നെ ആരെന്ന് പറയുന്നു എന്ന യേശുവിന്റെ ചോദ്യത്തിന് പത്രൊസ് നൽകിയ ഉത്തരം
എലിയാവ്
യോഹന്നാൻ സ്നാപകൻ
പ്രവാചകന്മാരിൽ ഒരാൾ
ക്രിസ്തു
ചോദ്യം
9/10
മർക്കൊസ് (Mark), 8
തന്റെ മരണത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ യേശുവിനെ ശാസിച്ചതു ആര് ?
പരീശന്മാർ
പത്രൊസ്
യാക്കോബ്
യോഹന്നാൻ
ചോദ്യം
10/10
മർക്കൊസ് (Mark), 8
തന്റെ എന്ത് കളയുകയും ചെയ്താലാണ് ഒരു മനുഷ്യൻ സർവലോകവും നേടിയാലും അവന് എന്ത് പ്രയോജനം എന്ന് യേശു പറഞ്ഞത് ?
തന്റെ മനസ്സ്
തന്റെ കുടുംബം
തന്റെ ജീവൻ
തന്റെ സമഗ്രത
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.