Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 7
ശിഷ്യന്മാരുടെ എന്ത് കുറ്റമാണ് പരീശന്മാർ യേശുവിനോട് പറഞ്ഞത് ?
അവർ ശബ്ബത്തിൽ വേല ചെയ്തു
അവർ മാതാപിതാക്കളെ ബഹുമാനിച്ചില്ല
അവർ കഴുകാത്ത കൈകൊണ്ട് ഭക്ഷണം കഴിച്ചു
അവർ ദൈവദൂഷണം പറഞ്ഞു
ചോദ്യം
2/10
മർക്കൊസ് (Mark), 7
ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എങ്കിലും അവരുടെ എന്താണ് എങ്കൽ നിന്നും ദൂരത്ത് അകന്നിരിക്കുന്നു എന്ന് യെശയ്യാ പ്രവചനത്തിൽ പറഞിരിക്കുന്നതായി യേശു പറഞ്ഞത് ?
അവരുടെ ഹൃദയം
അവരുടെ നാവ്
അവരുടെ ചിന്തകൾ
അവരുടെ മനസ്സ്
ചോദ്യം
3/10
മർക്കൊസ് (Mark), 7
നിങ്ങൾ ഉപദേശിക്കുന്ന എന്തിനാലാണ് ദൈവകൽപനയെ ദുർബലമാക്കുന്നു എന്ന് യേശു പരീശന്മാരോടും ശാസ്ത്രിമാരോടും പറഞ്ഞത് ?
അവരുടെ അഹങ്കാരത്താൽ
അവരുടെ സംബ്രദായത്താൽ
അവരുടെ നീതിബോധത്താൽ
അവരുടെ എളിമകൊണ്ട്
ചോദ്യം
4/10
മർക്കൊസ് (Mark), 7
മനുഷ്യനെ അശുദ്ധമാക്കുന്നത് എന്തെന്നാണ് യേശു പറഞ്ഞത് ?
കഴുകാത്ത കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത്
പുറത്ത് നിന്നും മനുഷ്യന്റെ അകത്ത് ചെല്ലുന്നത്
അവനിൽ നിന്നും പുറപ്പെടുന്നത്
ന്യായപ്രമാണം
ചോദ്യം
5/10
മർക്കൊസ് (Mark), 7
ദുഷ്ചിന്ത,വ്യഭിചാരം,പരസംഗം,കുലപാതകം,അഹങ്കാരം എന്നിവ എവിടെ നിന്നും പുറപ്പെടുന്നു ?
അവിശ്വാസികളിൽ നിന്നും
സൊദോം ഗൊമോറയിൽ നിന്നും
മനുഷ്യന്റെ ഹൃദയത്തിൽ നിന്നും
നരകത്തിൽ നിന്നും
ചോദ്യം
6/10
മർക്കൊസ് (Mark), 7
യേശുവിന്റെ കാൽക്കൽ വീണ സ്ത്രീയുടെ മകളുടെ പ്രശ്നം എന്തായിരുന്നു ?
അവൾ ചെകിടി ആയിരുന്നു
അവൾ അന്ത ആയിരുന്നു
അവൾക്കു കുഷ്ഠം ആയിരുന്നു
അവൾക്കു അശുദ്ധാത്മാവ് ബാധിച്ചിരുന്നു
ചോദ്യം
7/10
മർക്കൊസ് (Mark), 7
ആ സ്ത്രീ ഏത് ദേശക്കാരി ആയിരുന്നു ?
യഹൂദ
യവന
ആഫ്രിക്കൻ
എത്യോപ്പിയൻ
ചോദ്യം
8/10
മർക്കൊസ് (Mark), 7
ചെറുനായ്ക്കൾ മേശക്ക് കീഴെ എന്ത് തിന്നുന്നുവെന്നാണ് സ്ത്രീ യേശുവിനോട് പറഞ്ഞത് ?
എല്ലിൻകഷണങ്ങൾ
അപ്പം
ഇറച്ചി
കുട്ടികളുടെ അപ്പനൂറുക്കുകൾ
ചോദ്യം
9/10
മർക്കൊസ് (Mark), 7
യേശുവിന്റെ അടുക്കൽ സൌഖ്യമാക്കാൻ കൊണ്ടുവന്ന മനുഷ്യന്റെ അവസ്ഥ എന്തായിരുന്നു ?
അവൻ അന്തൻ ആയിരുന്നു
അവനിൽ ദുരാത്മാവു ഉണ്ടായിരുന്നു
അവന് കുഷ്ഠം ഉണ്ടായിരുന്നു
അവൻ വിക്കനും ചെകിടനും ആയിരുന്നു
ചോദ്യം
10/10
മർക്കൊസ് (Mark), 7
ഇത് ആരോടും പറയരുത് എന്ന് യേശു കൽപ്പിച്ചവർ എന്താണ് ചെയ്തത് ?
ആരോടും ഒന്നും അറിയിച്ചില്ല
എന്തുകൊണ്ട് പാടില്ലാ എന്ന് ചോദിച്ചു
പുരോഹിതന്മാരോട് മാത്രം അറിയിച്ചു
അത്രയും അവർ പ്രസിദ്ധമാക്കി
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.