Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 6
യേശു അവരോടു പറഞ്ഞു "ഒരു പ്രവാചകൻ ബഹുമാനമില്ലാത്തവൻ അല്ല". എന്നാൽ എവിടെ അല്ല?
ജാതികളുടെ ഇടയിൽ
തന്റെ പിതൃനഗരത്തിൽ
ദൈവം പ്രതിഫലം നൽകും
മാത്രമല്ല നേരുള്ളവനും
ചോദ്യം
2/10
മർക്കൊസ് (Mark), 6
യേശു പന്തിരുവരെ ഈരണ്ടായി അയച്ചപ്പോൾ എന്ത് മാത്രം എടുക്കാനാണ് കൽപ്പിച്ചത് ?
അപ്പം
പാൽക്കട്ടി
എണ്ണ
വടി
ചോദ്യം
3/10
മർക്കൊസ് (Mark), 6
യേശുവിന്റെ ശിഷ്യന്മാർ എങ്ങനെയാണ് രോഗികൾക്ക് സൌഖ്യം വരുത്തിയത് ?
അവരുടെ മേൽ ഊതി
ഉപവസിച്ചു
എണ്ണതേച്ചു
അലറിവിളിച്ചു
ചോദ്യം
4/10
മർക്കൊസ് (Mark), 6
ആരുടെ മകളാണ് ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിക്കാൻ നൃത്തം ചെയ്തത് ?
ദലീലയുടെ
ദീനയുടെ
ഹെരോദ്യയുടെ
ദെബോറയുടെ
ചോദ്യം
5/10
മർക്കൊസ് (Mark), 6
എന്താണവൾ രാജാവിനോട് ഇപ്പോൾതന്നെ തരേണം എന്ന് പറഞ്ഞത് ?
യേശുവിന്റെ തല
യോഹന്നാൻ സ്നാപകന്റെ തല
ഹെരോദാവിന്റെ രാജ്യത്തിന്റെ പകുതി
ഒരു കിരീടം
ചോദ്യം
6/10
മർക്കൊസ് (Mark), 6
എതിനാലാണ് യേശു പുരുഷാരത്തിന് ഭക്ഷിപ്പാൻ നല്‍കിയത് ?
അഞ്ച് അപ്പവും രണ്ട് മീനും
അഞ്ച് മീനും രണ്ട് അപ്പവും
മൂന്ന് മീനും അഞ്ച് അപ്പവും
മൂന്ന് അപ്പവും അഞ്ച് മീനും
ചോദ്യം
7/10
മർക്കൊസ് (Mark), 6
അപ്പവും മീനും ഭക്ഷിച്ചവരിൽ എത്ര പുരുഷന്മാർ ഉണ്ടായിരുന്നു?
ആയിരം
രണ്ടായിരം
നാലായിരം
അയ്യായിരം
ചോദ്യം
8/10
മർക്കൊസ് (Mark), 6
ശേഷിച്ച അപ്പവും മീൻ നൂറുക്കും എത്ര കൂട്ട ഉണ്ടായിരുന്നു?
പത്ത്
പന്ത്രണ്ട്
ഏഴ്
അഞ്ച്
ചോദ്യം
9/10
മർക്കൊസ് (Mark), 6
യേശു കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് എന്തുകൊണ്ടാണ് ശിഷ്യന്മാർ നിലവിളിച്ചത് ?
യേശു വെള്ളത്തിൽ താണുപോകുമെന്നുള്ള ഭയം കൊണ്ട്
യേശു അവരെ കണ്ടെത്താൻ വേണ്ടി
അതൊരു ഭൂതം എന്ന് നിരൂപിച്ചത്കൊണ്ട്
അതൊരു മാലാഖ എന്ന് കരുതിയത് കൊണ്ട്
ചോദ്യം
10/10
മർക്കൊസ് (Mark), 6
യേശു കടന്നുചെന്ന ഊരുകളിലും പട്ടണങ്ങളിലുമുള്ള തെരുവ്ചന്തകളിൽ അവർ എന്താണ് കൊണ്ടുവന്ന് വച്ചത് ?
പൂക്കൾ
ഒലീവ് ചില്ലകൾ
രോഗികളെ
പൂമൊട്ടുകൾ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.