Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 5
യേശുവും ശിഷ്യരും പടകിലേറി കടലിന്റെ അക്കരെ എത്തിച്ചേർന്ന ദേശം
ഗദരദേശം
ഫെലിസ്ത്യരുടെ ദേശം
കൊരിന്ത്യക്കാരുടെ ദേശം
എത്യോപ്പിയക്കാരുടെ ദേശം
ചോദ്യം
2/10
മർക്കൊസ് (Mark), 5
അശുദ്ധാത്മാവിന്റെ പേര് എന്തായിരുന്നു ?
ലെഗ്യോൻ
എസ്രാ
ബീൽസബൂൾ
ബാൽ
ചോദ്യം
3/10
മർക്കൊസ് (Mark), 5
അശുദ്ധാത്മാവിനു എന്തിൽ കടക്കാനാണ് യേശു അനുവാദം കൊടുത്തത് ?
പന്നിക്കൂട്ടത്തിൽ
ആട്ടിൻകൂട്ടത്തിൽ
ഗുഹകളിൽ
പട്ടണത്തിൽ
ചോദ്യം
4/10
മർക്കൊസ് (Mark), 5
പട്ടണത്തിൽനിന്നും വന്നവർ യേശുവിനോട് എന്താണ് ആവശ്യപ്പെട്ടത് ?
പ്രസംഗിക്കാൻ
രോഗികളെ സൌഖ്യമാക്കാൻ
അവരുടെ പട്ടണത്തിലേക്ക് വരാൻ
തങ്ങളുടെ അതിർ വിട്ടുപോകുവാൻ
ചോദ്യം
5/10
മർക്കൊസ് (Mark), 5
തന്റെ മകളെ സൌഖ്യമാക്കാൻ യേശുവിനോട് അപേക്ഷിച്ച പള്ളിപ്രമാണിയുടെ പേര് ?
നിക്കോദമൂസ്
ജോസഫ്
യായിറൊസ്
കയ്യഫാസ്
ചോദ്യം
6/10
മർക്കൊസ് (Mark), 5
എത്ര കാലമാണ് രക്തശ്രവക്കാരിയായ സ്ത്രീ രോഗത്താൽ ഭാരപ്പെട്ടിരുന്നത് ?
ഒരു വർഷം
രണ്ട് വർഷം
പത്ത് വർഷം
പന്ത്രണ്ട് വർഷം
ചോദ്യം
7/10
മർക്കൊസ് (Mark), 5
രക്തശ്രവക്കാരി സ്ത്രീയെ പല വൈദ്യന്മാരും ചികിൽസിച്ചു,തനിക്കുള്ളതൊക്കെയും ചിലവഴിച്ചു. എന്നിട്ട് എന്താണ് സംഭവിച്ചത് ?
രോഗത്തിനു കുറച്ചു ശമനം ഉണ്ടായി
ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നു
പൂർണ്ണ സൌഖ്യം പ്രാപിച്ചു
രോഗലക്ഷണങ്ങൾ കുറയാൻ തുടങ്ങി
ചോദ്യം
8/10
മർക്കൊസ് (Mark), 5
രക്തശ്രവക്കാരി സ്ത്രീയോടു യേശു പറഞ്ഞത് എന്ത് ?
ഇത് ദൈവത്തിന്റെ മഹത്വമാണ്
നീ അശുദ്ധയാണ്
ഗുരുവിനെ തൊടരുത്
നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു
ചോദ്യം
9/10
മർക്കൊസ് (Mark), 5
പള്ളിപ്രമാണിയുടെ വീട്ടിൽ നിന്നും വന്നയാൾ പ്രമാണിയുടെ മകൾ മരിച്ചുപോയി എന്നറിയിച്ചപ്പോൾ യേശു പറഞ്ഞത് എന്ത് ?
അവൾ വീണ്ടും ജീവൻ പ്രാപിക്കും
പുനരുദ്ധാനം ഞാൻ തന്നെയാകുന്നു
ഭയപ്പെടേണ്ടാ. വിശ്വസിക്കുക മാത്രം ചെയ്യുക
എന്നാലും അവൾ ജീവിക്കും
ചോദ്യം
10/10
മർക്കൊസ് (Mark), 5
കുട്ടി മരിച്ചിട്ടില്ല ഉറങ്ങുന്നതത്രേ എന്ന് യേശു പറഞ്ഞപ്പോൾ കൂടിനിന്നവർ എന്താണ് ചെയ്തത് ?
ദൈവത്തെ സ്തുതിച്ചു
ഭവനങ്ങളിലേക്ക് മടങ്ങിപ്പോയി
ആ പെൺകൂട്ടിയെ ഉണർത്തി
യേശുവിനെ പരിഹസിച്ചു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.