Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 4
യേശു ഏത് രീതിയിലാണ് ജനത്തെ ഉപദേശിച്ചത് ?
വാചാലമായ വാക്കുകളിലൂടെ
പള്ളിയിൽ എഴുതിയിരിക്കുന്ന വാക്കുകളിലൂടെ
ഉപമകളാൽ
പാട്ടിലൂടെ
ചോദ്യം
2/10
മർക്കൊസ് (Mark), 4
വിതയ്ക്കുന്നവൻ എന്താണ് വിതച്ചത് ?
ആനന്ദം
വചനം
ഐക്യം
സ്നേഹം
ചോദ്യം
3/10
മർക്കൊസ് (Mark), 4
വിളക്ക് കത്തിച്ച് എന്തിന്റെ കീഴിൽ വയ്ക്കുമോ എന്നാണ് യേശു ചോദിച്ചത് ?
ഒരു മനുഷ്യന്റെ
പറയിൻ കീഴിലോ കട്ടിൽകീഴിലോ
വീടിന്റെ
പറയിൻകീഴിലോ ബെഞ്ചിന്റെകീഴിലോ
ചോദ്യം
4/10
മർക്കൊസ് (Mark), 4
കേൾക്കുന്നത് എന്തെന്നു സൂക്ഷിക്കുന്നവർക്ക് എന്ത് കിട്ടും എന്നാണ് യേശു പറഞ്ഞത് ?
അധികമായും അളന്നു കിട്ടും
ജ്ഞാനം കിട്ടും
യജമാനമാർ ആകാൻ ഭാഗ്യം കിട്ടും
ന്യായപ്രമാണത്തിൽ അറിവുള്ളവരാകും
ചോദ്യം
5/10
മർക്കൊസ് (Mark), 4
ഒരു മനുഷ്യൻ മണ്ണിൽ വിത്ത് എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവൻ അറിയാതെ വിത്ത് മുളച്ചു വരുന്നതുപോലേയെന്ന് എന്തിനെക്കുറിച്ചാണ് യേശു പറഞ്ഞത് ?
വചനം
ജീവിതം
ദൈവരാജ്യം
ദേവാലയം
ചോദ്യം
6/10
മർക്കൊസ് (Mark), 4
ഇതിൽ ഏത് വിത്തിനോടാണ് യേശു ദൈവരാജ്യത്തെ ഉപമിച്ചത് ?
ആപ്പിൾ
ഒലീവ്
പുല്ല്
കടുകുമണി
ചോദ്യം
7/10
മർക്കൊസ് (Mark), 4
ചുഴലിക്കാറ്റ് ഉണ്ടായ സമയത്ത് യേശുവും ശിഷ്യന്മാരും എവിടെയായിരുന്നു ?
പള്ളിയിൽ
മലമുകളിൽ
പടകിൽ
ചന്തസ്ഥലത്ത്
ചോദ്യം
8/10
മർക്കൊസ് (Mark), 4
ചുഴലിക്കാറ്റിന്റെ സമയത്ത് യേശു എന്ത് ചെയ്യുകയായിരുന്നു ?
ഉറങ്ങുകയായിരുന്നു
ഭക്ഷിക്കുകയായിരുന്നു
പ്രാർഥിക്കുകയായിരുന്നു
നിലവിളിക്കുകയായിരുന്നു
ചോദ്യം
9/10
മർക്കൊസ് (Mark), 4
യേശുവിനെ ഉണർത്തിയിട്ട് ശിഷ്യന്മാർ യേശുവിനോട് ചോദിച്ച ചോദ്യം ഏത് ?
ഈ ചുഴലിക്കാറ്റ് എവിടെനിന്നും വരുന്നു ?
ഈ ചുഴലിക്കാറ്റിനെ ശാന്തമാക്കാൻ അങ്ങേക്ക് കഴിയില്ലേ ?
ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്ക് വിചാരം ഇല്ലയോ ?
ഞങ്ങൾ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് ?
ചോദ്യം
10/10
മർക്കൊസ് (Mark), 4
യേശു ശിഷ്യന്മാരോടു ചോദിച്ച ചോദ്യം എന്ത് ?
പടകിന്റെ പായ് ഇറക്കുവിൻ
എന്നിക്കിതിന് കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ ?
ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത് ?
നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലയോ ?
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.