Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 3
വരണ്ട എന്തുള്ള മനുഷ്യനെയാണ് യേശു ശബ്ബത്തിൽ സൌഖ്യമാക്കിയത് ?
കൈ
പാദം
കൈത്തണ്ട
കാൽ
ചോദ്യം
2/10
മർക്കൊസ് (Mark), 3
എവിടെ വച്ചാണ് യേശു ഈ അത്ഭുതം പ്രവർത്തിച്ചത് ?
പള്ളിയിൽ
ചന്ത സ്ഥലത്ത്
വീട്ടിൽ
മരുഭൂമിയിൽ
ചോദ്യം
3/10
മർക്കൊസ് (Mark), 3
എന്തുകൊണ്ടാണ് പരീശന്മാർ യേശു അവനെ സൌഖ്യമാക്കുമോ എന്ന് നോക്കിക്കൊണ്ടിരുന്നത് ?
അവൻ ജാതികളിൽ പെട്ടവൻ ആയതുകൊണ്ട്
അന്ന് ശബ്ബത്ത് ആയതുകൊണ്ട്
ആ സ്ഥലത്തുവച്ച് സൌഖ്യമാക്കുന്നത് നിയമവിരുദ്ധം ആയതുകൊണ്ട്
ഒരു ചുങ്കക്കാരനെ സൌഖ്യമാക്കുന്നത് നിയമവിരുദ്ധം ആയതുകൊണ്ട്
ചോദ്യം
4/10
മർക്കൊസ് (Mark), 3
എന്തിനുവേണ്ടിയായിരുന്നു പരീശന്മാർ പുറപ്പെട്ടു ഹെരോദ്യരുമായി ആലോചന കഴിച്ചത് ?
ഒരു ദേവാലയം പണിയുന്നതിന് വേണ്ടി
രോഗികളെ സൌഖ്യമാക്കുന്നതിന് വേണ്ടി
യേശുവിനെ നശിപ്പിക്കേണ്ടതിന്
യേശുവിന് കൈക്കൂലി കൊടുക്കുന്നതിന് വേണ്ടി
ചോദ്യം
5/10
മർക്കൊസ് (Mark), 3
എത്ര പേരെയാണ് യേശു ശിഷ്യരായി നിയമിച്ചത് ?
രണ്ട്
പത്ത്
പന്ത്രണ്ട്
പതിമൂന്ന്
ചോദ്യം
6/10
മർക്കൊസ് (Mark), 3
യേശു ശിഷ്യരെ തിരഞ്ഞെടുത്തത് തന്നോട് കൂടി ഇരിപ്പാൻ, പ്രസംഗിക്കേണ്ടതിന് അയപ്പാൻ,
സാധുക്കൾക്ക് ആഹാരം നൽകാൻ
പരീശന്മാരോട് തർക്കിക്കാൻ
പാപികളെ ശാസിക്കാൻ
രോഗികളെ സൌഖ്യമാക്കാനും ഭൂതങ്ങളെ പുറത്താക്കാനും
ചോദ്യം
7/10
മർക്കൊസ് (Mark), 3
പുരുഷാരം തിങ്ങിക്കൂടിവന്നപ്പോൾ യേശുവിന്റെ ചാർച്ചക്കാർ എന്താണ് പറഞ്ഞത് ?
ഇവൻ ദൈവത്തിന്റെ പുത്രൻ
അവന് ബുദ്ധിഭ്രമം ഉണ്ട്
ഞാൻ അവന്റെ ചാർച്ചക്കാരൻ ആണ്
ഗുരുവിന്റെ സമീപത്ത് ഞങ്ങൾക്കും ഇടം തരിക
ചോദ്യം
8/10
മർക്കൊസ് (Mark), 3
യേശു ഭൂതങ്ങളെ പുറത്താക്കുന്നത് ആരെക്കൊണ്ടാണ് എന്നാണ് ശാസ്ത്രിമാർ ആരോപിച്ചത് ?
ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെ കൊണ്ട്
ദൈവശക്തിയാൽ
സ്വന്തം ശക്തിയാൽ
അവന് ഭൂതങ്ങളെ പുറത്താക്കാനുള്ള കഴിവില്ല
ചോദ്യം
9/10
മർക്കൊസ് (Mark), 3
തന്നിൽത്തന്നെ ഛിദ്രിക്കുന്ന എന്തിനാണ് നിലനിൽപ്പാൻ കഴിയില്ല എന്ന് യേശു പറഞ്ഞത് ?
വീട്
കപ്പൽ
ഗോപുരം
നുണ
ചോദ്യം
10/10
മർക്കൊസ് (Mark), 3
യേശു പറഞ്ഞു ഇവർ തന്നെയാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും. ആര് ?
പരീശന്മാർ
മറിയ,ജോസഫ്,യിശ്ശായി
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവർ
എല്ലാ യഹൂദന്മാരും
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.