Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 2
യേശുവിന്റെ മുന്നിലേയ്ക്ക് ചുമന്ന്കൊണ്ടുവന്ന മനുഷ്യന്റെ പ്രശ്നം എന്തായിരുന്നു ?
അയാൾ അന്ധനായിരുന്നു
അയാൾ പക്ഷവാതക്കാരനായിരുന്നു
അയാൾ കുഷ്ഠരോഗി ആയിരുന്നു
അയാൾ മുടന്തൻ ആയിരുന്നു
ചോദ്യം
2/10
മർക്കൊസ് (Mark), 2
എത്രപേർ ചേർന്നാണ് അയാളെ ചുമന്ന് കൊണ്ടുവന്നത് ?
ഒരാൾ
രണ്ടാൾ
മൂന്നാൾ
നാലാൾ
ചോദ്യം
3/10
മർക്കൊസ് (Mark), 2
അവർക്ക് വാതിലിൽ കൂടി പ്രവേശിക്കാൻ കഴിയാത്തത് എന്തുകൊണ്ട് ?
ജാതികൾ ആയതുകൊണ്ട് അവർക്കു പ്രവേശനം ഇല്ലായിരുന്നു
സ്ഥലം ഇല്ലായിരുന്നത് കൊണ്ട്
വാതിൽക്കൽ കാവൽക്കാർ ഉണ്ടായിരുന്നത് കൊണ്ട്
അയാൾക്കു പകർച്ചവ്യാധി ആയതുകൊണ്ട്
ചോദ്യം
4/10
മർക്കൊസ് (Mark), 2
എങ്ങനെയാണ് അവർ അയാളെ യേശുവിന്റ്റെ മുമ്പിൽ എത്തിക്കാൻ കഴിഞ്ഞത് ?
മേൽപുര പൊളിച്ച്
കിളിവാതിലിലൂടെ
ചതിപ്രയോഗത്തിലൂടെ
യേശു പുറത്തുനിന്ന അവരുടെ അടുത്തേക്ക് വന്നതുകൊണ്ട്
ചോദ്യം
5/10
മർക്കൊസ് (Mark), 2
യേശു ............. ............ കണ്ടിട്ട് പക്ഷവാതക്കാരനോട് പറഞ്ഞു
അവന്റെ വിശ്വാസം
അവരുടെ വിശ്വാസം
പരീശന്മാരുടെ വിശ്വാസം
ആത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങിവരുന്നത്
ചോദ്യം
6/10
മർക്കൊസ് (Mark), 2
എന്താണ് യേശു പക്ഷവാതക്കാരനോട് പറഞ്ഞത് ?
നീ പൂർണനായിതീർന്നിരിക്കുന്നു
നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു
നീ മാനസാന്തരപ്പെടുക
എഴുന്നേൽക്ക ജീവൻ പ്രാപിക്ക
ചോദ്യം
7/10
മർക്കൊസ് (Mark), 2
ചുങ്കസ്ഥലത്ത് ഇരുന്ന ആരോടാണ് യേശു എന്നെ അനുഗമിക്കുക എന്നു പറഞ്ഞത് ?
ലേവി
മാർകോസ്
യോഹന്നാൻ
ലൂക്കോസ്
ചോദ്യം
8/10
മർക്കൊസ് (Mark), 2
യേശു പറഞ്ഞു: ഞാൻ വന്നത് നീതിമാന്മാരെ വിളിപ്പാന്‍ അല്ല. പിന്നെ ആരെ ?
വിശുദ്ധരായ വ്യക്തികളെ
മാനസാന്തരപ്പെടുന്ന പാപികളെ
സ്വർഗരാജ്യം അവകാശമാക്കിയവരെ
നീതിമാന്മാർ യേശുവിനെ വിളിച്ചത് കൊണ്ട്
ചോദ്യം
9/10
മർക്കൊസ് (Mark), 2
ശിഷ്യന്മാരുടെ ഏത് പ്രവർത്തിയാണ് ശബ്ബത്തിൽ വിഹിതമല്ലാത്തത് എന്ന് പരീശന്മാർ പറഞ്ഞത് ?
കാഴ്ചയപ്പം ഭക്ഷിക്കുന്നത്
കതിർ പറിക്കുന്നത്
ഒലീവ് പറിക്കുന്നത്
അത്തിപ്പഴം പറിക്കുന്നത്
ചോദ്യം
10/10
മർക്കൊസ് (Mark), 2
ദാവീദ് തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടായി വിശന്നപ്പോൾ എന്ത് ചെയ്തെന്നാണ് യേശു അവരെ ഓർമ്മിപ്പിച്ചത് ?
കാഴ്ചയപ്പം തിന്നു
കതിർ പറിച്ചു
ഒലീവ് പറിച്ചു
അത്തിപ്പഴം പറിച്ചു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.