Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 16
ആഴ്ചവട്ടത്തിന്റ്റെ ഏത് നാളിലാണ് സ്ത്രീജനങ്ങൾ യേശുവിന്റെ കല്ലറയ്ക്കൽ ചെന്നത് ?
ഒന്നാം നാൾ
മൂന്നാം നാൾ
അഞ്ചാം നാൾ
ഏഴാം നാൾ
ചോദ്യം
2/10
മർക്കൊസ് (Mark), 16
എന്ത് ചെയ്യാനാണ് അവർ കല്ലറയ്ക്കൽ പോയത് ?
കല്ലറയിൽ റീത്ത് വയ്ക്കാൻ
കല്ലറയിൽ പൂക്കൾ വിതറാൻ
യേശുവിന്റെ ശരീരത്തിൽ സുഗന്ധവർഗം പൂശാൻ
യേശു ഉയർത്തെഴുന്നേറ്റോ എന്ന് നോക്കാൻ
ചോദ്യം
3/10
മർക്കൊസ് (Mark), 16
അവരെ അലട്ടിയിരുന്ന വിഷയം എന്തായിരുന്നു ?
പടയാളികളോടുള്ള ഭയം
മഹാപുരോഹിതനോടുള്ള ഭയം
കല്ലറയുടെ വാതിൽക്കൽ നിന്നും നമുക്കുവേണ്ടി ആര് കല്ല് ഉരുട്ടിമാറ്റും
കല്ലറയുടെ സമീപം പോകാൻ അവരെ അനുവദിക്കില്ല എന്ന ഭയം
ചോദ്യം
4/10
മർക്കൊസ് (Mark), 16
കല്ലറയിൽ സ്ത്രീകൾ ആരെയാണ് കണ്ടത് ?
യേശുവിനെ
പത്രൊസിനെ
ഒരു പടയാളിയെ
വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരനെ
ചോദ്യം
5/10
മർക്കൊസ് (Mark), 16
അവൻ എന്താണ് സ്ത്രീകളോട് പറഞ്ഞത് ?
അവൻ ഉയിർത്തെഴുന്നേറ്റു
കല്ലറക്കുള്ളിൽ അവർക്ക് പ്രവേശനമില്ല
കല്ലറവാതുക്കലിരുന്ന കല്ല് ഉരുണ്ടുപോയി
ദൈവം എന്നോട് സംസാരിച്ചു
ചോദ്യം
6/10
മർക്കൊസ് (Mark), 16
മഗ്ദലനക്കാരത്തി മറിയ യേശു ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ ശിഷ്യന്മാർ എന്ത് ചെയ്തു ?
അവർ വിശ്വസിച്ചു
അവർ വിശ്വസിച്ചില്ല
അവർ ദൈവത്തെ സ്തുതിച്ചു
അവർ അവളെ പരിഹസിച്ചു
ചോദ്യം
7/10
മർക്കൊസ് (Mark), 16
എവിടെ പോയാണ് സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കണം എന്ന് യേശു ശിഷ്യന്മാരോട് കൽപ്പിച്ചത് ?
സ്വന്തം ജന്മസ്ഥലത്ത്
യെരൂശലേമിൽ
ഭൂലോകത്തിൽ ഒക്കെയും
പർവതങ്ങളിൽ
ചോദ്യം
8/10
മർക്കൊസ് (Mark), 16
വിശ്വസിക്കുകയും എന്ത് ചെയ്യുകയും ചെയ്യുന്നവരാണ് രക്ഷിക്കപ്പെടും എന്ന് യേശു പറഞ്ഞത് ?
പ്രസംഗിക്കുകയും
പുതുഭാഷകളിൽ സംസാരിക്കുകയും
സ്വീകരിക്കുകയും
സ്നാനം ഏൽക്കുകയും
ചോദ്യം
9/10
മർക്കൊസ് (Mark), 16
വിശ്വസിക്കുന്നവർ രോഗികളുടെമേൽ കൈവച്ചാൽ രോഗിക്ക് എന്ത് സംഭവിക്കും ?
നല്ലത് ഭവിക്കും എന്ന് പ്രതീക്ഷിക്കും
ദൈവഹിതത്തിന് വേണ്ടി പ്രാർഥിക്കും
അവരുടെ മേൽ ഊതും
അവർക്ക് സൌഖ്യം വരും
ചോദ്യം
10/10
മർക്കൊസ് (Mark), 16
യേശുവിൽ വിശ്വസിക്കുന്നവരാൽ അടയാളങ്ങൾ നടക്കുന്നതിന്റെയും, അവർ ഭൂതങ്ങളെ പുറത്താക്കുന്നതിന്റെയും പുതുഭാഷകളിൽ സംസാരിക്കുന്നതിന്റെയും കാരണം ഇതാണ് . ഏത് ?
അഭിഷേകം കൊണ്ട്
വിശ്വാസം കൊണ്ട്
എന്റെ(യേശുവിന്റെ) നാമത്തിൽ ചെയ്യുന്നതുകൊണ്ട്
ധാർമ്മികരോഷം ഉള്ളതുകൊണ്ട്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.