Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 15
യേശുവിനെ എന്തുചെയ്യണമെന്നാണ് ജനക്കൂട്ടം ആർത്ത് വിളിച്ചത് ?
വിട്ടയക്കുക
ചമ്മട്ടികൊണ്ട് അടിക്കുക
ക്രൂശിക്കുക
സ്തുതിക്കുക
ചോദ്യം
2/10
മർക്കൊസ് (Mark), 15
പീലാത്തൊസ് യേശുവിനോട് എന്താണ് ചെയ്തത് ?
വിട്ടയച്ചു
ചമ്മട്ടികൊണ്ട് അടിപ്പിച്ചു
തലവെട്ടി
മനസ്സലിഞ്ഞു
ചോദ്യം
3/10
മർക്കൊസ് (Mark), 15
പടയാളികൾ എന്താണ് യേശുവിന്റെ തലയിൽ ചൂടിച്ചത് ?
തളിക
തങ്കക്കിരീടം
മുള്ളുകൊണ്ടുള്ള കിരീടം
പുളിച്ച വീഞ്ഞ്
ചോദ്യം
4/10
മർക്കൊസ് (Mark), 15
പടയാളികൾ യേശുവിന്റെ കുരിശ് ചുമക്കാൻ നിർബന്ധിച്ച മനുഷ്യന്റെ പേര് എന്ത് ?
ശിമോൻ
ഹാനോക്ക്
രാമാത്ത്
ബറാബാസ്
ചോദ്യം
5/10
മർക്കൊസ് (Mark), 15
യേശുവിന്റെ വസ്ത്രം പടയാളികൾ എന്ത് ചെയ്തു ?
വിറ്റു
കത്തിച്ചു
ചീട്ടിട്ടു പകുത്തെടുത്തു
തന്റെ മാതാവിനെ ഏൽപ്പിച്ചു
ചോദ്യം
6/10
മർക്കൊസ് (Mark), 15
എന്തിന്റെ മധ്യേയാണ് യേശുവിനെ ക്രൂശിച്ചത് ?
പാറകളുടെ
മരങ്ങളുടെ
മലകളുടെ
രണ്ട് കള്ളന്മാരുടെ
ചോദ്യം
7/10
മർക്കൊസ് (Mark), 15
കടന്നുപോകുന്നവർ ദുഷിച്ചുകൊണ്ട് തലകുലുക്കി പറഞ്ഞത് എന്ത് ?
നീ ഇപ്പോൾ എത്ര വലിയവൻ
നിന്നെത്തന്നെ രക്ഷിക്കുക
കർത്താവേ കർത്താവേ
യേശുവേ,ദാവീദുപുത്രാ
ചോദ്യം
8/10
മർക്കൊസ് (Mark), 15
പകൽ സമയം ആറാം മണി നേരം മുതൽ ഒൻപതാം മണി നേരം വരെ എന്താണ് സംഭവിച്ചത് ?
ചന്തസ്ഥലം അടച്ചിട്ടിരുന്നു
ഒരു പ്രദക്ഷിണം നടക്കുകയായിരുന്നു
ഒരു ആഘോഷം നടക്കുകയായിരുന്നു
ദേശത്ത് എല്ലാം ഇരുട്ട് ഉണ്ടായി
ചോദ്യം
9/10
മർക്കൊസ് (Mark), 15
കുരിശിനു എതിരെ നിന്ന ശതാധിപൻ യേശു പ്രാണൻ വിട്ടത് കണ്ടിട്ട് എന്താണ് പറഞ്ഞത് ?
അവൻ കള്ളപ്രവാചകൻ ആയിരുന്നു
ഇത് അനീതിയാണ്
ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം
മനുഷ്യൻ എല്ലാരും ഒരുപോലെ ആയിരിക്കയില്ല
ചോദ്യം
10/10
മർക്കൊസ് (Mark), 15
യേശുവിനെ ക്രൂശിച്ച ദിവസം ഏതായിരുന്നു ?
ആഴ്ചയുടെ ഒന്നാം ദിനത്തിൽ
ആഴ്ചയുടെ മൂന്നാം ദിനത്തിൽ
ശബ്ബത്തിന്റെ തലേനാളായ ഒരുക്കനാളിൽ
ശബ്ബത്ത് ദിനത്തിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.