Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 14
യേശുവിന്റെ ശിഷ്യന്മാരിൽ ആരാണ് യേശുവിനെ കാണിച്ചുകൊടുക്കാൻ മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നത് ?
പത്രൊസ്
യോഹന്നാൻ
യാക്കോബ്
ഈസ്കരിയോത്താവായ യൂദാ
ചോദ്യം
2/10
മർക്കൊസ് (Mark), 14
നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്ന് യേശു പറഞ്ഞപ്പോൾ ശിഷ്യരിൽ ഓരോരുത്തൻ യേശുവിനോട് ചോദിച്ചത് എന്ത് ?
ആരക്കാണ് അതിനു ദൈര്യം ഉള്ളത് ?
അത് ഞാനോ?
അങ്ങനെ കേട്ടത് സത്യമാണോ ?
ഇതെങ്ങനെ സംഭവിക്കും ?
ചോദ്യം
3/10
മർക്കൊസ് (Mark), 14
മുന്തിരിവള്ളിയുടെ അനുഭവം എന്ന് യേശു എന്തിനെക്കുറിച്ചാണ് പറഞ്ഞത് ?
തന്റെ ജീവിതം
തന്റെ കണ്ണീർ
തന്റെ രക്തം
തന്റെ ദുഖം
ചോദ്യം
4/10
മർക്കൊസ് (Mark), 14
അപ്പം വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് കൊടുത്തുകൊണ്ട് അതെന്താണെന്നാണ് യേശു പറഞ്ഞത് ?
ലോകം
തന്റെ ശിഷ്യന്മാർ
തന്റെ ശരീരം
മന്ന
ചോദ്യം
5/10
മർക്കൊസ് (Mark), 14
നിങ്ങളെല്ലാവരും ഇടറിപ്പോകും എന്ന് യേശു പറഞ്ഞപ്പോൾ ഞാൻ ഇടറുകില്ല എന്ന് പറഞ്ഞ ശിഷ്യൻ ആര് ?
പത്രൊസ്
യോഹന്നാൻ
യാക്കോബ്
ഇസ്ക്കരിയോത്താവായ യൂദാ
ചോദ്യം
6/10
മർക്കൊസ് (Mark), 14
ഇന്ന് രാത്രിയിൽ എന്ത് സംഭവിക്കുന്നതിന് മുൻപാണ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും എന്ന് യേശു ആ ശിഷ്യനോട് പറഞ്ഞത് ?
ന്യായാധിപസംഗത്തിന് മുന്നിൽ
ശിഷ്യരുടെ മുന്നിൽ
കോഴി രണ്ടുവട്ടം കൂകും മുൻപേ
തന്റെ ജീവൻ പോകും മുൻപ്
ചോദ്യം
7/10
മർക്കൊസ് (Mark), 14
ജഡം ബലഹീനമാണെങ്കിലും എന്താണ് ഒരുക്കമുള്ളതെന്ന് യേശു പറഞ്ഞത് ?
ഹൃദയം
മനസ്സ്
ആത്മാവ്
ശരീരം
ചോദ്യം
8/10
മർക്കൊസ് (Mark), 14
യേശുവിനെ കാണിച്ചുകൊടുക്കുവാൻ ഒറ്റുകാരൻ പറഞ്ഞുകൊടുത്തിരുന്ന അടയാളം എന്തായിരുന്നു ?
ഞാൻ റബ്ബീ എന്നു വിളിക്കുന്ന വ്യക്തി
ഞാൻ കൈ കൊടുക്കുന്ന വ്യക്തി
ഞാൻ തല കുനിച്ചുള്ള വണങ്ങുന്ന വ്യക്തി
ഞാൻ ചുംബിക്കുന്ന വ്യക്തി
ചോദ്യം
9/10
മർക്കൊസ് (Mark), 14
താൻ യേശുവിന്റെ ശിഷ്യനാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ പത്രോസ് എന്താണ് ചെയ്തത് ?
അത് അംഗീകരിച്ചു
പ്രാകുവാനും ആണയിടാനും തുടങ്ങി
അവരെ പരിഹസിച്ചു ചിരിച്ചു
ഉറക്കെ കരഞ്ഞു
ചോദ്യം
10/10
മർക്കൊസ് (Mark), 14
കോഴി രണ്ടാമതും കൂകുന്നത് കേട്ട പത്രൊസ് എന്താണ് ചെയ്തത് ?
കരഞ്ഞു
യേശുവിന്റെ അടുക്കലേക്ക് പോയി
ഒലീവ് മലയിലേക്ക് തിരികെപ്പോയി
പ്രാർഥിച്ചു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.