Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 13
നിങ്ങൾ എന്തിനെക്കുറിച്ച് കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുത് എന്നാണ് യേശു പറഞ്ഞത് ?
യുദ്ധങ്ങളെ
സംസ്കാരചടങ്ങുകളെ
ദുഷ്ടരായ രാജാക്കന്മാരെ
സംഹാര ദൂതന്മാരെ
ചോദ്യം
2/10
മർക്കൊസ് (Mark), 13
ഇത് ഈറ്റുനോവിന്റെ ആരംഭമത്രേ എന്ന് എന്തിനെക്കുറിച്ചാണ് യേശു പറഞ്ഞത് ?
ശിശുക്കളുടെ മരണം
അപരിചിതർ അഭിവൃദ്ധിപ്പെടുന്നത്
ഭൂകമ്പവും ക്ഷാമവും
പെസഹാ ആഘോഷം
ചോദ്യം
3/10
മർക്കൊസ് (Mark), 13
എന്നാൽ എന്താണ് മുൻപേ സകല ജാതികളോടും അറിയിക്കേണ്ടത് ?
പ്രളയം
ഭക്ഷണം
സുവിശേഷം
ചതി
ചോദ്യം
4/10
മർക്കൊസ് (Mark), 13
വിചാരണക്കായി എൽപ്പിക്കുമ്പോൾ എന്ത് പറയേണ്ടു എന്ന് മുൻകൂട്ടി വിചാരപ്പെടരുതു. ആ നാഴികയിൽ ലഭിക്കുന്നത് തന്നെ പറയുവിൻ. ആര് പറഞ്ഞുതരും എന്നാണ് യേശു പറയുന്നത് ?
മാലാഖമാർ
പിശാച്
ചതിയന്മാർ
പരിശുദ്ധാത്മാവ്
ചോദ്യം
5/10
മർക്കൊസ് (Mark), 13
ആ നാളിൽ വയലിൽ ഇരിക്കുന്നവർ എന്ത് ചെയ്യണമെന്നാണ് യേശു പറയുന്നത് ?
മടങ്ങിപ്പോകരുത്
ഗോതമ്പ് വിറ്റ് സ്വർണം വാങ്ങണം
ശക്തരാകണം
സൂര്യന്റെ ചൂടിൽ കത്തിയമരും
ചോദ്യം
6/10
മർക്കൊസ് (Mark), 13
ആരാണ് എഴുന്നേറ്റ് അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും എന്ന് യേശു പറയുന്നത് ?
പുരോഹിതന്മാർ
അപ്പൊസ്തലന്മാർ
മന്ത്രവാദികൾ
കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും
ചോദ്യം
7/10
മർക്കൊസ് (Mark), 13
എന്ത് ഇരുണ്ടുപോകും എന്നാണ് യേശു പറയുന്നത് ?
വെള്ളം
കണ്ണുകൾ
കാറ്റ്
സൂര്യൻ
ചോദ്യം
8/10
മർക്കൊസ് (Mark), 13
എന്തിലാണ് വലിയ ശക്തിയോടും തേജസ്സോടുംകൂടെ മനുഷ്യപുത്രൻ വരുന്നത്?
ആത്മാവിൽ
മേഘങ്ങളിൽ
ദുഖത്തിൽ
കാറ്റിൽ
ചോദ്യം
9/10
മർക്കൊസ് (Mark), 13
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും. എന്നാൽ എന്താണ് ഒഴിഞ്ഞു പോകയില്ല എന്ന് യേശു പറഞ്ഞത്?
മേഘം
അഗ്നി
പ്രവാചകന്മാരുടെ പ്രവചനങ്ങൾ
യേശുവിന്റെ വചനങ്ങൾ
ചോദ്യം
10/10
മർക്കൊസ് (Mark), 13
മനുഷ്യപുത്രന്റെ വരവിന്റെ നാളും നാഴികയും പിതാവല്ലാതെ മറ്റാരും അറിയാത്തതുകൊണ്ട് എന്ത് ചെയ്യണമെന്നാണ് യേശു കൽപ്പിക്കുന്നത്?
ഓടിയൊളിക്കുക
ഉണർന്നും പ്രാർഥിച്ചുംകൊണ്ടിരിക്കുക
നിലവിളിക്കുക
വിലാപം കഴിക്കുക
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.