Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 12
ഒരു മനുഷ്യൻ എന്ത് നട്ടുണ്ടാക്കിയെന്നാണ് ഉപമയിലൂടെ യേശു പറഞ്ഞത് ?
ഒരു അത്തിമരം
ഒരു ഗോതമ്പ് വയൽ
ഒരു മുന്തിരിത്തോട്ടം
ഒരു ചോളപ്പാടം
ചോദ്യം
2/10
മർക്കൊസ് (Mark), 12
കൂടിയാന്മാരോട് തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന് യജമാനൻ ആദ്യം അയച്ച ദാസന് എന്താണ് സംഭവിച്ചത് ?
അവൻ യജമാനന്റെ പണമെല്ലാം അപഹരിച്ചു
അവൻ കുടിയാന്മാരുടെ പണിക്കാരൻ ആയി മാറി
അവനെ കൊന്നുകളഞ്ഞു
അവനെ പിടിച്ചു തല്ലി വെറുതെ അയച്ചു
ചോദ്യം
3/10
മർക്കൊസ് (Mark), 12
അവസാനം അയക്കപ്പെട്ട യജമാനന്റെ പ്രിയമകനോട് അവർ എന്താണ് ചെയ്തത് ?
അവനെ കൊന്നു
അവനെ സ്വീകരിച്ചു
കൊടുക്കാനുള്ള അനുഭവങ്ങൾ മുഴുവനും കൊടുത്തുതീർത്തു
അവനെ അടിച്ചു
ചോദ്യം
4/10
മർക്കൊസ് (Mark), 12
യേശുവിനെ വാക്കിൽ കൂടുക്കുവാൻ വേണ്ടി കൈസർക്ക് എന്ത് ചെയ്യുന്നതാണ് വിഹിതമോ അല്ലയോ എന്ന് പരീശന്മാർ യേശുവിനോട് ചോദിച്ചത് ?
കരം കൊടുക്കുന്നത്
പുറംജാതിക്കാരിയെ വിവാഹം ചെയ്യുന്നത്
വിവാഹബന്ധം വേർപെടുത്തുന്നത്
ശബ്ബത്തിൽ ഭക്ഷണം കഴിക്കുന്നത്
ചോദ്യം
5/10
മർക്കൊസ് (Mark), 12
എന്ത് കൊണ്ടുവരാനാണ് യേശു ആവശ്യപ്പെട്ടത് ?
ഒരു ഭരണി
ഒരു വെള്ളിക്കാശ്
ഒരു വാൾ
ഒരു വിളക്ക്
ചോദ്യം
6/10
മർക്കൊസ് (Mark), 12
ഇതിലെ സ്വരൂപവും മേലെഴുത്തും ആരുടേതെന്നുള്ള യേശുവിന്റെ ചോദ്യത്തിന് അവർ നൽകിയ ഉത്തരം എന്ത് ?
ഹെരോദാവിന്റെ
കൈസരുടേത്
ഫറവോന്റെ
ദൈവത്തിന്റെ
ചോദ്യം
7/10
മർക്കൊസ് (Mark), 12
എന്ത് ഇല്ല എന്നാണ് സദൂക്യർ വിശ്വസിക്കുന്നത് ?
ദൈവം
നിയമം
പുനരുദ്ധാനം
പാപം
ചോദ്യം
8/10
മർക്കൊസ് (Mark), 12
എന്ത് അറിയായ്കകൊണ്ട് അവർ തെറ്റിപ്പോകുന്നു എന്നാണ് യേശു പറയുന്നത് ?
ദൈവത്തെ അറിയാത്തതുകൊണ്ട്
എന്നെ അയച്ചത് ആരെന്ന് അറിയാത്തതുകൊണ്ട്
തിരുവെഴുത്തുകളെ അറിയാത്തതുകൊണ്ട്
മനുഷ്യന്റെ പാരമ്പര്യങ്ങളെ അറിയാത്തതുകൊണ്ട്
ചോദ്യം
9/10
മർക്കൊസ് (Mark), 12
എല്ലാറ്റിലും മുഖ്യകൽപ്പന ഏതെന്നാണ് യേശു പറഞ്ഞത് ?
കൊല്ലരുത്
നിന്നെപ്പോലെ അയ്യൽക്കാരനെ സ്നേഹിക്കുക
നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്
മോഹിക്കരുത്
ചോദ്യം
10/10
മർക്കൊസ് (Mark), 12
ദരിദ്രയായ വിധവ ഭണ്ഡാരത്തിൽ നിക്ഷേപിച്ച തുക എത്ര ?
ആയിരം രൂപ
മുപ്പത് വെള്ളിക്കാശ്
ശെക്കേൽ
രണ്ട് കാശ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.