Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 11
എന്ത് കൊണ്ടുവരാനാണ് യേശു ശിഷ്യന്മാരിൽ ചിലരെ കൽപ്പിച്ചയച്ചത് ?
ഒരു തളിക
കഴുതക്കുട്ടി
ഒരു വിളക്ക്
ഒരു ഭരണി
ചോദ്യം
2/10
മർക്കൊസ് (Mark), 11
എത്ര ശിഷ്യന്മാരെയാണ് യേശു അയച്ചത് ?
രണ്ട്
മൂന്ന്
നാല്
അഞ്ച്
ചോദ്യം
3/10
മർക്കൊസ് (Mark), 11
ചോദ്യം ചെയ്യുന്നവർക്ക് എന്ത് മറുപടിയായി പറയണമെന്നാണ് യേശു ശിഷ്യരോട് കൽപ്പിച്ചത് ?
നിങ്ങളെ ആർ അന്വേഷിക്കും ?
അഴിച്ചു വിടുക അത് പോയ്ക്കൊള്ളട്ടെ
കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്
ഇത് ഗുരുവിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്
ചോദ്യം
4/10
മർക്കൊസ് (Mark), 11
എന്താണ് ശിഷ്യന്മാർ കഴുതക്കുട്ടിയുടെ പുറത്ത് ഇട്ടത് ?
കടിഞ്ഞാൺ
ഒന്നും ഇട്ടില്ല
ഒരു പുതപ്പ്
തങ്ങളുടെ വസ്ത്രം
ചോദ്യം
5/10
മർക്കൊസ് (Mark), 11
അനേകർ എന്താണ് വഴിയിൽ വിരിച്ചത് ?
അവരുടെ ശരീരങ്ങൾ
പാറകളും കല്ലും
ചില്ലിക്കൊമ്പും പൂക്കളും
ചില്ലിക്കൊമ്പും അവരുടെ വസ്ത്രവും
ചോദ്യം
6/10
മർക്കൊസ് (Mark), 11
എന്റെ ആലയം സകല ജാതികൾക്കും പ്രാർഥനാലയം എന്ന് വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നില്ലയോ ? നിങ്ങൾ അതിനെ ഏന്താക്കിത്തീർത്തു എന്നാണ് യേശു പറഞ്ഞത് ?
വെറുപ്പാക്കിത്തീർത്തു
കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു
അവിശ്വാസഭവനമാക്കിത്തീർത്തു
മനുഷ്യരുടെ കണ്ണിൽ പരിഹാസക്കാഴ്ചയാക്കിതീർത്തു
ചോദ്യം
7/10
മർക്കൊസ് (Mark), 11
എവിടെ വിൽക്കുന്നവരെയും വാങ്ങുന്നവരെയുമാണ് യേശു പുറത്താക്കിയത് ?
ദൈവാലയത്തിൽ
ചുങ്കസ്ഥലത്ത്
നഗരകവാടത്തിൽ
ചന്തസ്ഥലത്ത്
ചോദ്യം
8/10
മർക്കൊസ് (Mark), 11
യേശു ശപിച്ച അത്തി ഉണങ്ങിപ്പോയെന്ന് ശിഷ്യന്മാർ യേശുവിനോട് പറഞ്ഞപ്പോൽ യേശു എന്ത് ഉത്തരമാണ് പറഞ്ഞത് ?
മനുഷ്യനും ഇങ്ങനെതന്നെ സംഭവിക്കും
ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ
അതിശയിക്കാതിരിക്കുക
ഇത് കള്ളന്മാരുടെ സിദ്ധാന്തം പോലെ തന്നെ
ചോദ്യം
9/10
മർക്കൊസ് (Mark), 11
എന്ത് മനോഭാവത്തോടുകൂടെ പ്രാർഥിക്കുമ്പോഴാണ് അത് നിങ്ങൾക്ക് ഉണ്ടാകും എന്ന് യേശു പറഞ്ഞത് ?
ആരാധനയോടെ
കണ്ണീരോടെ
യാചിക്കുന്നതൊക്കെയും ലഭിച്ചു എന്ന് വിശ്വസിച്ച്
ദൈവമുൻപിൽ സ്വയം വിനയപ്പെടുത്തി
ചോദ്യം
10/10
മർക്കൊസ് (Mark), 11
നാം പ്രാർഥിക്കാൻ നിൽക്കുമ്പോൾ ആദ്യം എന്ത് ചെയ്യണമെന്നാണ് യേശു കൽപ്പിക്കുന്നത് ?
തല കുമ്പിടുക
നമുക്ക് പ്രശ്നം ഉള്ളവരോട് ക്ഷമിക്കുക
കരയുക
സ്വരഗത്തിലേക്ക് കണ്ണുകൾ ഉയർത്തുക
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.