Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 10
അവരെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ എന്ന് ശിഷ്യന്മാരോട് ആരെക്കുറിച്ചാണ് പറഞ്ഞത് ?
പരീശന്മാരെക്കുറിച്ച്
ശാസ്ത്രിമാരെക്കുറിച്ച്
രോഗികളെയും മുടന്തരേയും കുറിച്ച്
ശിശുക്കളെക്കുറിച്ച്
ചോദ്യം
2/10
മർക്കൊസ് (Mark), 10
എന്ത് എന്നപോലെ ദൈവരാജ്യത്തെ കൈക്കൊള്ളാത്തവരാണ് ഒരുനാളും അതിൽ കടക്കുകയില്ല എന്ന് യേശു പറഞ്ഞത് ?
കുഞ്ഞാട് എന്നപോലെ
ശിശു എന്നപോലെ
രാജകുമാരൻ എന്നപോലെ
ദാസൻ എന്നപോലെ
ചോദ്യം
3/10
മർക്കൊസ് (Mark), 10
എന്ത് ലഭിക്കാൻ വേണ്ടിയാണ് എന്ത് ചെയ്യേണമെന്നു ഒരുവൻ യേശുവിന്റ്റെ മുന്നിൽ മുട്ടുകുത്തി ചോദിച്ചത് ?
സൌഖ്യമാകാൻവേണ്ടി
രോഗിയായ തന്റെ ദാസനുവേണ്ടി
തന്റെ മക്കളെ ശാസിക്കാൻ വേണ്ടി
നിത്യജീവൻ അവകാശമാക്കാൻ വേണ്ടി
ചോദ്യം
4/10
മർക്കൊസ് (Mark), 10
ഇതൊക്കെയും ഞാൻ ചെറുപ്പം മുതൽ പ്രമാണിച്ചു പോരുന്നു എന്നവൻ പറഞ്ഞു . ഏതൊക്കെ ?
പക്ഷികൾ
പരീശന്മാർ
പുരോഹിതന്മാർ
പത്ത് കൽപ്പനകൾ
ചോദ്യം
5/10
മർക്കൊസ് (Mark), 10
നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്ക് കൊടുക്ക. പിന്നെ വന്ന് എന്നെ അനുഗമിക്കുക എന്ന് യേശു പറഞ്ഞപ്പോൾ ആ യുവാവ് എന്താണ് ചെയ്തത് ?
അവൻ ഒഴികഴിവുകൾ നിരത്തി
അവൻ യേശു കൽപ്പിച്ചപോലെ ചെയ്തു.
അവൻ വിഷാദിച്ചു ദുഖിതനായി പൊയ്ക്കളഞ്ഞു
അവൻ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായി
ചോദ്യം
6/10
മർക്കൊസ് (Mark), 10
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം എന്തിലൂടെ കടക്കുന്നത് എളുപ്പമെന്നാണ് യേശു പറഞ്ഞത് ?
മരുഭൂമി
തടാകം
സൂചിക്കുഴൽ
കൊടുംകാറ്റ്
ചോദ്യം
7/10
മർക്കൊസ് (Mark), 10
മനുഷ്യന് അസാദ്ധ്യമായത് എല്ലാം ദൈവത്തിന് എന്തായിരിക്കുമെന്നാണ് യേശു പറഞ്ഞത് ?
സകലവും സാദ്ധ്യം
സകലതും സ്ഥിരം
സകലതും കുലുങ്ങിപ്പോകും
ജീവൻ ഉണ്ട്
ചോദ്യം
8/10
മർക്കൊസ് (Mark), 10
ആരായിരുന്നു ബർത്തിമായി ?
കുരുടൻ
ചെവി കേൾക്കാത്തവൻ
കുഷ്ഠരോഗി
പക്ഷവാതക്കാരൻ
ചോദ്യം
9/10
മർക്കൊസ് (Mark), 10
മിണ്ടാതിരിപ്പാൻ പലരും ശാസിച്ചിട്ടും ബർത്തിമായി എന്താണ് ചെയ്തത് ?
അവൻ ഭയപ്പെട്ടു
അവൻ നിശബ്ദനായിരുന്നു
അവൻ ഏറ്റം അധികം നിലവിളിച്ചു പറഞ്ഞു
അവൻ തേങ്ങിക്കരഞ്ഞു
ചോദ്യം
10/10
മർക്കൊസ് (Mark), 10
ബർത്തിമായിയുടെ ഏത് കാര്യമാണ് അവനെ രക്ഷിച്ചത് ?
അവന്റെ വിശ്വാസം
അവന്റെ പ്രത്യാശ
അവന്റെ സ്നേഹം
അവന്റെ വിധി
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.