Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
മർക്കൊസ് (Mark), 1
എവിടെ വച്ചാണ് യോഹന്നാൻ യേശുവിനെ സ്നാനം കഴിപ്പിച്ചത് ?
യോർദ്ദാനിൽ
ഗലീലിയ കടലിൽ
ചെങ്കടലിൽ
ചാവുകടലിൽ
ചോദ്യം
2/10
മർക്കൊസ് (Mark), 1
എത്ര ദിവസങ്ങളാണ് യേശു മരുഭൂമിയിൽ കഴിഞ്ഞത് ?
10 ദിവസം
20 ദിവസം
30 ദിവസം
40 ദിവസം
ചോദ്യം
3/10
മർക്കൊസ് (Mark), 1
യേശു പ്രസംഗിച്ചു."ദൈവരാജ്യം സമീപിച്ചിരിക്കുന്നു"
ന്യായപ്രമാണത്തിന് ചെവികൊടുക്കുക
മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ
പാപികളെ,നിങ്ങളുടെ കൈകൾ വെടിപ്പാക്കുവിൻ
ആത്മാവ് നിങ്ങളിൽ വസിക്കുന്നു
ചോദ്യം
4/10
മർക്കൊസ് (Mark), 1
ശിമോനെയും അൻത്രെയാസിനെയും വിളിച്ചതിനു ശേഷം തന്നെ അനുഗമിക്കാൻ യേശു വിളിച്ച രണ്ടു സഹോദരങ്ങൾ ആരെല്ലാം ?
യാക്കോബും മർകോസും
മർകോസും ലൂക്കോസും
യാക്കോബും യോഹന്നാനും
യോഹന്നാനും മർകോസും
ചോദ്യം
5/10
മർക്കൊസ് (Mark), 1
ഒരു മനുഷ്യനെ ബാധിച്ചിരുന്ന അശുദ്ധാത്മാവിനോട് മിണ്ടരുത് . അവനെ വിട്ടു പോ എന്നു യേശു കൽപ്പിച്ചത് എവിടെ വച്ചാണ് ?
ചന്ത സ്ഥലത്ത്
വീട്ടിൽ
പള്ളിയിൽ
യോർദ്ദാൻ നദിയിൽ
ചോദ്യം
6/10
മർക്കൊസ് (Mark), 1
ആരുടെ അമ്മാവിയമ്മയാണ് പനിപിടിച്ചു കിടന്നിരുന്നത് ?
ശിമോന്റെ
അൻത്രെയാസിന്റെ
മാർകോസിന്റെ
യോഹന്നാന്റെ
ചോദ്യം
7/10
മർക്കൊസ് (Mark), 1
ആരാണ് വാതിൽക്കൽ വന്ന് കൂടിയിരുന്നത് ?
പരീശന്മാർ
വൈദ്യന്മാരും ശുശ്രൂഷക്കാരും
ശാസ്ത്രിമാർ
ദീനക്കാരും ഭൂതഗ്രസ്തരും
ചോദ്യം
8/10
മർക്കൊസ് (Mark), 1
അതികാലത്ത് ഇരുട്ടോടെ യേശു എഴുന്നേറ്റ് പുറപ്പെട്ടത് എന്ത് ചെയ്യാനായിരുന്നു ?
യാത്രചെയ്യാൻ
പ്രാർഥിക്കാൻ
ഭക്ഷിക്കാൻ
പ്രസംഗിക്കാൻ
ചോദ്യം
9/10
മർക്കൊസ് (Mark), 1
ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽ വന്ന് മുട്ടുകുത്തി പറഞ്ഞത് എന്താണ് ?
അശുദ്ധൻ അശുദ്ധൻ
എന്നോട് കൃപയുണ്ടായി എന്നെ സ്പർശിക്കേണമെ
നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും
എനിക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കേണമെ
ചോദ്യം
10/10
മർക്കൊസ് (Mark), 1
കുഷ്ഠരോഗിയെ സൌഖ്യമാക്കിയതിന് ശേഷം എന്താണ് യേശു അവനോട് കൽപ്പിച്ചത് ?
എന്നെക്കുറിച്ച് എല്ലാരോടും പോയി സാക്ഷ്യം പറയുക
പോകുക. മേലിൽ പാപം ചെയ്യരുത്
എന്നെ അനുഗമിക്കുക
ആരോടും ഒന്നും പറയരുത്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.