Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 9
സുവിശേഷ ദൌത്യവുമായി തന്റെ ശിഷ്യരെ യേശു അയച്ചപ്പോൾ എന്ത് എടുക്കരുത് എന്നാണ് യേശു കൽപ്പിച്ചത് ?
ആഹാരം
രണ്ട് ഉടുപ്പ്
പണം
ഒന്നും
ചോദ്യം
2/10
ലൂക്കോസ് (Luke), 9
ആരാണ് മരിച്ചവരിൽ നിന്നും ഉയർത്തു എന്ന് ചിലർ പറയുന്നത് ഹെരോദാവ് കേട്ടത് ?
യോഹന്നാൻ
ദാവീദ്
മോശ
ആദാം
ചോദ്യം
3/10
ലൂക്കോസ് (Luke), 9
യേശു അപ്പം വർദ്ധിപ്പിച്ചു പോറ്റിയതിൽ എത്ര പുരുഷന്മാർ ഉണ്ടായിരുന്നു ?
നൂറ്
രണ്ടായിരം
അയ്യായിരം
പതിനായിരം
ചോദ്യം
4/10
ലൂക്കോസ് (Luke), 9
എന്തിൽ നിന്നുമാണ് യേശു പുരുഷാരത്തിന് തിന്നു തൃപ്തരാകാനായി ഭക്ഷണം ഒരുക്കിയത് ?
അഞ്ച് അപ്പവും രണ്ട് മീനും
മൂന്ന് അപ്പവും നാല് മീനും
മൂന്ന് അപ്പവും മൂന്ന് മീനും
മാംസവും പാൽക്കട്ടിയും
ചോദ്യം
5/10
ലൂക്കോസ് (Luke), 9
നിങ്ങൾ എന്നെ ആരെന്ന് പറയുന്നു എന്ന് ശിഷ്യരോട് യേശു ചോദിച്ചപ്പോൾ ഏത് ശിഷ്യനാണ് നീ ദൈവത്തിന്റെ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞത് ?
യാക്കോബ്
യോഹന്നാൻ
അന്ദ്രെയാസ്
പത്രൊസ്
ചോദ്യം
6/10
ലൂക്കോസ് (Luke), 9
എന്നെ അനുഗമിക്കാൻ ഇച്ഛിക്കുന്നവർ എന്ത് എടുത്തുകൊണ്ട് അത് ചെയ്യട്ടെ എന്നാണ് യേശു കൽപ്പിച്ചത് ?
കസർത്ത് ചെയ്തുകൊണ്ട്
തന്റെ ക്രൂശ് എടുത്തുകൊണ്ട്
പാടിക്കൊണ്ട്
യാഗം കഴിച്ചുകൊണ്ട്
ചോദ്യം
7/10
ലൂക്കോസ് (Luke), 9
മറുരൂപമലയിൽ യേശുവിനോട് സംഭാഷിച്ചത് ആരൊക്കെയായിരുന്നു ?
അബ്രഹാമും യിസ്ഹാക്കും
ദാവീദും ശലോമോനും
മോശയും ഏലിയാവും
കയീനും ഹാബേലും
ചോദ്യം
8/10
ലൂക്കോസ് (Luke), 9
തന്റെ മകനിൽ നിന്നും ദുരാത്മാവിനെ പുറത്താക്കാൻ അയർക്ക് കഴിഞ്ഞില്ലെന്നാണ് ആ പിതാവ് യേശുവിനോട് പറഞ്ഞത് ?
പുരോഹിതന്മാർക്ക്
വൈദ്യന്മാർക്ക്
ശാസ്ത്രിമാർക്ക്
യേശുവിന്റെ ശിഷ്യന്മാർക്ക്
ചോദ്യം
9/10
ലൂക്കോസ് (Luke), 9
ശമര്യ പട്ടണം യേശുവിനെ പുറത്താക്കിയപ്പോൾ യാക്കോബും യോഹന്നാനും എന്ത് ചെയ്യാനാണ് യേശുവിന്റെ സമ്മതം ചോദിച്ചത് ?
ആകാശത്തുനിന്ന് തീ ഇറക്കാൻ
ഭരണാധികാരിയോട് സംസാരിക്കാൻ
യേശുവിൽ നിന്നും അത് മറച്ചുവയ്ക്കാൻ
മരുഭൂമിയിൽ ഉറങ്ങാൻ
ചോദ്യം
10/10
ലൂക്കോസ് (Luke), 9
കലപ്പയിൽ കൈ വച്ചശേഷം എന്ത് ചെയ്യുന്നവനാണ് ദൈവരാജ്യത്തിന് കൊള്ളാത്തവൻ എന്ന് യേശു പറഞ്ഞത് ?
കരയുന്നവൻ
കുഴിക്കുന്നവൻ
പുറകോട്ട് നോക്കുന്നവൻ
നടുന്നവൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.