Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 8
ഏഴ് ഭൂതങ്ങൾ വിട്ടുപോയ സ്ത്രീയുടെ പേര് ?
മഗ്ദലനക്കാരത്തി മറിയ
ദെബോറ
റബേക്ക
യൊവാൻ
ചോദ്യം
2/10
ലൂക്കോസ് (Luke), 8
ഉപമയിലെ വിത്ത് എന്തിനോട് സദൃശം ?
വിശ്വാസം
മനുഷ്യന്റെ അഹന്ത
സമാധാനം
ദൈവവചനം
ചോദ്യം
3/10
ലൂക്കോസ് (Luke), 8
എന്ത് കൊളുത്തീട്ടാണ് ആരും കട്ടിൽ കീഴെ വയ്ക്കാത്തത് ?
കള്ളൻ
അവരുടെ ചെരിപ്പുകൾ
സ്വർണം
വിളക്ക്
ചോദ്യം
4/10
ലൂക്കോസ് (Luke), 8
ദൈവവചനം കേൾക്കുകയും അത് അനുസരിക്കുകയും ചെയ്യുന്നവർ തന്റെ ആരെന്നാണ് യേശു പറഞ്ഞത് ?
ബുദ്ധിയുള്ള മക്കൾ
തന്റെ അമ്മയും സഹോദരന്മാരും
ദൈവത്തിന്റെ വിശുദ്ധന്മാർ
വിശ്വാസത്തിന്റെ നെടുംതൂണുകൾ
ചോദ്യം
5/10
ലൂക്കോസ് (Luke), 8
കൊടുംകാറ്റടിച്ചപ്പോൾ യേശു എന്ത് ചെയ്യുകയായിരുന്നു ?
ഭക്ഷിക്കുകയായിരുന്നു
ഉറങ്ങുകയായിരുന്നു
പ്രാർഥിക്കുകയായിരുന്നു
പ്രസംഗിക്കുകയായിരുന്നു
ചോദ്യം
6/10
ലൂക്കോസ് (Luke), 8
ഭൂതബാധിതനായ മനുഷ്യൻ തന്റെ പേര് എന്തെന്നാണ് പറഞ്ഞത് ?
ലെഗ്യോൻ
യിശ്ശായി
ശിംശോൻ
ഗിദെയോൻ
ചോദ്യം
7/10
ലൂക്കോസ് (Luke), 8
ഭൂതങ്ങൾ എന്തിലേക്കാണ് കടന്ന് പാഞ്ഞത് ?
പന്നികളിൽ
എരുമയിൽ
പട്ടികളിൽ
ഒട്ടകങ്ങളിൽ
ചോദ്യം
8/10
ലൂക്കോസ് (Luke), 8
തന്റെ മകളെ സൌഖ്യമാക്കാൻ യേശുവിനോട് അപേക്ഷിച്ച പള്ളിപ്രമാണി ആര് ?
ശിമ്യോൻ
നാഥാൻ
കയ്യപ്പഫാവ്
യായിറൊസ്
ചോദ്യം
9/10
ലൂക്കോസ് (Luke), 8
രക്തസ്രാവക്കാരിയായ സ്ത്രീക്ക് എത്ര വർഷമായി ആ രോഗം ഉണ്ടായിട്ട് ?
രണ്ട്
അഞ്ച്
പത്ത്
പന്ത്രണ്ട്
ചോദ്യം
10/10
ലൂക്കോസ് (Luke), 8
ആ സ്ത്രീയെ സൌഖ്യമാക്കിയതിന് കാരണം എന്തെന്നാണ് യേശു പറഞ്ഞത് ?
അവളുടെ വിശ്വാസം
അവളുടെ സമ്പത്ത്
അവളുടെ സ്നേഹം
അവളുടെ അനുകമ്പ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.