Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 7
യേശു എന്ത് ചെയ്താലാണ് തന്നെ ദാസൻ സൌഖ്യം പ്രാപിക്കും എന്ന് ശതാധിപൻ പറഞ്ഞത് ?
അടുത്ത് ചെന്നാൽ
പ്രാർഥിച്ചാൽ
തൊട്ടാൽ
ഒരു വാക്ക് കൽപ്പിച്ചാൽ
ചോദ്യം
2/10
ലൂക്കോസ് (Luke), 7
യിസ്രായേലിൽ കൂടി ഞാൻ എന്ത് കണ്ടിട്ടില്ല എന്നാണ് യേശു പറഞ്ഞത് ?
ഇങ്ങനെയുള്ള നാണക്കേട്
ഇങ്ങനെയുള്ള അഹങ്കാരം
ഇങ്ങനെയുള്ള വിശ്വാസം
ഇങ്ങനെയുള്ള പാപം
ചോദ്യം
3/10
ലൂക്കോസ് (Luke), 7
എന്ത് സംഭവിച്ച ബാല്യക്കാരനോടാണ് യേശു എഴുന്നേൽക്ക എന്ന് കൽപ്പിച്ചത് ?
പക്ഷവാതം ബാധിച്ച
മുടന്തനായ
മരിച്ചുപോയ
ചിത്തഭ്രമം പിടിച്ച
ചോദ്യം
4/10
ലൂക്കോസ് (Luke), 7
വരുവാനുള്ളവൻ നീയോ അതോ ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കണമോ എന്ന് യേശുവിനോട് ആളയച്ചു ചോദിച്ചത് ആര് ?
ഹെരോദാവ്
പീലാത്തൊസ്
യോഹന്നാൻ സ്നാപകൻ
കയ്യപ്പഫാവ്
ചോദ്യം
5/10
ലൂക്കോസ് (Luke), 7
സ്ത്രീകളിൽ നിന്നും ജനിച്ചവരിൽ ആരെക്കാൾ വലിയവൻ ആരുമില്ലെന്നാണ് യേശു പറഞ്ഞത് ?
യോഹന്നാൻ സ്നാപകൻ
ഏലീയാവു
നാഥാൻ
ശിമ്യോൻ
ചോദ്യം
6/10
ലൂക്കോസ് (Luke), 7
പാപിനിയായ സ്ത്രീ എന്തുകൊണ്ടാണ് യേശുവിന്റെ കാൽ നനച്ചത് ?
വീഞ്ഞ്
രക്തം
കണ്ണുനീർ
സുഗന്ധദ്രവ്യം
ചോദ്യം
7/10
ലൂക്കോസ് (Luke), 7
എന്തുകൊണ്ടാണ് അവൾ യേശുവിന്റെ കാൽ തുടച്ചത് ?
ചണം
പട്ട്
തലമുടി
കമ്പിളി
ചോദ്യം
8/10
ലൂക്കോസ് (Luke), 7
യേശുവിനെ ഭവനത്തിലേക്ക് ക്ഷണിച്ച പരീശന്റെ പേര് ?
ശിമോൻ
കയ്യാഫാവ്
നാഥാൻ
ദാവീദ്
ചോദ്യം
9/10
ലൂക്കോസ് (Luke), 7
കടം വാങ്ങിയിട്ട് വീട്ടുവാൻ വകയില്ലാത്ത രണ്ടുപേരോട് കടം കൊടുത്തയാൾ എന്താണ് ചെയ്തത് ?
കൊന്നുകളഞ്ഞു
തടവിലാക്കി
അവരെ വിറ്റുകളഞ്ഞു
കടം ഇളച്ചുകൊടുത്തു
ചോദ്യം
10/10
ലൂക്കോസ് (Luke), 7
ആ സ്ത്രീ വളരെ സ്നേഹിച്ചു എന്ന് യേശു പറയാൻ കാരണം എന്ത് ?
അവൾക്കു വളരെ മോചിച്ചുകിട്ടിയതുകൊണ്ട്
അവൾ ബഹുമാന്യയായതുകൊണ്ട്
അവൾ യഹൂദയായതുകൊണ്ട്
അവൾ നിരപരാധിയായതുകൊണ്ട്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.