Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 6
യേശുവിന്റെ ശിഷ്യന്മാർ ശബ്ബത്ത് ദിനത്തിൽ എന്താണ് പറിച്ചു തിന്നത് ?
കതിർ
അത്തി
ഗോതമ്പ്
ഒലീവ്
ചോദ്യം
2/10
ലൂക്കോസ് (Luke), 6
ആരും കൂട്ടാളികളുമാണ് കാഴ്ചയപ്പം വാങ്ങിത്തിന്നത് ?
ദാവീദ്
ശൌൽ
മോശ
ശിംശോൻ
ചോദ്യം
3/10
ലൂക്കോസ് (Luke), 6
വലത്കൈ വരണ്ടുപോയ മനുഷ്യനെ യേശു സൌഖ്യമാക്കുമോ എന്ന് ശാസ്ത്രിമാരും പരീശന്മാരും നോക്കിക്കൊണ്ടിരുന്നത് എന്തുകൊണ്ട് ?
അയാൾ അപരിചിതൻ ആയതുകൊണ്ട്
അയാൾ പാപി ആയതുകൊണ്ട്
അന്ന് ശബ്ബത്ത് ആയതുകൊണ്ട്
അയാൾ യേശുവിനെ വെറുത്തിരുന്നത് കൊണ്ട്
ചോദ്യം
4/10
ലൂക്കോസ് (Luke), 6
ശിഷ്യന്മാരിൽ നിന്നും യേശു പന്ത്രണ്ട് പേരെ തിരഞ്ഞെടുത്ത് അവരെ എന്ത് പേര് വിളിച്ചു ?
വിശുദ്ധീകരിക്കപ്പെട്ടവർ
സ്നേഹിതന്മാർ
അപ്പൊസ്തലന്മാർ
ബിഷപ്പ്മാർ
ചോദ്യം
5/10
ലൂക്കോസ് (Luke), 6
യേശുവിനെ തൊട്ടവർക്കെല്ലാം എന്ത് സംഭവിച്ചു ?
സ്വർഗത്തിൽ പോയി
സൌഖ്യമായി
പിന്നോട്ട് മറിഞ്ഞുവീണു
അപ്പൊസ്തലന്മാർ ആയി
ചോദ്യം
6/10
ലൂക്കോസ് (Luke), 6
എന്ത് ഉള്ളതുകൊണ്ടാണ് ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ എന്ന് യേശു പറയാൻ കാരണം ?
ശക്തിയും ബലവും
ദൈവരാജ്യം
സ്വാതന്ത്ര്യം
പ്രത്യാശ
ചോദ്യം
7/10
ലൂക്കോസ് (Luke), 6
ആരെ സ്നേഹിക്കണം എന്നാണ് യേശു പറഞ്ഞത് ?
ശിശുക്കളെ
മാതാപിതാക്കളെ
ദൈവത്തെ
ശത്രുക്കളെ
ചോദ്യം
8/10
ലൂക്കോസ് (Luke), 6
സ്വന്തം കണ്ണിലെ എന്ത് വിചാരിക്കാതെയാണ് സഹോദരന്റെ കണ്ണിലെ കരട് നോക്കുന്നത് ?
കരട്
കോൽ
ഒട്ടകം
കൺപീലി
ചോദ്യം
9/10
ലൂക്കോസ് (Luke), 6
വൃക്ഷത്തെ എന്തുകൊണ്ട് തിരിച്ചറിയാം ?
ദൈവത്തിന്
മനുഷ്യന്
നല്ല കൃഷിക്കാരന്
ഫലം കൊണ്ട്
ചോദ്യം
10/10
ലൂക്കോസ് (Luke), 6
യേശുവിന്റെ വചനം കേട്ട് അനുസരിക്കുന്നവർ എവിടെ വീട് പണിയുന്നവനെപ്പോലെയാണ് ?
കടൽത്തീരത്ത്
പാറമേൽ
മണലിൽ
കുന്നിൻമുകളിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.