Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 5
ആരുടെ പടകിൽ കയറിയിരുന്നാണ് യേശു പുരുഷാരത്തെ ഉപദേശിച്ചത് ?
മത്തായിയുടെ
ലേവിയുടെ
ശിമോന്റെ
യൂദായുടെ
ചോദ്യം
2/10
ലൂക്കോസ് (Luke), 5
ആരൊക്കെയായിരുന്നു ശിമോന്റെ കൂട്ടാളികൾ ?
യാക്കോബും യോഹന്നാനും
മർക്കോസും ലൂക്കോസും
പൌലൊസും ശീലാസും
ദാവീദും ഗോലിയാത്തും
ചോദ്യം
3/10
ലൂക്കോസ് (Luke), 5
ഇന്നുമുതൽ നീ ആരെ പിടിക്കുന്നവൻ ആകുമെന്നാണ് യേശു പറഞ്ഞത് ?
തിമിംഗലത്തെ
മനുഷ്യരെ
പരവമീൻ
നിധി
ചോദ്യം
4/10
ലൂക്കോസ് (Luke), 5
എന്ത് രോഗം ഉള്ളവനാണ് മനസ്സുണ്ടെങ്കിൽ എന്നെ സൌഖ്യമാക്കണമേയെന്ന് യേശുവിനോട് അപേക്ഷിച്ചത് ?
കുഷ്ഠം
ചിത്തഭ്രമം
അന്ധത
വിഷാദം
ചോദ്യം
5/10
ലൂക്കോസ് (Luke), 5
പോയി നിന്നെത്തന്നെ ആരെ കാണിക്കുക എന്നാണ് യേശു അവനോട് കൽപ്പിച്ചത് ?
ഗവർണറെ
പുരോഹിതനെ
തന്റെ ഭാര്യയെ
തന്റെ മാതാപിതാക്കളെ
ചോദ്യം
6/10
ലൂക്കോസ് (Luke), 5
പക്ഷവാതരോഗിയെ എങ്ങനെയാണ് അവർ വീട്ടിനുള്ളിൽ യേശുവിന്റെ അടുക്കൽ എത്തിച്ചത് ?
പുരമേൽ കയറി ഓട് നീക്കിയിട്ട്
കിളിവാതിലിലൂടെ
പിൻവാതിലിലൂടെ
തോട്ടത്തിലൂടെ
ചോദ്യം
7/10
ലൂക്കോസ് (Luke), 5
എന്ത് കണ്ടിട്ടാണ് യേശു മനുഷ്യാ,നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്ന് പറഞ്ഞത് ?
മാനസാന്തരത്തിന്റെ ഫലം
അവരുടെ വിശ്വാസം
ആത്മാവ് ഇറങ്ങിവന്നത് കണ്ടിട്ട്
മഴവില്ല് കണ്ടിട്ട്
ചോദ്യം
8/10
ലൂക്കോസ് (Luke), 5
ചുങ്കസ്ഥലത്ത് ഇരുന്ന ആരോടാണ് യേശു എന്നെ അനുഗമിക്കുക എന്ന് പറഞ്ഞത് ?
ലേവിയോട്
ലൂക്കോസിനോട്
ശിമോനോട്
യൂദായോട്
ചോദ്യം
9/10
ലൂക്കോസ് (Luke), 5
ആരോടൊപ്പം യേശു ഭക്ഷണം കഴിച്ചതിനാലാണ് പരീശന്മാരും ശാസ്ത്രിമാരും പിറുപിറുത്തത് ?
പുരോഹിതരോടൊപ്പം
തന്റെ കൈ കൊണ്ട് കഴിച്ചതിനാൽ
രാജാക്കന്മാരോടും രാജകുമാരന്മാരോടും ഒപ്പം
ചുങ്കക്കാരോടും പാപികളോടും
ചോദ്യം
10/10
ലൂക്കോസ് (Luke), 5
ആര് അവരെ വിട്ടുപിരിയുമ്പോഴാണ് തന്റെ ശിഷ്യന്മാർ ഉപവസിക്കും എന്ന് യേശു പറഞ്ഞത് ?
മാംസം
വീഞ്ഞ്
മണവാളൻ
ജീവൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.