Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 4
ആത്മാവ് മരുഭൂമിയിലേക്ക് നടത്തിയ യേശു എത്ര നാൾ ഭക്ഷിക്കാതിരുന്നു ?
പത്ത്
ഇരുപത്തഞ്ച്
നാൽപ്പത്
അറുപത്
ചോദ്യം
2/10
ലൂക്കോസ് (Luke), 4
എന്തിനെ അപ്പമാക്കാനാണ് പിശാച് ആവശ്യപ്പെട്ടത് ?
കല്ല്
പൊടി
കാറ്റ്
മണൽ
ചോദ്യം
3/10
ലൂക്കോസ് (Luke), 4
എന്ത്ചെയ്താലാണ് അധികാരവും മഹത്വവും യേശുവിന് നൽകാമെന്നാണ് പിശാച് പറഞ്ഞത് ?
തന്നെ നമസ്ക്കരിച്ചാൽ
സ്വർഗത്തിലേക്ക് തിരിച്ചുപോയാൽ
ശിഷ്യന്മാരെ വിട്ടുകളഞ്ഞാൽ
സൌഖ്യമാക്കുന്നത് നിർത്തിയാൽ
ചോദ്യം
4/10
ലൂക്കോസ് (Luke), 4
എവിടെ നിന്നും താഴോട്ട് ചാടാനാണ് പിശാച് യേശുവിനോട് പറഞ്ഞത് ?
ദേവാലയത്തിന്റെ അഗ്രത്തിൽ നിന്നും
മലയുടെ മുകളിൽ നിന്നും
കപ്പലിൽ നിന്നും
സ്വർഗത്തിൽ നിന്നും
ചോദ്യം
5/10
ലൂക്കോസ് (Luke), 4
എവിടെയാണ് ഒരു പ്രവാചകനും സമ്മതനല്ലാത്തത് ?
സ്വർഗത്തിൽ
നരകത്തിൽ
തന്റെ പിതൃനഗരത്തിൽ
യരൂശലേമിൽ
ചോദ്യം
6/10
ലൂക്കോസ് (Luke), 4
എലീശാ പ്രവാചകന്റെ കാലത്ത് ഏത് പേരുള്ള കുഷ്ഠരോഗി മാത്രമാണ് സൌഖ്യമായത് ?
ഏലീയാവു
യെശയ്യാവ്
മോശ
നയമാൻ
ചോദ്യം
7/10
ലൂക്കോസ് (Luke), 4
എന്ത് ചെയ്യാനാണ് ജനം യേശുവിനെ മലയുടെ വക്കോളം കൊണ്ടുപോയത് ?
രാജാവാക്കാൻ
തലകീഴായി തള്ളിയിടാൻ
രോഗികളെ സൌഖ്യമാക്കാൻ
പ്രാർഥിക്കാൻ
ചോദ്യം
8/10
ലൂക്കോസ് (Luke), 4
എവിടെ വച്ചാണ് അശുദ്ധാത്മാവ് ബാധിച്ചവനെ യേശു സൌഖ്യമാക്കിയത് ?
ചന്തസ്ഥലത്ത്
പള്ളിയിൽ
കടൽക്കരയിൽ
വിജനസ്ഥലത്ത്
ചോദ്യം
9/10
ലൂക്കോസ് (Luke), 4
ആരുടെ അമ്മാവിയമ്മയെയാണ് യേശു സൌഖ്യമാക്കിയത് ?
ശിമോന്റെ
പിലാത്തോസിന്റെ
യാഹന്നാന്റെ
ലൂക്കോസിന്റെ
ചോദ്യം
10/10
ലൂക്കോസ് (Luke), 4
സൂര്യൻ അസ്തമിക്കുമ്പോൾ തന്റെ അടുക്കൽ കൊണ്ടുവന്ന രോഗികളെ യേശു എന്ത് ചെയ്തു ?
തിരികെ പറഞ്ഞയച്ചു
ഓരോരുത്തരേയും സൌഖ്യമാക്കി
മനസ്സലിവോടെ നിലവിളിച്ചു
ശിഷ്യന്മാരെ പറഞ്ഞയച്ചു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.