Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 3
ആരൊക്കെയായിരുന്നു മഹാപുരോഹിതന്മാർ ?
പൌലൊസും ശീലാസും
പത്രൊസും അന്ത്രെയാസും
യാക്കോബും യോഹന്നാനും
ഹന്നാവും കയ്യഫാവും
ചോദ്യം
2/10
ലൂക്കോസ് (Luke), 3
യോഹന്നാൻ ആരുടെ മകനായിരുന്നു ?
സെഖര്യാവിന്റെ
മത്തിയാസിന്റെ
രേയയുടെ
നാഥാന്റെ
ചോദ്യം
3/10
ലൂക്കോസ് (Luke), 3
എന്തിന്റെ സ്നാനമാണ് യോഹന്നാൻ പ്രസംഗിച്ചത് ?
സ്വാതന്ത്ര്യത്തിന്റെ
മാനസാന്തരത്തിന്റെ
ആദരവിന്റെ
പാരമ്പര്യത്തിന്റെ
ചോദ്യം
4/10
ലൂക്കോസ് (Luke), 3
എന്തിൽ നിന്നുമാണ് അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ കഴിയും എന്ന് പറഞ്ഞത് ?
ശമര്യക്കാരിൽ നിന്നും
പടയാളികളിൽ നിന്നും
സ്ത്രീകളിൽ
കല്ലുകളിൽ നിന്നും
ചോദ്യം
5/10
ലൂക്കോസ് (Luke), 3
നിങ്ങളിൽ കൽപ്പിച്ചതിൽ അധികം ഒന്നും പിരിക്കരുത് എന്ന് ആരോടാണ് യോഹന്നാൻ കൽപ്പിച്ചത് ?
ചുങ്കക്കാരോട്
വ്യാപാരികളോട്
ദാസന്മാരോട്
രാജാക്കന്മാരോട്
ചോദ്യം
6/10
ലൂക്കോസ് (Luke), 3
പടയാളികളോട് യോഹന്നാൻ എന്താണ് കൽപ്പിച്ചത് ?
വിധവകളോടും അനാഥരോടും കരുണ കാണിക്കുക
നിങ്ങളുടെ ശമ്പളം മതി എന്ന് വെപ്പിൻ
പുരോഹിതന്മാരേ ആദരിക്കുക
കൽപ്പനകൾ പാലിക്കുക
ചോദ്യം
7/10
ലൂക്കോസ് (Luke), 3
എന്തിനാൽ സ്നാനപ്പെടുത്തുന്നവനാണ് എന്റെ പിന്നാലെ വരുന്നു എന്ന് യോഹന്നാൻ പറഞ്ഞത് ?
വെള്ളം കൊണ്ട്
കരുണയും കൃപയും കൊണ്ട്
തീയാലും കൽമഴയാലും
തീകൊണ്ടും പരിശുദ്ധാത്മാവ് കൊണ്ടും
ചോദ്യം
8/10
ലൂക്കോസ് (Luke), 3
ആരെ ആക്ഷേപിച്ചതുകൊണ്ടാണ് യോഹന്നാൻ തടവിലാക്കപ്പെട്ടത് ?
യേശുവിനെ
പിലാത്തോസിനെ
ഹെരോദാവിനെ
കയ്യഫാവിനെ
ചോദ്യം
9/10
ലൂക്കോസ് (Luke), 3
എന്തുപോലെയാണ് പരിശുദ്ധാത്മാവ് യേശുവിന്റെ മേൽ വന്നത് ?
അരയന്നം
പ്രാവ്
അഗ്നിനാവ്
മേഘം
ചോദ്യം
10/10
ലൂക്കോസ് (Luke), 3
നീ എന്റെ പ്രിയപുത്രൻ. നിന്നിൽ ഞാൻ എന്ത് ചെയ്തിരിക്കുന്നു എന്നാണ് സ്വരഗത്തിൽ നിന്നും കേട്ടത് ?
പ്രസാദിച്ചിരിക്കുന്നു
വെളിപ്പെട്ടിരിക്കുന്നു
ലോകം മുഴുവൻ അറിയിക്കപ്പെട്ടിരിക്കുന്നു
തള്ളിക്കളഞ്ഞിരിക്കുന്നു
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.