Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 24
മിന്നുന്ന വസ്ത്രം ധരിച്ച രണ്ട് പുരുഷന്മാർ എന്ത് അന്വേഷിക്കുന്നു എന്നാണ് ചോദിച്ചത് ?
നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത് ?
യേശുവിനെ
സത്യവും നീതിയും
ലോകത്തിലെ കാര്യങ്ങൾ
ചോദ്യം
2/10
ലൂക്കോസ് (Luke), 24
യേശുവിന്റെ കല്ലറയ്ക്കൽ കണ്ട കാര്യങ്ങൾ ശിഷ്യന്മാരോട് പറഞ്ഞത് ഏതൊക്കെ സ്ത്രീകളാണ് ?
റബേക്ക,റാഹേൽ,ലേയാ
മാർത്ത,രോദ,ദെബോറ
മഗ്ദലനക്കാരത്തി മറിയ,യോഹന്നാ,യോക്കോബിന്റെ അമ്മ മറിയ
രൂത്ത്,നാഹോമി,സാന്ദ്ര
ചോദ്യം
3/10
ലൂക്കോസ് (Luke), 24
അതികാലത്ത് കല്ലറയ്ക്കൽ എത്തിയ സ്ത്രീകൾ എന്താണ് കൊണ്ടുവന്നത് ?
വേദപുസ്തകം
വാൾ
സുഗന്ധവർഗം
പന്തം
ചോദ്യം
4/10
ലൂക്കോസ് (Luke), 24
കല്ലറയിൽ സംഭവിച്ച കാര്യങ്ങൾ സ്ത്രീകൾ പറഞ്ഞുകേട്ടപ്പോൾ അപ്പൊസ്തലന്മാരുടെ പ്രതികരണം എന്തായിരുന്നു ?
സന്തോഷിച്ചു
മഹാപുരോഹിതന്മാരെ അറിയിച്ചു
കഥകൾ പോലെ തോന്നി അവരെ വിശ്വസിച്ചില്ല
യാഗം കഴിച്ചു
ചോദ്യം
5/10
ലൂക്കോസ് (Luke), 24
ഏത് ശിഷ്യനാണ് കല്ലറയ്ക്കൽ ഓടിച്ചെന്ന് തുണി മാത്രം കണ്ട് ആശ്ചര്യപ്പെട്ട് മടങ്ങിപ്പോയത് ?
പത്രൊസ്
യാക്കോബ്
യോഹന്നാൻ
ആന്ദ്രെയാസ്
ചോദ്യം
6/10
ലൂക്കോസ് (Luke), 24
എമ്മവൂസിലേക്കുള്ള വഴിയിൽ കൂടെ നടന്നയാൾ യേശുവാണെന്ന് എപ്പോഴാണ് അവർ തിരിച്ചറിഞ്ഞത് ?
ഇത് താൻ തന്നെയെന്ന് അവരോട് പറഞ്ഞപ്പോൾ
അപ്പം അനുഗ്രഹിച്ച് നുറുക്കി അവർക്ക് കൊടുത്തപ്പോൾ
വേദപുസ്തകം വായിച്ചപ്പോൾ
സ്വർഗത്തിൽ നിന്നും തീ ഇറക്കിയപ്പോൾ
ചോദ്യം
7/10
ലൂക്കോസ് (Luke), 24
സംസാരിച്ചുകൊണ്ടിരുന്ന ശിഷ്യന്മാരുടെ നടുവിൽ യേശു പ്രത്യക്ഷപ്പെട്ടപ്പോൾ അവർ എങ്ങനെയാണ് പ്രതികരിച്ചത് ?
സന്തോഷിച്ചു
അവർ ഞെട്ടി ഭയപ്പെട്ടു
ഓടിയൊളിച്ചു
കരഞ്ഞു
ചോദ്യം
8/10
ലൂക്കോസ് (Luke), 24
ഭൂതത്തിന് എന്ത് ഇല്ല എന്നാണ് യേശു ശിഷ്യരോട് പറഞ്ഞത് ?
ശക്തി
സ്നേഹം
മാംസവും അസ്ഥിയും
അധികാരം
ചോദ്യം
9/10
ലൂക്കോസ് (Luke), 24
ശിഷ്യന്മാർ യേശുവിന് ഭക്ഷിക്കാനായി എന്താണ് കൊടുത്തത് ?
വറുത്ത മീനും തേൻകട്ടയും
മുട്ടയും ഇറച്ചിയും
അത്തിപ്പഴം
ആട്ടിറച്ചിയും ഒലീവും
ചോദ്യം
10/10
ലൂക്കോസ് (Luke), 24
ഉയരത്തിൽ നിന്നും ശക്തി ധരിക്കുവോളം ഏവിടെത്തന്നെ പാർപ്പിൻ എന്നാണ് യേശു ശിഷ്യന്മാരോട് കൽപ്പിച്ചത് ?
കനാനിൽ
(യരൂശലേം) നഗരത്തിൽ
ബേത്ത്ലഹേമിൽ
നസറെത്തിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.