Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 23
യേശുവിനെക്കുറിച്ച് പീലാത്തൊസ് എന്താണ് പറഞ്ഞത് ?
ഇവൻ മരണത്തിന് അർഹൻ തന്നെ
ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല
ഇവന് ദൈവത്തിന്റെ പുത്രൻ തന്നെ
ഇവൻ കള്ളം പറയുന്നു
ചോദ്യം
2/10
ലൂക്കോസ് (Luke), 23
ആരാണ് യേശുവിനെ കണ്ടിട്ട് വള അടയാളവും ചെയ്യുന്നത് കാണാം എന്ന് ആശിച്ചു അത്യന്തം സന്തോഷിച്ചത് ?
ഹെരോദാവു
യായിറൊസ്
പോത്തീഫർ
ഫറവോൻ
ചോദ്യം
3/10
ലൂക്കോസ് (Luke), 23
യേശുവിന് പകരം ആരെ വിട്ടുതന്നാൽ മതിയെന്നാണ് പുരുഷാരം ആർത്തുവിളിച്ചത് ?
ബറബ്ബാസ്
സക്കായി
നിക്കൊദെമൂസ്
യോസേഫ്
ചോദ്യം
4/10
ലൂക്കോസ് (Luke), 23
യേശുവിനെ എന്ത് ചെയ്യണമെന്നാണ് ജനക്കൂട്ടം ആർത്തുവിളിച്ചത് ?
അവനെ വിട്ടയക്കുക
അവനെ ചമ്മട്ടികൊണ്ട് പ്രഹരിക്കുക
അവനെ ക്രൂശിക്ക
അവനെ അടിക്കുക
ചോദ്യം
5/10
ലൂക്കോസ് (Luke), 23
യേശുവിന്റെ ക്രൂശ് ചുമക്കാൻ സഹായിച്ചതാര് ?
യോസേഫ്
ശീമോൻ
ഹെരോദാവു
ഡൊമിനിക്
ചോദ്യം
6/10
ലൂക്കോസ് (Luke), 23
യേശുവിനെ ക്രൂശിച്ച സ്ഥലം ഏത് ?
തലയോടിടം (കാൽവരി) എന്ന സ്ഥലത്ത്
ബേഥാനിയായിൽ
മിസ്രയീമിൽ
കനാൻ ദേശത്ത്
ചോദ്യം
7/10
ലൂക്കോസ് (Luke), 23
ക്രൂശിൽ കിടന്ന യേശു എന്താണ് പിതാവിനോട് പ്രാർതിച്ചത് ?
പിതാവേ,ഇവരെ ശാസിക്കേണമെ
പിതാവേ,ഇവരെ നശിപ്പിക്കേണമെ
പിതാവേ,ഇവരോട് ക്ഷമിക്കേണമേ
പിതാവേ,സ്വർഗത്തിൽ നിന്നും ദൂതന്മാരെ അയക്കേണമേ
ചോദ്യം
8/10
ലൂക്കോസ് (Luke), 23
യേശുവിന്റെ ക്രൂശിലെ മേലെഴുത്തിൽ എന്തായിരുന്നു ?
ഇവൻ യഹൂദന്മാരുടെ രാജാവ്
ഇവനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല
ഒരു നിർദോഷിയായ മനുഷ്യൻ
ദൈവദോഷം പറയുന്നവനും വ്യാജം പറയുന്നവനും
ചോദ്യം
9/10
ലൂക്കോസ് (Luke), 23
ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും എന്ന് യേശു ആരോടാണ് പറഞ്ഞത് ?
പടയാളിയോട്
ക്രൂശിൽ കിടന്ന ദുഷ്പ്രവർത്തിക്കാരിൽ ഒരാളോട്
ശിമോനോട്
മഹാപുരോഹിതനോട്
ചോദ്യം
10/10
ലൂക്കോസ് (Luke), 23
ആരാണ് പിലാത്തൊസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചത് ?
പത്രൊസ്
യോസേഫ്
യാക്കോബ്
യോഹന്നാൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.