Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 21
ദരിദ്രയായ വിധവ എത്രയാണ് ഭണ്ഡാരത്തിൽ നിക്ഷേപിച്ചത് ?
മുപ്പത് വെള്ളിക്കാശ്
മുപ്പത് സ്വരണ നാണയങ്ങൾ
രണ്ട് കാശ്
പത്ത് ശേക്കെൽ
ചോദ്യം
2/10
ലൂക്കോസ് (Luke), 21
വിധവയുടെ പ്രവർത്തിയെക്കുറിച്ച് യേശു എന്താണ് പറഞ്ഞത് ?
ഇവൾ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു
അവൾ പിശുക്കിയാണ്
അവൾ പണം ഒളിച്ചുവച്ചിരിക്കുകയാണ്
അവൾ ഒരുപക്ഷേ വീണ്ടും വിവാഹം കഴിക്കും
ചോദ്യം
3/10
ലൂക്കോസ് (Luke), 21
എന്തിനെക്കുറിച്ച് ചിലർ സംസാരിച്ചപ്പോഴാണ് ഇത് കല്ലിന്മേൽ കല്ല് ശേഷിക്കാത്തവണ്ണം ഇടിഞ്ഞുപോകും എന്ന് യേശു പറഞ്ഞത് ?
സ്വർഗം
സീയോൻ മല
ദേവാലയം
മിശ്രയീം
ചോദ്യം
4/10
ലൂക്കോസ് (Luke), 21
എന്ത് അവകാശപ്പെട്ടുകൊണ്ടാണ് അനേകർ വരും എന്ന് യേശു പറഞ്ഞത് ?
യേശുവിനെ പ്രസംഗിച്ചുകൊണ്ട്
രോഗികളെ സൌഖ്യമാക്കിക്കൊണ്ട്
ഞാൻ ക്രിസ്തു ആകുന്നു എന്ന്
സ്വർഗരാജ്യം പ്രസംഗിച്ചുകൊണ്ട്
ചോദ്യം
5/10
ലൂക്കോസ് (Luke), 21
എന്തിനെക്കുറിച്ച് കേൾക്കുമ്പോൾ ഞെട്ടിപ്പോകരുത് എന്നാണ് യേശു പറഞ്ഞത് ?
തിരഞ്ഞെടുപ്പിനെ
വെട്ടുക്കിളികളെ
യുദ്ധങ്ങളെ
സർപ്പങ്ങളെ
ചോദ്യം
6/10
ലൂക്കോസ് (Luke), 21
അവിടവിടെ എന്ത് ഉണ്ടാകുമെന്നാണ് യേശു പറഞ്ഞത് ?
ഭൂകമ്പം,ക്ഷാമം,മഹാവ്യാധി
ഉണർവ് യോഗങ്ങൾ
ചോദ്യം
7/10
ലൂക്കോസ് (Luke), 21
എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ എന്ത് ചെയ്യും എന്നാണ് യേശു പറഞ്ഞത് ?
ബഹുമാനിക്കും
നിങ്ങളെ പകയ്ക്കും
ബഹുമാനിക്കും
നിങ്ങൾക്കായി കരുതും
ചോദ്യം
8/10
ലൂക്കോസ് (Luke), 21
ഉപമയിൽ ഏത് മുതലായ വൃക്ഷങ്ങളെക്കുറിച്ചാണ് യേശു പറഞ്ഞത് ?
ആപ്പിൾ
ഒലീവ്
കടുക്
അത്തി
ചോദ്യം
9/10
ലൂക്കോസ് (Luke), 21
ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും എന്താണ് ഒഴിഞ്ഞുപോകയില്ല എന്ന് യേശു പറഞ്ഞത് ?
മനുഷ്യരുടെ ആത്മാക്കൾ
തന്റെ വചനങ്ങൾ
കഷ്ടതകൾ
ദൂതന്മാർ
ചോദ്യം
10/10
ലൂക്കോസ് (Luke), 21
ദിവസേന പകൽ ദേവാലയത്തിൽ ഉപദേശിച്ചിട്ട് രാത്രി യേശു എവിടെയാണ് പോയി പാർത്തത് ?
ഓലിവ് മലയിൽ
മിസ്രയീമിൽ
ഉപ്പ് താഴ്വരയിൽ
സീനായി മലയിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.