Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 20
എന്താണ് സ്വർഗത്തിൽ നിന്നോ മനുഷ്യരിൽ നിന്നോ ഉണ്ടായത് എന്ന് മഹാപുരോഹിതന്മാരോടും ശാസ്ത്രിമാരോടും യേശു മറുചോദ്യം ചോദിച്ചത് ?
യാഗം അർപ്പിക്കുന്നത്
മോശയുടെ കൽപ്പന
യോഹന്നാന്റെ സ്നാനം
കാറ്റ്
ചോദ്യം
2/10
ലൂക്കോസ് (Luke), 20
തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന് ചെന്ന ദാസനെ കൂടിയാന്മാർ എന്താണ് ചെയ്തത് ?
ആഹാരം കൊടുത്തു
കൈക്കൂലി കൊടുത്തു
കൊന്നുകളഞ്ഞു
തല്ലി വെറുതെ അയച്ചു
ചോദ്യം
3/10
ലൂക്കോസ് (Luke), 20
തോട്ടത്തിന്റെ ഉടമസ്ഥന്റെ മകനെ കൂടിയാന്മാർ എന്താണ് ചെയ്തത് ?
ബഹുമാനിച്ചു
കൊന്നുകളഞ്ഞു
അവനോട് കള്ളം പറഞ്ഞു
അവനിൽ നിന്നും ഓടിയൊളിച്ചു
ചോദ്യം
4/10
ലൂക്കോസ് (Luke), 20
തോട്ടത്തിന്റെ ഉടമസ്ഥൻ കൂടിയാന്മാരെ എന്ത് ചെയ്തു ?
നിഗ്രഹിച്ചു
അടിച്ചു
ബഹുമാനിച്ചു
അവരോട് ക്ഷമിച്ചു
ചോദ്യം
5/10
ലൂക്കോസ് (Luke), 20
വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് എന്തായിത്തീർന്നു ?
പൊടി
മണ്ണ്
തീയും ഗന്ധകവും
മൂലക്കല്ല്
ചോദ്യം
6/10
ലൂക്കോസ് (Luke), 20
വെള്ളിക്കാശിലുള്ള സ്വരൂപവും മേലെഴുത്തും ആരുടേതായിരുന്നു ?
കൈസരുടെ
ഹെരോദാവിന്റെ
മോശയുടെ
ദാവീദിന്റെ
ചോദ്യം
7/10
ലൂക്കോസ് (Luke), 20
സദൂക്യർ എന്ത് ഇല്ല എന്നാണ് വിശ്വസിച്ചിരുന്നത് ?
പുനരുദ്ധാനം
ന്യായപ്രമാണം
ഗവർണർ
ദൈവം
ചോദ്യം
8/10
ലൂക്കോസ് (Luke), 20
പുനരുദ്ധാനത്തിന് യോഗ്യരായവർ എന്ത് ചെയ്യില്ല എന്നാണ് യേശു പറഞ്ഞത് ?
ഓർമ്മിക്കുക
ഭക്ഷിക്കുക
പണ്ട് അറിഞ്ഞിരുന്നതുപോലെ എല്ലാം അറിയുക
വിവാഹം
ചോദ്യം
9/10
ലൂക്കോസ് (Luke), 20
ദൈവമോ ആരുടെ ദൈവമല്ല എന്നാണ് യേശു പറയുന്നത് ?
ശിലയുടെ
അനുകമ്പയുടെ
കാരുണ്യത്തിന്റെ
മരിച്ചവരുടെ
ചോദ്യം
10/10
ലൂക്കോസ് (Luke), 20
കർത്താവ് എന്റെ കർത്താവിനോട് എന്ന് ഏത് പഴയനിയമപുസ്തകത്തിൽ നിന്നുമാണ് യേശു പറഞ്ഞത് ?
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
യെശയ്യാവ്
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.