Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 2
ലോകം ഒക്കെയും പേർവഴി ചാർത്തണം എന്ന് ആജ്ഞ പുറപ്പെടുവിച്ചത് ആര് ?
പൊന്തിയോസ് പീലാത്തൊസ്
ഓഗുസ്തൊസ് കൈസർ
ഹെരോദാവ്
ഫറവോൻ
ചോദ്യം
2/10
ലൂക്കോസ് (Luke), 2
മറിയയും യോസേഫും പേരുചേർക്കാൻ എവിടെയാണ് പോയത് ?
നസറെത്ത്
ബെത്ലഹേം
യരൂശലേം
യെരീഹോ
ചോദ്യം
3/10
ലൂക്കോസ് (Luke), 2
വഴിയമ്പലത്തിൽ സ്ഥലം ഇല്ലായിരുന്നത്കൊണ്ട് മറിയ ശിശുവിനെ പ്രസവിച്ച് എവിടെയാണ് കിടത്തിയത് ?
തന്റെ ചാർച്ചക്കാരിയുടെ വീട്ടിൽ
പശുത്തൊട്ടിയിൽ
കുറ്റിക്കാട്ടിൽ
യാഗപീഠത്തിൽ
ചോദ്യം
4/10
ലൂക്കോസ് (Luke), 2
ദൂതന്മാർ ജനനവാർത്ത ആരോടാണ് അറിയിച്ചത് ?
മൂന്ന് രാജാക്കന്മാർ
മൂന്ന് വിദ്വാന്മാർ
ഇടയന്മാരോട്
അഗസ്തൊസ് കൈസർ
ചോദ്യം
5/10
ലൂക്കോസ് (Luke), 2
ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഇന്ന് ആര് ജനിച്ചിരിക്കുന്നു എന്നാണ് ദൂതൻ അറിയിച്ചത് ?
രക്ഷിതാവ്
തച്ചൻ
പ്രവാചകൻ
രാജാവ്
ചോദ്യം
6/10
ലൂക്കോസ് (Luke), 2
ശിശുവിന് അവർ എന്ത് പേരാണ് വിളിച്ചത് ?
യേശു
യോസേഫ്
യോഹന്നാൻ സ്നാപകൻ
ദാവീദ്
ചോദ്യം
7/10
ലൂക്കോസ് (Luke), 2
ക്രിസ്തുവിനെ കാണുംമുമ്പേ മരണം കാണുകയില്ല എന്ന് ആരോടാണ് പരിശുദ്ധാത്മാവ് അറിയിച്ചിരുന്നത് ?
സെഖരിയാവ്
ഏലി
ശിമ്യോൻ
നാഥാൻ
ചോദ്യം
8/10
ലൂക്കോസ് (Luke), 2
പ്രവാചകയായ ഹന്ന രാവും പകലും എവിടെയാണ് ആരാധന ചെയ്തുപോന്നത് ?
ആശുപത്രിയിൽ
മിഷൻ പ്രദേശത്ത്
സ്കൂളിൽ
ദേവാലയത്തിൽ
ചോദ്യം
9/10
ലൂക്കോസ് (Luke), 2
പെരുന്നാൾ കഴിഞ്ഞ് യരൂശലേമിൽ താമസിച്ചപ്പോൾ യേശുവിന് എത്ര വയസായിരുന്നു ?
എട്ട്
പത്ത്
പന്ത്രണ്ട്
പതിനാല്
ചോദ്യം
10/10
ലൂക്കോസ് (Luke), 2
മറിയയും യോസേഫും മൂന്ന്നാൾ കഴിഞ്ഞ് എവിടെയാണ് യേശുവിനെ കണ്ടെത്തിയത് ?
ഉറങ്ങിയിരുന്ന സ്ഥലത്ത്
ചന്തസ്ഥലത്ത്
നദിക്കരയിൽ
ദൈവാലയത്തിൽ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.