Trust Jesus He Cares
Home
Bible Quizzes
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
Donate
About
Contact
My Profile
Get the App
അദ്ധ്യായങ്ങളായിതിരിച്ചിട്ടുള്ള ബൈബിള്‍ ക്വിസ്
ചോദ്യം
1/10
ലൂക്കോസ് (Luke), 19
യേശുവിനെ കാണാൻ ശ്രമിച്ച ധനവാനായ ചുങ്കക്കാരിൽ പ്രധാനിയുടെ പേര് ?
ബർത്തിമേയി
സക്കായി
കൊർന്നല്യോസ്
തിമോത്തി
ചോദ്യം
2/10
ലൂക്കോസ് (Luke), 19
യേശുവിനെ കാണാൻ ചുങ്കക്കാരൻ എവിടെയാണ് കയറിയിരുന്നത് ?
ദേവാലയത്തിൽ
യരൂശലേമിൽ
ഒരു കാട്ടത്തിമേൽ
പടകിൽ
ചോദ്യം
3/10
ലൂക്കോസ് (Luke), 19
ദൂരദേശയാത്രയ്ക്ക് മുൻപ് കുലീനനായ മനുഷ്യൻ എന്താണ് തന്റെ ദാസന്മാർക്ക് വ്യാപാരം ചെയ്യാൻ കൊടുത്തത് ?
തന്റെ മോതിരം
പത്ത് റാത്തൽ വെള്ളി
ഭക്ഷണവും വെള്ളവും
വാളും പരിചയും
ചോദ്യം
4/10
ലൂക്കോസ് (Luke), 19
ദുഷ്ടദാസനോട് തന്റെ ദ്രവ്യം പലിശയോടുകൂടി വാങ്ങേണ്ടതിന് എന്ത് ചെയ്യണമായിരുണെന്നാണ് ധനവാൻ പറഞ്ഞത് ?
നാണ്യപീഠത്തിൽ എൽപ്പിക്കാമായിരുന്നു
ദാസന്മാർക്ക് ആഹാരം നൽകാമായിരുന്നു
വിധവകളോടും അനാധരോടും ദയതോന്നാമായിരുന്നു
തന്റെ വീട് സംരക്ഷിക്കാമായിരുന്നു
ചോദ്യം
5/10
ലൂക്കോസ് (Luke), 19
എന്തിനെ കൊണ്ട് വരാനാണ് യേശു രണ്ട് ശിഷ്യന്മാരെ അയച്ചത് ?
ഭക്ഷണം
വെള്ളം
പണം
കഴുതക്കുട്ടി
ചോദ്യം
6/10
ലൂക്കോസ് (Luke), 19
യേശു കഴുതക്കുട്ടിയുടെ മേൽ യാത്രചെയ്തപ്പോൾ ശിഷ്യന്മാർ എന്താണ് വഴിയിൽ വിരിച്ചത് ?
പൂക്കൾ
വസ്ത്രം
പണം
എണ്ണ
ചോദ്യം
7/10
ലൂക്കോസ് (Luke), 19
ഇവര്‍ മിണ്ടാതിരുന്നാൽ ആര് ആർത്തുവിളിക്കും എന്നാണ് യേശു പറഞ്ഞത് ?
കല്ലുകൾ
ദൂതന്മാർ
കാറ്റ്
നക്ഷത്രങ്ങൾ
ചോദ്യം
8/10
ലൂക്കോസ് (Luke), 19
യേശു യരൂശലേം നഗരം സമീപിച്ചപ്പോൾ എന്താണ് ചെയ്തത് ?
കരഞ്ഞു
സന്തോഷിച്ചു
സ്വയം ഒളിച്ചു
ആട്ടിൻകുട്ടിയെ യാഗം അർപ്പിച്ചു
ചോദ്യം
9/10
ലൂക്കോസ് (Luke), 19
പ്രാർഥനാലയം ആയിരിക്കുന്ന എന്റെ ആലയത്തെ നിങ്ങൾ എന്താക്കിത്തീർത്തു എന്നാണ് യേശു കുറ്റപ്പെടുത്തിയത് ?
വിലയില്ലാത്തതാക്കി
വേശ്യാലയം
കള്ളന്മാരുടെ ഗുഹ
ആരാധനാസ്ഥലം
ചോദ്യം
10/10
ലൂക്കോസ് (Luke), 19
മഹാപുരോഹിതന്മാരും ശാസ്ത്രിമാരും എന്തിനുവേണ്ടിയാണ് തക്കം നോക്കിയിരുന്നത് ?
ദൈവത്തെ സ്തുതിക്കാൻ
യേശുവിനെ നശിപ്പിക്കാൻ
ജനങ്ങളുടെ മേൽ നികുതി എർപ്പെടുത്താൻ
ദേവാലയം പുതുക്കിപ്പണിയാൻ
സമര്‍പ്പിക്കാം
Download the
FREE
Bible Quiz Chapter by Chapter app.